Odiyan

Odiyan History, Politics And Current Affairs Politics and Current Affairs

സ്റ്റാറ്റസ് ഉള്ളവന്റെ കയ്യിൽ നിന്നും ആനക്കൊമ്പ്  പുലിനഖമോ പിടിച്ചാൽ കേന്ദ്രത്തിൽ നിന്നും വിളി വരും സ്റ്റാറ്റസ് ഇല്ലാത്തവ...
30/04/2025

സ്റ്റാറ്റസ് ഉള്ളവന്റെ കയ്യിൽ നിന്നും ആനക്കൊമ്പ് പുലിനഖമോ പിടിച്ചാൽ കേന്ദ്രത്തിൽ നിന്നും വിളി വരും സ്റ്റാറ്റസ് ഇല്ലാത്തവൻ റിമാൻഡ്ലും പോകും

02/08/2024



ഇന്ന് ഒറ്റ ദിവസം മാത്രം, രാവിലെ 10:45ന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്നത് 84 ലക്ഷം രൂപ!

മനുഷ്യര് നൂറും ആയിരവും വെച്ച് ഇട്ടിട്ടാണ് എന്നോർക്കണം. അളവിലും എത്രയോ വലുതാണ് ആ പ്രാതിനിധ്യം, കൊട്ടിപ്പാടാതെ സഹജീവികളോട് കാണിക്കുന്ന ഐക്യദാർഡ്ഢ്യം!

CMDRF അഥവാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച് നസീർ ഹുസൈൻ കിഴക്കേടത്ത് പറയുന്നത് കേൾക്കൂ..

01/08/2024
18/06/2023

തമിഴ്നാട്ടിൽ ലുലു വരില്ല എന്ന് പറഞ്ഞ് തമിഴ്നാട് ബിജെപി പ്രസിഡൻറ്

എത്ര പെട്ടെന്നാണ് മലയാളിയുടെ നിറം മാറുന്നത് ഇന്നലെ വരെ നിയമം നടപ്പിലാക്കുന്നതിന് എതിരെ ഘോരം ഘോരം പ്രസംഗിക്കുന്നവർ ഇന്ന് ...
09/05/2023

എത്ര പെട്ടെന്നാണ് മലയാളിയുടെ നിറം മാറുന്നത് ഇന്നലെ വരെ നിയമം നടപ്പിലാക്കുന്നതിന് എതിരെ ഘോരം ഘോരം പ്രസംഗിക്കുന്നവർ ഇന്ന് നിയമം നടപ്പാക്കാനുള്ളതാണെന്ന് പറയുന്നു

12/06/2022

കറുത്ത വസ്ത്രം ധരിക്കുന്ന സ്വപ്ന സുരേഷ് നുള്ള ഐക്യദാർഢ്യം ആണോ ഈ കോപ്രായങ്ങൾ

Address


Website

Alerts

Be the first to know and let us send you an email when Odiyan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share