ആഫ്രിക്കയിലെ ഐസ് മാമ്മന്മാർക്കും ഇതേ പീപ്പിളി ആണല്ലോ 😄😄😄
25/04/2025
വീണ്ടും വീണ്ടും കാണാൻ തോന്നും ഈ അച്ഛനെയും മോളെയും.
20/04/2025
17/04/2025
ബെസ്റ്റ് കോമഡി 😄😄
12/04/2025
അത് ന്യായം😄
08/04/2025
മരുഭൂമിയിലേക്ക് യാത്ര പോയ ഒരു സൗദി കുടുംബം ഒരാഴ്ചയോളം മരുഭൂമിക്ക് നടുവിൽ കുടുങ്ങി പോയി. റിയാദിൽ നിന്നും ഏകദേശം മുന്നൂറ് കിലോമീറ്റർ ഉള്ളിലാണ് ഇവർ അകപ്പെട്ടത്. സഞ്ചരിച്ച കാറ് മണലിൽ കുടുങ്ങിയപ്പോൾ മുന്നോട്ടു പോവാൻ കഴിയാതെ സംഘം പ്രയാസപ്പെട്ടു. കയ്യിലുള്ള വെള്ളം തീർന്നപ്പോൾ കാർ റേഡിയേറ്ററിലെ വെള്ളവും പച്ചിലകളും കഴിച്ചാണ് ഇവർ ജീവൻ നിലനിറുത്തിയത്. മരുഭൂമിക്ക് ഉള്ളിലോട്ട് പോയാൽ പിന്നെ മൊബൈൽ സിഗ്നൽ ഉണ്ടാവില്ല. ഏതായാലും സൗദി വളണ്ടിയർമാർ ഡ്രോൺ ഉപയോഗിച്ചാണ് ഇവരെ കണ്ടെത്തിയത്. ഭക്ഷണവും വെള്ളവും കിട്ടാതെ തളർന്ന അവസ്ഥയിൽ ആയിരുന്നു എല്ലാവരും.
29/03/2025
മുരി ഇറച്ചി ശേഖരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല കാണാത്തവർക്ക് വേണ്ടി.👍
29/03/2025
ഇതൊക്കെയാണ് ശരിക്കും കണ്ടന്റ്. ഒരു ചെറിയ വീഡിയോയിലൂടെ നമ്മളെ മനോഹരമായി ചിരിപ്പിക്കുന്നു ❤️
Be the first to know and let us send you an email when Ladu Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.