29/09/2025
ജയിക്കാൻ 8 റൺസ് വേണ്ടപോൾ തിലക് ഒരു സിക്സ് അങ്ങ് തൂക്കി..
അപ്പോൾ ഗംഭീർ മുന്നിൽ ഇരുന്ന മേശയ്ക്കു ഇട്ടു അടിയോടു അടി!..
ആ സമയം അങ്ങേരുടെ മുഖമ് കണ്ടപ്പോൾ തന്നെ മനസിലായി ഈ മാച്ച് എത്രത്തോളം പേർസണൽ ആയി ആണ് എടുത്തത് എന്ന്. ഇന്ത്യകാർക്ക് മൊത്തോം വേണ്ടി 👌💎