IUML INDIA News

  • Home
  • IUML INDIA News

IUML INDIA News national news of the Indian union Muslim league
മുസ്ലിം ലീഗിന്റെ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾക്ക് മുന്‍തൂക്കം

മുസ്ലിം യൂത്ത് ലീഗ് കർണാടക സ്റ്റേറ്റ് കൗൺസിൽ മീറ്റ് @ബാംഗ്ലൂർ
28/09/2025

മുസ്ലിം യൂത്ത് ലീഗ് കർണാടക സ്റ്റേറ്റ് കൗൺസിൽ മീറ്റ്
@ബാംഗ്ലൂർ

28/09/2025
This conference will mark the space of Muslim Youth League in North Indian politics.മുസ്ലിം യൂത്ത് ലീഗിൻ്റെ രാഷ്ട്രീയത്ത...
27/09/2025

This conference will mark the space of Muslim Youth League in North Indian politics.

മുസ്ലിം യൂത്ത് ലീഗിൻ്റെ രാഷ്ട്രീയത്തെ ഉത്തരേന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ അടയാളപ്പെടുത്തുന്ന സമ്മേളമാകും "ഷാനെ മില്ലത്ത് "



Tp Asharafali
General Secretary
MYL National Committee

25/09/2025
പ്രാർത്ഥന നിർഭരമായ നിമിഷങ്ങൾക്ക് സാക്ഷിയായി മറൈൻ ഡ്രൈവ് മുസ്‌ലിം ലീഗ് ഗസ്സ ഐക്യദാർഢ്യ സമ്മേളനം തുടരുന്നു ...
25/09/2025

പ്രാർത്ഥന നിർഭരമായ നിമിഷങ്ങൾക്ക് സാക്ഷിയായി മറൈൻ ഡ്രൈവ്

മുസ്‌ലിം ലീഗ് ഗസ്സ ഐക്യദാർഢ്യ സമ്മേളനം തുടരുന്നു ...

ഗസയിൽ, അവശേഷിക്കുന്ന തെരുവിലെവിടെയോ അങ്ങ് പറുദീസയിലേക്കെന്നവണ്ണം മാനത്തേക്കുറ്റുനോക്കിക്കൊണ്ട് നിൽക്കുന്ന ഒരു കുഞ്ഞുണ്ട്...
24/09/2025

ഗസയിൽ, അവശേഷിക്കുന്ന
തെരുവിലെവിടെയോ
അങ്ങ് പറുദീസയിലേക്കെന്നവണ്ണം
മാനത്തേക്കുറ്റുനോക്കിക്കൊണ്ട്
നിൽക്കുന്ന ഒരു കുഞ്ഞുണ്ട്
ഒരഗ്‌നിഗോളത്തിൽ അലിഞ്ഞുപോയ
തന്റെ അബ്ബയെ കാത്തുനിൽപ്പാണവൻ...

(രിഫാഅത്ത് അൽഅരീർ, പരിഭാഷ: ഫർസാന)

മുസ്‌ലിംലീഗ് ഗസ്സ ഐക്യദാർഢ്യ സമ്മേളനം

2025 സെപ്റ്റംബർ 25 വ്യാഴം 3pm
മറൈൻ ഡ്രൈവ്, എറണാകുളം

Address


Website

Alerts

Be the first to know and let us send you an email when IUML INDIA News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share