
26/03/2024
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ...
#തലക്കടത്തൂർ: #തറയിൽ_സ്വദേശിയും, എന്റെ ഉപ്പയുടെ അമ്മാവൻ പരേതനായ ബാപ്പുവിന്റെ മകനുമായ #പിലാത്തോട്ടത്തിൽ
#ബീരാൻ_എന്ന_കുഞ്ഞുമോൻ (65) നിര്യാതനായി.
#ഭാര്യ: റുഖിയ.
#മക്കൾ: ഫൈസൽ, സക്കരിയ
(രണ്ടു പേരും സൗദി അറേബ്യ),
റൈഹാനത്ത്, റജീന.
#മരുമക്കൾ: ഹമീദലി (ദമാം-സൗദി),
മൻസൂർ (ഖോർഫുക്കാൻ-ഷാർജ),
സസിനി മർബാഹ്, റംസീന.
#സഹോദരങ്ങൾ: അബ്ദുസലാം, നാസർ, റുഖിയ, റാബിയ, ആയിഷാബി, സഫിയ, സൽമ, അസ്മാബി, ഫാത്തിമ, റഹ്മത്ത്.
#ഖബറടക്കം #ഇന്ന് (26/03/24 - ചൊവ്വാഴ്ച) #രാത്രി_10_മണിക്ക് #തലക്കടത്തൂർ_ജുമാ_മസ്ജിദ്_ഖബർസ്ഥാനിൽ...
പരേതന്, #പടച്ചവൻ_സ്വർഗം_നൽകി_അനുഗ്രഹിക്കട്ടെ, #ആമീൻ_യാ_റബ്ബൽ_ആലമീൻ 🤲
✍️Shabeerali Rhythm Media
+91 9605234000