Community radio from students,Sree narayana college,Kollam,Kerala.
01/02/2022
ഇനി വരും തലമുറക്കായി
നമ്മളോടൊപ്പം ഹരിതകർമസേന
31/01/2022
ഈ പുഴയും കടന്ന് ....
മാലിന്യ നിർമ്മാർജ്ജനത്തിൽ നമ്മോടൊപ്പമുണ്ട്
ഹരിത കർമ്മ സേന
28/10/2021
മാലിന്യ സംസ്കരണം ഉത്തരവാദിത്തമാണ്
പ്രകൃതിയോടിണങ്ങി ശാസ്ത്രീയ മാലിന്യ സംസ്കരണം നടപ്പിലാക്കാം
21/10/2021
പ്രളയത്തിന്റെ ഭാഗമായി ജലാശയങ്ങളിലടിഞ്ഞ മാലിന്യത്തിന്റെ അളവ് ഞെട്ടിക്കുന്നതാണ്. ജലാശയങ്ങളുടെ ഒഴുക്കിനെ തടഞ്ഞ് ഗതി
മാറ്റുന്നതിന് ഇത് കാരണമാകുന്നു. പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാതെ ശാസ്ത്രീയ മാലിന്യ രീതികൾ പിൻതുടരാം .
Be the first to know and let us send you an email when SNC community radio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.