19/03/2026
യുദ്ധവേളയിൽ .. ലോകത്തിൻ്റെ സാമ്പത്തികം തകിടം മറിയുമോ എന്ന് വ്യാകുലപ്പെടുന്ന ഈ അവസരത്തിലും
ലോകത്ത് ഒരു പുതു വെളിച്ചവും സമാധാനവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് കൊച്ചിൻ ഹരിശ്രീയുടെ ഈദ് ആശംസകൾ
സ്വന്തം ഹരിശ്രീ നജീബ്