Bard of Small Things

  • Home
  • Bard of Small Things

Bard of Small Things Video Creator

23/08/2026

കാണം വിറ്റും ഓണമുണ്ണണം. ആയിക്കോട്ടെ. പക്ഷേ, എന്താണ് ഈ കാണം?

ഓണപ്പൊതി🌼 We’re packing these with so much love, but only a very limited number of hampers are available this time.Each ...
17/08/2026

ഓണപ്പൊതി🌼 We’re packing these with so much love, but only a very limited number of hampers are available this time.

Each Onappothi includes:
• Onam Special Frame
• Pocket Notebook
• Onam Postcard Set
• Greeting Card
• Handmade Crochet Bookmark
• Illustrated Bookmark
• Onam Stickers

Total: ₹999

If you’ve been planning to get one, this is your little reminder. Book your Onam hamper now.✨

Once they’re gone, they’re gone! 🫶🏻

DM us to book yours.

12/08/2026

Catch Little Things at the Hortus Crafts Bazaar, happening 14–16 August at Town Hall, Kochi.

Come explore our little world of handcrafted bookmarks, postcards, journals & more.

We’d absolutely love to meet you there!
Kochi, see you at Hortus Bazaar✨

Manorama Hortus Crafts Bazaar Kochi Events aathislittlethings aathiandbard bardofsmallthings

30/07/2026

പാട്ടിലെ മൺകിടാവ് സീതയാണ്. ആ പേരിന്റെ പിന്നിലെ കഥ!

17/07/2026

കർക്കടകമാണോ കർക്കിടകമാണോ ശരി?
Aathi's Little Things®️Watercolour Stationery

07/07/2026

മീശ മാധവനിലെ ഈ ഡയലോഗ് ശ്രദ്ധിച്ചിട്ടില്ലേ? ഇവിടെ ഈപ്പൻ പാപ്പച്ചി എന്താണ് പറയുന്നതെന്നറിയാമോ?

28/06/2026

വെറും ഒരു മരപ്രതിമയല്ല സാലഭഞ്ജിക. മാത്രമല്ല യഥാർത്ഥത്തിൽ പണ്ട് സ്ത്രീരൂപം കൊത്തിയ കൽപ്രതിമകളെ വിളിച്ചിരുന്ന പേരാണത്! ബുദ്ധന്റെ ജനനം തൊട്ടുള്ള ഐതിഹ്യങ്ങളിലും പൂർണമായി വായിച്ചെടുക്കാൻ കഴിയാത്തവണ്ണം മൺമറഞ്ഞുപോയ സംസ്കാര ശകലങ്ങളിലും ആഘോഷങ്ങളിലും ആചാരങ്ങളിലും ഒക്കെ വേരുകളുണ്ട് സാലഭഞ്ജികയ്ക്ക്. നൂറ്റാണ്ടുകൾ കൊണ്ട് കലയിലും സംസ്കാരത്തിലും വന്ന പലതരം മാറ്റങ്ങളുടെ പ്രകടമായ ഇടപെടൽ കൊണ്ട് പരിണാമം സംഭവിച്ചാണ് നമ്മൾ ഇന്ന് വായിച്ചെടുക്കുന്ന, മനസ്സിലാക്കുന്ന plain അർത്ഥങ്ങളുടെയൊക്കെ രൂപപ്പെടൽ. സാലഭഞ്ജിക എന്നാൽ മരപ്രതിമ എന്നു വ്യാഖ്യാനിക്കുമ്പോൾ ഏത് മരപ്രതിമയെയും സാലഭഞ്ജിക എന്നു വിളിക്കാമോ എന്ന ചോദ്യം സ്വാഭാവികമായും വരും.“പറ്റില്ല” എന്നാണ് അതിനുള്ള ഉത്തരം. എന്താണ്, അല്ലെങ്കിൽ എന്തൊക്കെയാണ് സാലഭഞ്ജിക എന്ന് ഈ വീഡിയോ കണ്ടാൽ വ്യക്തമാവും. മൂന്നു വർഷം മുൻപ് ചെയ്ത സാലഭഞ്ജിക വീഡിയോയുടെ എഡിറ്റഡ് പതിപ്പ് വീഡിയോ കാണാത്തവർക്കായി repost ചെയ്യുന്നു.

20/06/2026

ഇത് രാധൻ കണ്ണപുരത്തിന്റെ തീപ്പൊട്ടൻ. തെയ്യക്കോട്ടങ്ങൾക്കു പുറത്തെ ഏറ്റവും പ്രൗഢമായ പൊട്ടൻ പകർന്നാട്ടം. ഒരുകാലത്ത് മലബാറിലെ പ്രഫഷണൽ നാടകരംഗത്തെ മുടിചൂടാമന്നൻ ആയിരുന്ന ഒരു മഹാപ്രതിഭയുടെ അനേകം അസാധ്യ പ്രകടനങ്ങളിൽ ഒന്ന്. തറവാട്ടുതെയ്യമായ പൊട്ടനെ അരങ്ങിലേക്ക് എത്തിക്കാനുള്ള നിയോഗം കാലം അദ്ദേഹത്തിനു കാത്തുവച്ചു. കോഴിക്കോട് സങ്കീർത്തനയ്ക്കുവേണ്ടി ജയൻ തിരുമന രചിച്ച് സംവിധാനം ചെയ്ത തീപ്പൊട്ടൻ, രാധൻ കണ്ണപുരത്തിലൂടെ ഉയിർകൊണ്ടു. 2009-ലെ ഏറ്റവും മികച്ച നാടകമായി തീപ്പൊട്ടനും മികച്ച രണ്ടാമത്തെ നടനായി രാധനും തിരഞ്ഞെടുക്കപ്പെട്ടു. നൂറുകണക്കിനു വേദികളിൽ രാധൻ തീയായി, തീപ്പൊട്ടനായി. മടിയില്ലാത്ത, മടിയിൽ പേടിയുടെയോ കുന്നായ്മയുടെയോ കനമില്ലാത്ത പൊട്ടൻ സമൂഹത്തിന്റെ കണ്ണിൽ നോക്കി കണക്കിനു വിമർശിച്ചു, പരിഹസിച്ചു, ചീത്തവിളിച്ചു കടന്നുപോയി. അരങ്ങിന്റെ അലങ്കാരവും അഹങ്കാരവുമായിരുന്ന കലാകാരന്, കലർപ്പില്ലാത്ത നാടകക്കാരന്, മിനിയമ്മേടെ രാട്ടന്, ആതീടേം ശ്രീക്കുട്ടീടേം അച്ഛന്, ഞങ്ങടെ രാധനച്ഛന് കുളിരെ കുളിരെ ഉമ്മ!

09/06/2026

ദാസേട്ടനു തെറ്റിയതാ. നീർമിഴിയല്ല, അത് നീൾമിഴിയാണ്.

07/06/2026

കന്യാവനി എന്താണ് സംഭവം എന്നറിയാമോ? ഈ വീഡിയോ കണ്ടിട്ട് ‘ദേവീ…’ ഒന്നുകൂടി കേട്ടുനോക്കൂ.

Address

Kottayam, KL, India

686006

Website

Alerts

Be the first to know and let us send you an email when Bard of Small Things posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bard of Small Things:

Shortcuts

  • Want your business to be the top-listed Media Company?

Share