Loversbook

Loversbook Real Friendship

25/06/2016
25/06/2016

നിറങ്ങളും,സ്വപ്നങ്ങളും ഇല്ലാത്ത എന്റെ മനസ്സിലേക്ക് ഒരു പാട് സ്വപ്നങ്ങളും,ആഗ്രഹങ്ങളും,മോഹങ്ങളും,നല്‍കി നീ വന്നു. എന്റെ ജീവിതത്തിലേക്ക്.......
എന്റെ സ്വപ്നങ്ങള്‍ക്ക് നിറപകിട്ടേകി ......
എന്നെ കാത്തിരിക്കാനും,സ്നേഹിക്കാനും ഇന്ന് ഒരാളുണ്ട്
എന്ന സത്യം എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു..........!

"It's impossible", said Pride. "It's risky", said Experience. "It's pointless", said Reason. "Give it a try", whispered ...
30/12/2013

"It's impossible", said Pride. "It's risky", said Experience. "It's pointless", said Reason. "Give it a try", whispered the Heart. Happy New Year!!!

ഈ പൂവിന്റെ വര്‍ണ്ണത്തിനൊപ്പംഎന്റെ മനസ്സും അവള്‍ക്കായ് കൊടുത്തു.തിരിച്ചു തന്ന കഥകളില്‍ ?നേര്‍ത്ത മഷികൊണ്ടാഴുതിയ വരികളില്‍...
06/03/2013

ഈ പൂവിന്റെ വര്‍ണ്ണത്തിനൊപ്പം
എന്റെ മനസ്സും അവള്‍ക്കായ് കൊടുത്തു.
തിരിച്ചു തന്ന കഥകളില്‍ ?
നേര്‍ത്ത മഷികൊണ്ടാഴുതിയ വരികളില്‍..
വേദനയോട് വിടപറയുന്ന
കാലങ്ങളെ കുറിച്ചായിരുന്നു ..
വീണ്ടും
ഈ ചുവപ്പ് നിറത്തില്‍
ഒരുപാടു സ്നേഹം കാത്തിരിപ്പുണ്ട്‌ ..
ഞാന്‍ വരും ..
നിറങ്ങളെ സ്നേഹിക്കുന്ന
ആ കുഞ്ഞു ലോകത്തേയ്ക്ക്....

കാറ്റ് സ്നേഹിച്ചത് പൂവിനെ !പക്ഷെ ആ പൂവ് സ്നേഹിച്ചതോ , വണ്ടിനെ .....പുതു വസന്തത്തില്‍ ആ പൂവിന്റെ് തേന്‍ കുടിച്ചിട്ട്വണ്ട്...
06/03/2013

കാറ്റ് സ്നേഹിച്ചത് പൂവിനെ !
പക്ഷെ ആ പൂവ് സ്നേഹിച്ചതോ , വണ്ടിനെ .....
പുതു വസന്തത്തില്‍ ആ പൂവിന്റെ് തേന്‍ കുടിച്ചിട്ട്
വണ്ട്‌ എങ്ങോട്ടോ പറന്നകന്നു ........... !
വേദനയില്‍ , ഓരോ പൂവിതളും കൊഴിഞ്ഞു ............ !
അപ്പോഴും ഒരു ചെറു തലോടലായി ആ കാറ്റ് പൂവിനെ തലോടി ,
ഒരിറ്റു കണ്ണീരോടെ !

പ്രണയത്തിന്റെ ഈ പൂക്കള്‍ മനസുകൊണ്ട് ഞാന്‍ എന്നെ നിനക്ക് സമ്മാനിച്ച്‌,, അതറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ നീ നടന്നു അകന്ന...
06/03/2013

പ്രണയത്തിന്റെ ഈ പൂക്കള്‍ മനസുകൊണ്ട് ഞാന്‍ എന്നെ നിനക്ക് സമ്മാനിച്ച്‌,, അതറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ നീ നടന്നു അകന്നു.......... ഓര്‍മിക്കാനും താലോലിക്കാനും കുറെ ഓര്‍മ്മകള്‍ തന്നിട്ട് നീ മറയുമ്പോള്‍ നീ ഓര്‍ക്കുക ഈ ഞാന്‍ കാത്തിരിക്കുന്നു ആ റോസാപൂവുമായി .............................

പ്രണയത്തിന്റെ ഈ പൂക്കള്‍ മനസുകൊണ്ട് ഞാന്‍ എന്നെ നിനക്ക് സമ്മാനിച്ച്‌,, അതറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ നീ നടന്നു അകന്ന...
06/03/2013

പ്രണയത്തിന്റെ ഈ പൂക്കള്‍ മനസുകൊണ്ട് ഞാന്‍ എന്നെ നിനക്ക് സമ്മാനിച്ച്‌,, അതറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ നീ നടന്നു അകന്നു.......... ഓര്‍മിക്കാനും താലോലിക്കാനും കുറെ ഓര്‍മ്മകള്‍ തന്നിട്ട് നീ മറയുമ്പോള്‍ നീ ഓര്‍ക്കുക ഈ പ്രണയ ദിനത്തിലും ഞാന്‍ കാത്തിരിക്കുന്നു ആ റോസാപൂവുമായി .............................

Address


Website

Alerts

Be the first to know and let us send you an email when Loversbook posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share