Malankara Nazrani

  • Home
  • Malankara Nazrani

Malankara Nazrani An Ecumenical News Portal An Ecumenical News Portal of Kerala Christians

20/04/2025
യാക്കോബായ സഭാധ്യക്ഷൻ  ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ  കാതോലിക്ക ബാവ കാലം ചെയ്തു
31/10/2024

യാക്കോബായ സഭാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തു

പുതുപ്പള്ളി: വടശ്ശേരി കണിയാംപറമ്പിൽ സഖറിയാ കുര്യൻ്റെയും (അച്ചൻകുഞ്ഞ്) റോസമ്മകുര്യൻ്റെയും പുത്രൻ Zachi Kaniyamparpil യുഎസ...
08/08/2024

പുതുപ്പള്ളി: വടശ്ശേരി കണിയാംപറമ്പിൽ സഖറിയാ കുര്യൻ്റെയും (അച്ചൻകുഞ്ഞ്) റോസമ്മകുര്യൻ്റെയും പുത്രൻ Zachi Kaniyamparpil യുഎസിൽ അന്തരിച്ചു

മീനടം: വടശേരിലായ ഇലഞ്ഞിമറ്റം പുതുപ്പറമ്പിൽ പി.കെ.കോര (അച്ചൻകുഞ്ഞ് -87) അന്തരിച്ചു. മൃതദേഹം ഇന്ന് (ജൂൺ 16,ഞായർ) വൈകുന്നേര...
16/06/2024

മീനടം: വടശേരിലായ ഇലഞ്ഞിമറ്റം പുതുപ്പറമ്പിൽ പി.കെ.കോര (അച്ചൻകുഞ്ഞ് -87) അന്തരിച്ചു. മൃതദേഹം ഇന്ന് (ജൂൺ 16,ഞായർ) വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (ജൂൺ 17, തിങ്കൾ) 10.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മീനടം സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ. മീനടം സെന്റ് ജോൺസ് യാക്കോബായ പള്ളി മുൻ ട്രസ്റ്റിയാണ്.

ഭാര്യ: വാഴൂർ പുളിക്കൽകവല വിളയിൽ വടക്കേതിൽ സാറാമ്മ.

മക്കൾ: ഷീബ (കുവൈത്ത്), ഷീജ (യുകെ), ഷീന (അമിത കണ്ണാശുപത്രി, തിരുവല്ല), ഡെന്നീസ് കോര (കുവൈത്ത്).

മരുമക്കൾ: കാനം മഞ്ഞളരുവിൽ സാംസൺ (കുവൈത്ത്), തിരുവല്ല നിരണം കളപ്പുരപറമ്പിൽ സക്കറിയ ഉമ്മൻ (യുകെ), റാന്നി കുരുടാമണ്ണിൽ മുണ്ടകത്തിൽ ബിജി കെ.ജോർജ്, പാമ്പാടി വെള്ളൂർ ഇട്ടിയാടത്ത് മനു കുര്യാക്കോസ് (കുവൈത്ത്).

കോട്ടയം: ഇല്ലിക്കൽ റിട്ട.സബ് ഇൻസ്പെക്ടർ മേക്കാട്ട് പുന്നത്രയിൽ എം.എം.നൈനാൻ (കുഞ്ഞ്-92) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്ന...
15/06/2024

കോട്ടയം: ഇല്ലിക്കൽ റിട്ട.സബ് ഇൻസ്പെക്ടർ മേക്കാട്ട് പുന്നത്രയിൽ എം.എം.നൈനാൻ (കുഞ്ഞ്-92) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 4ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 11ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കോട്ടയം പുത്തൻപള്ളിയിൽ. കോട്ടയം ചെറിയ പള്ളി മഹാ ഇടവകയുടെ മുൻ ട്രസ്‌റ്റിയാണ്.

ഭാര്യ: തൃശൂർ മുളങ്ങാട്ട് ലൂസി നൈനാൻ (റിട്ട. എച്ച്എസ്എ സെന്റ് ആൻസ് ഹൈസ്‌കൂൾ കോട്ടപ്പുറം കൊടുങ്ങല്ലൂർ).

മൂത്താംപാക്കല്‍ കൊച്ചുകുഞ്ഞ് ഉപദേശിയുടെ ഗാനം കൊച്ചുമകളായ എലിസബത്ത് പുന്നൂസ് ആലപിച്ചപ്പോൾ
06/02/2024

മൂത്താംപാക്കല്‍ കൊച്ചുകുഞ്ഞ് ഉപദേശിയുടെ ഗാനം കൊച്ചുമകളായ എലിസബത്ത് പുന്നൂസ് ആലപിച്ചപ്പോൾ

Anusmaranam by Elizabeth Punnoose Grand Daughter of the Moothampackal Kochukunj Upadesi

തൃക്കോതമംഗലം: വടശ്ശേരി ചിറത്തലാട്ട് ഏലിയാമ്മ കുര്യൻ (അമ്മിണി- 98) അന്തരിച്ചു. മൃതദേഹം ഇന്ന്  (31/1/24 ബുധൻ) വൈകിട്ട് 5:0...
31/01/2024

തൃക്കോതമംഗലം: വടശ്ശേരി ചിറത്തലാട്ട് ഏലിയാമ്മ കുര്യൻ (അമ്മിണി- 98) അന്തരിച്ചു. മൃതദേഹം ഇന്ന് (31/1/24 ബുധൻ) വൈകിട്ട് 5:00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും . സംസ്കാരം നാളെ (1/2/2024 വ്യാഴാഴ്ച) 1 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം തൃക്കോതമംഗലം സെൻ്റ് മേരീസ് ദയറാ പള്ളിയിൽ.
പരേത മീനടത്ത് തരകൻ വീട്ടിൽ കുടുംബാംഗമാണ്.

ഭർത്താവ്: പരേതനായ സി. സി. കുര്യൻ.

മക്കൾ: ഷെവലിയാർ സി. കെ. ജോയ് (യുഎസ്), സി. കെ. ആൻഡ്രൂസ്, സൂസൻ അലക്സ്(യുഎസ്), നൈനാൻ സി. കുര്യൻ(യുഎസ്), സജീവ് സി. കുര്യൻ (വാകത്താനം സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ).

മരുമക്കൾ: പരേതയായ മറിയാമ്മ (കൂനംമ്മാമൂട്ടിൽ കണ്ണഞ്ചിറ), മറിയാമ്മ (കിഴക്കേപ്പറമ്പിൽ, തോട്ടയ്ക്കാട്), ഷീബ (വലിയപ്പറമ്പിൽ - യുഎസ്), ഏലിയാമ്മ (ചിറപ്പുറത്ത് - Good Shepherd Public School).

കൊച്ചുമക്കൾ: ജിറ്റി & പ്രമോദ്, ജിനു, ജെൻസി & രഞ്ജിത്ത്, ജാസ്മിൻ & ലിജോ, പരേതയായ ജനീന, റവ. ഫാ. വിവേക് ഗീവർഗീസ് അലക്സ് & ടെൻസ, വിനീത്, ജെറിൻ & റോഷൻ, ജാനറ്റ്, ജിതിൻ & ഷെറിൻ, ജിയ.

സഹോദരങ്ങൾ: പരേതനായ അഡ്വ. വി. റ്റി. ചാണ്ടപ്പിള്ള, പരേതനായ ചാണ്ടപ്പിള്ള കുര്യാക്കോസ്, പരേതനായ ചാണ്ടപ്പിള്ള വി. സി., പരേതനായ ഒ. സി ചാണ്ടപ്പിള്ള. പരേതയായ അച്ചാമ്മ കൊല്ലക്കൊമ്പിൽ.

30/09/2023

കലാപം തുടരുന്നതിൽ മണിപ്പൂർ സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന ഘടകം

Address


Alerts

Be the first to know and let us send you an email when Malankara Nazrani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malankara Nazrani:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share