"mazha"/മഴ

  • Home
  • "mazha"/മഴ

"mazha"/മഴ Nostalgia for a Rainy Day Here are some interesting and touching about rain. I liked them and hope you will also like ...

Hellooo friends♥️
06/07/2024

Hellooo friends♥️

ഉള്ളതുകൊണ്ട് ഓണം പോലെ. ഞങ്ങളുടെ കുഞ്ഞു വീട്ടിലെ ഓണത്തിന് ലൈക്ക്  ഒണ്ടോ ഫ്രണ്ട്സ് ***👍👍👍
11/09/2022

ഉള്ളതുകൊണ്ട് ഓണം പോലെ.
ഞങ്ങളുടെ കുഞ്ഞു വീട്ടിലെ ഓണത്തിന് ലൈക്ക് ഒണ്ടോ ഫ്രണ്ട്സ് ***👍👍👍

18/08/2022

https://fb.watch/eZBzorqWES/ എല്ലാവരോടും ഒരുപാട് നന്ദി. അങ്കമാലി കിടങ്ങൂരിൽ താമസിക്കുന്ന കൗശൽ മോന്റെ ചികിത്സയ്ക്ക് വേണ്ടി അക്കൗണ്ടിൽ വന്നത് 5 ലക്ഷം രൂപ, സർജറി കഴിഞ്ഞു. ചികിത്സയ്ക്ക് വേണ്ടി സഹായിച്ചിട്ടുള്ള ഈ ലോകത്തുള്ള എല്ലാവരും ഒരുപാട് ഒരുപാട് നന്ദി. സാമ്പത്തികമായി സഹായിച്ചിട്ടുള്ള എല്ലാവരോടും ഫേസ്ബുക്കിലും വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തിട്ടുള്ള എല്ലാവരോടും ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുള്ള എല്ലാവരോടും അവിടുത്തെ നാട്ടുകാരോടും വാർഡ് മെമ്പറിനോടും കമ്മിറ്റി അംഗങ്ങളോടും എല്ലാവരോടും ഒരുപാട് ഒരുപാട് നന്ദി സ്നേഹപൂർവ്വം Joshy poulose angamaly.

09/08/2022

#അങ്കമാലി മൂക്കന്നൂർ ഉള്ള #ആശയുടെ സർജറി കഴുഞ്ഞു സുഖമായിരിക്കുന്നു. സാമ്പത്തികമായി സഹായിച്ചിട്ടുള്ള എല്ലാവരോടും video ഫേസ്ബുക്കിലും വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തിട്ടുള്ള എല്ലാവരോടും അവിടുത്തെ നാട്ടുകാരോടും ഒരുപാട് നന്ദി. സ്നേഹപൂർവ്വം Joshy poulose angamaly

അപ്പനും മോളും 😍😍😍കിട്ടുമോ കൂട്ടുകാരെ ഇവിടെ ഞങ്ങൾക്കും ഒരു ഹായ് 🏵️🏵️🏵️
22/07/2022

അപ്പനും മോളും 😍😍😍കിട്ടുമോ കൂട്ടുകാരെ ഇവിടെ ഞങ്ങൾക്കും ഒരു ഹായ് 🏵️🏵️🏵️

09/07/2022
ഞങ്ങൾക്ക് കിട്ടിയ സമ്മാനമാണ് ഒന്ന് വിഷ് ചെയ്യാമോ ❤️
14/06/2022

ഞങ്ങൾക്ക് കിട്ടിയ സമ്മാനമാണ് ഒന്ന് വിഷ് ചെയ്യാമോ ❤️

10/06/2022

#ഒന്ന്_ഷെയർ_ചെയ്യാമോ ഞാൻ അല്ലാവരോടും അപേക്ഷിക്കുകയാണ്

#കാണാതെപോകരുത് സഹായിക്കണം നിങ്ങളുടെ കയ്യിൽ ഉള്ളത് ഒരു 50 രൂപയെങ്കിലും ആ നിതിൻമോൻറെ അക്കൗണ്ടിൽ ഇട്ടു കൊടുക്കണേ.
( Post date 10/06/2022)
#സാർക്കോമ ക്യാൻസർ ബാധിച്ച് ഇടതു കൈ മുട്ടിന് മുകളിൽ മുറിച്ചുമാറ്റപ്പെട്ട #നിതിന് ഒരു സഹായം നൽകാമോ.
#തൊടുപുഴ താലൂക്കിൽ കുമാരമംഗലം പഞ്ചായത്തിലെ കടുവാക്കുഴി വീട്ടിൽ തങ്കപ്പന്റെ മകൻ നിതിനാണ് സാർക്കോമ ക്യാൻസർ ബാധിച്ച് ഇടത് കൈ മുട്ടിന് മുകളിൽ വച്ച് മുറിച്ചത്.
നിതിന്റെ അച്ഛന് പ്രായാധിക്യം ആയതു കൊണ്ട് ജോലിക്ക് പോകാനാവില്ല. ശ്വാസംമുട്ടും മറ്റ് അസുഖങ്ങൾ മൂലം വളരെ കഷ്ട്ടപാടിലാണ്.
അമ്മക്കും ഹൃദയ സംബന്ധമായ അസുഖം ബാധിച്ചും, ഓപ്പറേഷൻ കഴിഞ്ഞ് നിത്യമായി മരുന്ന് കഴിക്കുന്ന ആളാണ്.
അസുഖങ്ങൾകൊണ്ടും, കടം കൊണ്ടും വളരെ അധികം കഷ്ട്ടപ്പെടുന്ന കുടുംബമാണിത്
നിതിൻ മാത്രമാണ് ഈ വീടിന്റെ ആശ്രയം. ക്രിത്രിമ കൈ വച്ച് ഒരു ജോലി ചേയ്ത് കുടുംബം നോക്കാൻ നിതിനെ എല്ലാവരും സഹായിക്കില്ലേ.
Account details
Video Data : 10/06/2022
Name : NITHIN SAHAYA NIDHI
A/C : 445402010014614
IFSC : UBIN0544540
Union Bank
Branch : Kumaramangalam
Phone pay : 9895710795
Google pay/Amazon pay : 9895710795
Nithin : 9895710795
Gracy ward member : 919847868018
Joshy poulose angamaly WhatsApp no : 9745964194

04/06/2022

( Post date 04/06/2022)
#സാർക്കോമ ക്യാൻസർ ബാധിച്ച് ഇടതു കൈ മുട്ടിന് മുകളിൽ മുറിച്ചുമാറ്റപ്പെട്ട #നിതിന് ഒരു സഹായം നൽകാമോ.
#തൊടുപുഴ താലൂക്കിൽ കുമാരമംഗലം പഞ്ചായത്തിലെ കടുവാക്കുഴി വീട്ടിൽ തങ്കപ്പന്റെ മകൻ നിതിനാണ് സാർക്കോമ ക്യാൻസർ ബാധിച്ച് ഇടത് കൈ മുട്ടിന് മുകളിൽ വച്ച് മുറിച്ചത്.
നിതിന്റെ അച്ഛന് പ്രായാധിക്യം ആയതു കൊണ്ട് ജോലിക്ക് പോകാനാവില്ല. ശ്വാസംമുട്ടും മറ്റ് അസുഖങ്ങൾ മൂലം വളരെ കഷ്ട്ടപാടിലാണ്.
അമ്മക്കും ഹൃദയ സംബന്ധമായ അസുഖം ബാധിച്ചും, ഓപ്പറേഷൻ കഴിഞ്ഞ് നിത്യമായി മരുന്ന് കഴിക്കുന്ന ആളാണ്.
അസുഖങ്ങൾകൊണ്ടും, കടം കൊണ്ടും വളരെ അധികം കഷ്ട്ടപ്പെടുന്ന കുടുംബമാണിത്
നിതിൻ മാത്രമാണ് ഈ വീടിന്റെ ആശ്രയം. ക്രിത്രിമ കൈ വച്ച് ഒരു ജോലി ചേയ്ത് കുടുംബം നോക്കാൻ നിതിനെ എല്ലാവരും സഹായിക്കില്ലേ.
Account details
Video Data : 04/06/2022
Name : NITHIN SAHAYA NIDHI
A/C : 445402010014614
IFSC : UBIN0544540
Union Bank
Branch : Kumaramangalam
Phone pay / Google pay/Amazon pay : 9895710795
Gracy ward member : 919847868018
Joshy poulose angamaly WhatsApp no : 9745964194

Address

Website

Alerts

Be the first to know and let us send you an email when "mazha"/മഴ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share