Malayoram Express

  • Home
  • Malayoram Express

Malayoram Express Cherupuzha Online Promoted by നമ്മുടെ ചെറുപുഴ

14/08/2023
ചെറുപുഴ പാടിയോട്ടുചാല്‍ സ്വദേശി ആല്‍ഫ്രഡ് ഒ.വി പാലക്കാട് അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റുചെറുപുഴ : ചെറുപുഴ പാടിയോട്ട...
07/07/2023

ചെറുപുഴ പാടിയോട്ടുചാല്‍ സ്വദേശി ആല്‍ഫ്രഡ് ഒ.വി പാലക്കാട് അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു

ചെറുപുഴ : ചെറുപുഴ പാടിയോട്ടുചാല്‍ സ്വദേശിയായ ആല്‍ഫ്രഡ് ഒ.വി പാലക്കാട് അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു. 2022 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.

പാ​ടി​യോ​ട്ടു​ചാ​ലി​ലെ ഒരപ്പാ​നി​യി​ല്‍ വി​ന്‍സെ​ന്റ്- ത്രേ​സ്യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ചെറുപുഴ സെ​ന്റ് ജോസ​ഫ്സ് ഹൈ​സ്കൂ​ള്‍, സെ​ന്റ് മേ​രീ​സ് ഹൈ​സ്കൂ​ള്‍, തോ​മാ​പു​രം സെ​ന്റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം നേ​ടി​യ​ത്. ശേ​ഷം ബംഗളു​രു ക്രൈ​സ്റ്റ് കോ​ള​ജി​ൽ​ നി​ന്ന് ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ബി​രു​ദം നേ​ടി.

തു​ട​ര്‍ന്ന് ഒ​രു വ​ര്‍ഷം ഡല്‍ഹി​യി​ല്‍ സോ​ഫ്റ്റ്‌ വെ​യ​ര്‍ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്തു. പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്തെ ഐ ​ലേ​ണ്‍ അക്കാ​ദ​മി​യി​ൽ സി​വി​ല്‍ സ​ർ​വി​സ് പ​രി​ശീലനത്തിലൂടെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ശ്രമത്തില്‍ 2021-ലെ സിവിൽ സർവീസ് പരീക്ഷയിൽ 57-ാം റാങ്ക് കരസ്ഥമാക്കി സിവില്‍ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ പ്രവേശിച്ചു.

വാര്‍ത്തകള്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാവുക
https://chat.whatsapp.com/IWKf2ADQV5YI5SW3MDsWBH
________________________
പ്ലസ് ടു, ഡിഗ്രിക്ക് ശേഷം ഉപരിപഠനത്തിന് ആശയക്കുഴപ്പം വേണ്ട !

ഞങ്ങളെ സമീപിക്കൂ..

*MISSION EDUCATIONAL SERVICES*

Contact : *9048101224*
www.missioneducationalservices.com

Address


Website

Alerts

Be the first to know and let us send you an email when Malayoram Express posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayoram Express:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share