നാട്ടുവർത്തമാനം

  • Home
  • നാട്ടുവർത്തമാനം

നാട്ടുവർത്തമാനം News & Entertainment

03/07/2025

ക്രിസ്തു ശിഷ്യൻ വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പർശത്താൽ അനുഗ്രഹീതമായ നിരണം ദേശത്ത് സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ ദുക്റാന തിരുനാൾ ആചരിച്ചു. Read more 👇
https://ptamediaonline.com/2025/07/03/st-thomas-believers-3/

03/07/2025
03/07/2025

ആദ്യ ഘട്ടത്തിൽ പത്താം ക്ലാസ് കുട്ടികളുടെ രക്ഷിതാക്കൾക്കാണ് ഇൻലന്റിൽ കത്തയക്കുന്നത്. Read more 👇
https://ptamediaonline.com/2025/07/03/parents-in-the-mail/

03/07/2025

മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് തിരച്ചിലിന് സ്‌കൂബാ ടീമിനെ തമിഴ്‌നാട് സർക്കാർ നിയോഗിച്ചു : തമിഴ്‌നാട്ടിൽ മുങ്ങിമരിച്ച മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി Read more 👇
https://ptamediaonline.com/2025/07/03/chief-ministers-intervention/

03/07/2025

ഷാഫ്റ്റ് പൊട്ടി ബോട്ട് കേടായി ; ചങ്ങങ്കരി റേഷൻ കടയ്ക്ക് സമീപം ഇറക്കിവിട്ട യാത്രക്കാർ വലഞ്ഞു Read more 👇
https://ptamediaonline.com/2025/07/03/shaft-broken-boat/

03/07/2025

"'ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന' എന്ന ബഹുമതി ലഭിച്ചതിൽ അഭിമാനിക്കുന്നു" എന്ന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി എക്‌സിൽ പോസ്റ്റ് ചെയ്തു. Read more 👇
https://ptamediaonline.com/2025/07/03/officer-of-the-order-of-the/

01/07/2025

സമൂഹമാധ്യമങ്ങളിൽ വൈറലായ ആറന്മുള പോലീസ് സ്‌റ്റേഷനിൽ കിടക്കുന്ന പുതിയ വാഹനത്തിന്റെ കേടുപാട് തീർത്തിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി: ഉടമ കേസുമായി സഹകരിച്ചില്ലെന്നും വിശദീകരണം Read more 👇
https://ptamediaonline.com/2025/07/01/viral-on-social-media/

Address


Website

Alerts

Be the first to know and let us send you an email when നാട്ടുവർത്തമാനം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to നാട്ടുവർത്തമാനം:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share