Z News

Z News Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Z News, Media/News Company, .

18/11/2024
28/10/2024

കെ. മുരളീധരൻ എന്ന പ്രീയപ്പെട്ട നേതാവിന്റെ പേരിൽ ഇന്നലെ വൈകിട്ടു മുതൽ ചാനലുകൾ ന്യൂസുകൾ കൊണ്ട് 1 ആഘോഷിക്കുകയാണ്..... ഒരു DCC നേതൃത്വം | അദേഹത്തിന്റെ പേര് എഴുതി സ്വന്തം പാർട്ടിക്ക് ഒരു കത്ത് കൊടുത്തതാണ് വിഷയം..അതിൽ എന്താണ് ഇത്രയും പ്രത്യേകത.... കോൺഗ്രസിൽ എല്ലാ കാലത്തും ഇങ്ങനെ ഒക്കെ നടന്നിട്ട് ഉണ്ടല്ലോ.... ഈ കത്തുകൾ ഒക്കെ പുറത്ത് വിട്ട് അദേഹത്തിന്റെ പേര് വെറുതെ വലിച്ചിടുന്നത് എന്തിനാണ് ? സത്യത്തിൽ അദ്ദേഹത്തിന് ഇതിൽ എന്താണ് പങ്ക്.? പാർട്ടിയിൽ തിരിച്ചെത്തിയ ശേഷം ഈ കാല മാത്രയും പാർട്ടിയെ പ്രതി സന്ധി ഘട്ടങ്ങളിൽ രക്ഷിച്ചതാണോ കുറ്റം.....പാർട്ടിയെ രക്ഷിക്കാൻ അദ്ദേഹം ബലിയാടാകുന്നതാണോ കുറ്റം.? വട്ടിയൂർക്കാവിനെ സ്വന്തം വീട് പോലെ കണ്ട് അത്രമേൽ സ്നേഹിച്ചു ജന ഹൃദയം കീഴടക്കി നിന്നപ്പോൾ അനാവശ്യമായി അദ്ദേഹം വണ്ടി കയറി... എന്തിനാണെന്നോ.... വടകരയിൽ എല്ലാരും പേടിച്ചു മാറി നിന്നപ്പോൾ മാധ്യമങ്ങൾ ഒരു സ്ഥാനാർഥി പോലും നിക്കാൻ ഇല്ലാത്ത പാർട്ടി എന്ന് ഈ പാർട്ടിയെ അപമാനിച്ചപ്പോൾ എല്ലാരും കൂടി അദ്ദേഹത്തെ നിർബന്ധിച്ചു അയച്ചു....അവിടെ വിജയിച്ചു.... അവിടെയും നല്ല രീതിയിൽ പ്രവർത്തിച്ചു.... അപ്പോഴാണ് നിയമ സഭ ഇലക്ഷൻ എല്ലാവർക്കും അറിയാം ഉമ്മൻ ചാണ്ടിയിൽ നേമത്ത് നിൽക്കാൻ സമ്മർദ്ദം മൂത്തു... ചാനലുകളിൽ ഉമ്മൻ ചാണ്ടി എന്ന് ഫ്ലാഷ് വന്നു.... ഒടുവിൽ അവിടെയും ശക്തനെ വേണം എന്ന് പറഞ്ഞു പാർട്ടി മുരളിധരനെ നിർത്തി..... തോൽക്കും എന്ന് അറിഞ്ഞിട്ടും പാർട്ടിയെ രക്ഷിക്കാൻ ഉമ്മൻ ചാണ്ടിക്ക് വേണ്ടി മാത്രം അദ്ദേഹം ചാവേറായി.... അതുകൊണ്ട് തീർന്നോ തീർന്നില്ല ഒടുവിൽ പദ്മജ വേണുഗോപാൽ പാർട്ടി വിട്ടപ്പോൾ പാർട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിട്ടപ്പോൾ അന്നത്തെ ചർച്ച ഇന്നത്തെ കോൺഗ്രസ്‌ നാളത്തെ ബിജെപി എന്നായിരുന്നു ആ വലിയ കുരുക്കിൽ നിന്നും ഈ പാർട്ടിയെ രക്ഷിക്കാൻ പാർട്ടിയിൽ മുസ്ലിം പ്രാധി നിത്യം ഉറപ്പാക്കി ബഹു. കെ സി വേണുഗോപാലിന് മത്സരിക്കാൻ വേണ്ടി തൃശൂർ ക്ക്..... എന്നിട്ടോ വട്ടം കൂട്ടി തോൽപ്പിച്ചു.....ബാക്കി എല്ലാം ജയിച്ചു മുരളീധരൻ മാത്രം തോറ്റു.... മണ്ഡലം മാറിയിരുന്നില്ല എങ്കിൽ സുഖമായി ഇപ്പോൾ വടകര MP രണ്ടാം വട്ടം ആകുമായിരുന്നു.....ഇതെല്ലാം കഴിഞ്ഞു ഇപ്പോൾ പറയുന്നു... കെ മുരളീധരൻ സ്ഥാനാർഥി ആവാൻ നോക്കി എന്ന്.....സ്വന്തം മണ്ഡലത്തിൽ തോറ്റ രമ്യക്ക് വരെ സീറ്റ് ആയി.... നാളെ MLA ആകും... മുരളീധരന് മാത്രം ഒന്നും ഇല്ല....എന്നിട്ടും അദ്ദേഹം എന്ത് മാന്യത ആയിട്ടാണ് പെരുമാറുന്നത്.... അദ്ദേഹം ഇപ്പോൾ ഒന്നും അല്ലാതായി എന്ന് ചിലർക്ക് തോന്നുന്നു എങ്കിൽ... അദ്ദേഹം ആ ഒന്നുമില്ലായിമ ഈ പാർട്ടിക്ക് കൊടുത്ത സ്നേഹം കൊണ്ട് മാത്രം സംഭവിച്ചതാണ്..🙏🙏 .....കെ കരുണാകാരന്റെ മകനെ പാർട്ടിക്ക് വേണ്ടാത്ത ഒരു കാലം വന്നാൽ അന്ന് അദ്ദേഹം രാഷ്ട്രീയo നിർത്തും എന്ന് അദ്ദേഹം പറഞ്ഞു കഴിഞ്ഞു...... പുതിയ തലമുറയ്ക്ക് വഴി മാറും... അതാണ്‌ മാന്യത.... ഒരിക്കലും വർഗീയതയോട് സന്ധി ചെയ്യില്ല....കേരളത്തിൽ കെ മുരളീധരനെ സ്നേഹിക്കുന്ന അണികൾക്ക് അദ്ദേഹത്തെ അറിയാം...പ്രീയ നേതാവ് ഈ പാർട്ടിയുടെ അഭിമാനമാണ്...മാധ്യമങ്ങളുടെ പിന്നാലെ പോയി നമ്മുടെ അറ്റെൻഷൻ മാറരുത് എന്നും !!! രാഹുലിനെ വിജയിപ്പിക്കാൻ ഓരോ പ്രവർത്തകയും തലയും മുറുക്കി രംഗത്ത് ഇറങ്ങുക എന്നതാണ് മുരളീധരന്റെ അതാണ്‌ അദ്ദേഹത്തെ ആശംസകൾ...🙏

20/10/2024

*പാലക്കാട്*💥💥

കണക്കുകൾ നോക്കാം സത്യമറിയാം
കള്ളം പറയുന്നവരെ തിരിച്ചറിയുക

തൻ്റെ സ്ഥാനം പോകുമെന്ന്  പേടിച്ചാണോ സതീശാ പാർട്ടിയാണ് വലുത് കെ മുരളീധരനെ പാർട്ടി പ്രസിഡൻ്റ് ആക്കണം എന്നാലെ നിയമസഭയിൽ അധി...
10/06/2024

തൻ്റെ സ്ഥാനം പോകുമെന്ന് പേടിച്ചാണോ സതീശാ പാർട്ടിയാണ് വലുത് കെ മുരളീധരനെ പാർട്ടി പ്രസിഡൻ്റ് ആക്കണം എന്നാലെ നിയമസഭയിൽ അധികാരം കിട്ടുകയുള്ളു ഓർമ്മ വേണം സതീശാ .സതീശൻ്റ താൽപര്യം അല്ല വലുത് പാർട്ടിയുടെ താൽപര്യം ആണ് വലുത് കെ മുരളീധരനെ KPCC പ്രസിഡൻറ് ആക്കണം
view-source:https://www.mangalam.com/news/detail/715250-latest-news-k-muralidharan-is-interested-in-kpcc-presidency-or-a-seat-to-the-state-assembly.html

ത്യശൂരിലെ ചില സത്യങ്ങൾ👇👇👇തൃശ്ശൂരിൽ പത്മജ BJP യിൽ പോയത് കൊണ്ട് കെ മുരളീധരൻ പെട്ടെന്ന് വന്ന ഒരു സ്ഥാനാർഥി ആണ് എന്നുള്ളത് സ...
08/06/2024

ത്യശൂരിലെ ചില സത്യങ്ങൾ
👇👇👇
തൃശ്ശൂരിൽ പത്മജ BJP യിൽ പോയത് കൊണ്ട് കെ മുരളീധരൻ പെട്ടെന്ന് വന്ന ഒരു സ്ഥാനാർഥി ആണ് എന്നുള്ളത് സത്യമാണ് അതിനേക്കാൾ പത്മജ പോയത് കൊണ്ട് തൻ്റെ കുടുംബം മൂലം പാർട്ടിയ്ക്ക് ബാക്കി.19 മണ്ഡലങ്ങളിൽ ഉണ്ടാകാൻ ഇടയുള്ള തിരിച്ചടി മറികടക്കാൻ മുരളീധരൻ അവിടെ മൽസരിക്കാൻ സമ്മദിച്ചു എന്നുള്ളതാണ് സത്യം

പക്ഷെ തൃശ്ശൂരിൽ കെ മുരളീധരനെ കൊണ്ടുവരാൻ മാസങ്ങളായി അതിനുള്ള ശ്രമം VD സതീശൻ നടത്തിയിരുന്നു എന്നുള്ള മറ്റൊരു സത്യം ഇപ്പുറത്ത് നിലനിക്കുന്നു സമര'ഗ്നി കോഴിക്കോട്ട് എത്തിയപ്പോൾ സതീശൻ മുരളീധരനോട് ത്യശൂരിൽ മൽസരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അദേഹമത് നിരസിയ്ക്കുകയും KC യ്ക്ക് ആലപ്പുഴ മൽസരി ക്കാൻ ന്യുനപക്ഷ പ്രധിനിത്യം ഉറപ്പിയ്ക്കാൻ ആണെങ്കിൽ വടകരയിൽ നിന്ന് ഞാൻ സന്തോഷത്തോടെ മാറാം എന്നറിയിക്കുകയും ചെയ്തു

കെ മുരളീധരനെ പോലെ ഒരാൾ കേരളത്തിൽ നിന്നാൽ തൻ്റെ കാര്യം അവതാളത്തിൽ ആകുമോ എന്ന ഭയത്താൽ ആണോ എന്നറിയില്ല ആ ചർച്ച അവിടെ അവസാനിപ്പിച്ചു

ഇതിനിടയിൽ പത്മജ
ബി ജെ പിയിൽ പോകൽ .
ആ പോക്കിൽ അവരുടെ പരാധിയോ? പ്രശ്ന പരിഹാരത്തിനോ ഈ മഹാൻ ശ്രമിച്ചതുമില്ല

താൻ മുബ്ബ് തയാറാക്കിയ വാരിക്കുഴി വീണ്ടും കുഴിയ്ക്കാനുള്ള തന്ത്രം മെനയുകയും ചെയ്തു

പിന്നീട് നടന്ന കഥകൾ എല്ലാവർക്കും അറിയാം
BJP യിൽ നിന്ന് കോടികൾ കൈപറ്റിയിട്ടുണ്ട്
അതിൽ പെട്ട അനിൽ അക്കരയെ DCC പ്രസിഡൻ്റ് ആക്കാനുള്ള ശ്രമമാണ് ഈ അഭിനവ മുഖ്യമന്ത്രി ഇപ്പോൾ ശ്രമിക്കുന്നു എന്നാണ്കേൾവി

മുരളീധരൻ്റെ തോൽവിയിൽ സംസ്ഥാനത്തെ എല്ലാ നേതാക്കളും മാന്യമായും മര്യാദയോടെയും പ്രതികരിച്ചപ്പോൾ
അഭിനവ മുഖ്യമന്ത്രി
മാധ്യമങ്ങളോട് നിങ്ങൾ മര്യാദയ്ക്ക് നിക്കണമെന്നും നിങ്ങളുടെ വർത്തമാനം കേട്ടാൽ മുരളി ആദ്യമായി തോൽക്കുക ആണോ എന്ന കളിയാക്കൽ നടത്തിയത് VD സതീശൻ മാത്രം ആണ്

ഇതിൽ നിന്ന് വളരെ വ്യക്തമാണ് ഈ വാരി കുഴി ഒരുക്കിയതിന് പിന്നിൽ സതീശൻ തന്നെയാണ് ഒന്നോർമ്മ വച്ചോ കെ മുരളീധരൻ BJP യ്ക്ക് എതിരെ പോരിന് ഇറങ്ങിയപ്പോൾ ഇവർ BJP യ്ക്ക് ഒപ്പം നിന്ന് കെ മുരളീധരന് എതിരെ പ്രചരണത്തിന് ഇറങ്ങി .കണക്കുകൾ കള്ളം പറയില്ല

25/04/2024

*സുരേഷ് ഗോപിക്ക് വോട്ടു പിടിക്കാൻ പള്ളി വികാരിയുടെ പേരിൽ വ്യാജ പ്രചാരണം*

Address


Website

Alerts

Be the first to know and let us send you an email when Z News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share