Honest politics

  • Home
  • Honest politics

Honest politics Save Democracy

സ്വേച്ഛാധിപത്യം അതിന്റ ഉച്ചസ്ഥയിലേക്ക് കുതിക്കുന്നു.ജയിലിൽ കൊടും കുറ്റവാളികൾക്ക് പോലും കുടുംബത്തെ കാണാനുള്ള അനുമതി ലഭിക്...
13/04/2024

സ്വേച്ഛാധിപത്യം അതിന്റ ഉച്ചസ്ഥയിലേക്ക് കുതിക്കുന്നു.

ജയിലിൽ കൊടും കുറ്റവാളികൾക്ക് പോലും കുടുംബത്തെ കാണാനുള്ള അനുമതി ലഭിക്കുമ്പോൾ, ജനങ്ങൾ തെരഞ്ഞെടുത്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഭാര്യയുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ച നിഷേധിച്ചിരിക്കുന്നു.!

പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാനും സഞ്ജയ് സിംഗ് എംപിയും കെജ്രിവാളിനെ കാണാൻ അനുമതി ചോദിച്ചെങ്കിലും, ആദ്യം നൽകിയ അനുമതി പെട്ടെന്ന് തീഹാർ ജയിൽ റദ്ദാക്കിയിരിക്കുന്നു.!

കെജ്രിവാളിനെ ഭാര്യക്ക് ഗ്രില്ലിന് അപ്പുറത്തെ കാണാൻ കഴിയുമത്രേ!

സുബ്രത റോയ് സഹാറക്ക് ഇൻ്റർനെറ്റ്, ഫോൺ തുടങ്ങി ജയിലിൽ ഒരു മിനി ഓഫീസ് തയ്യാറാക്കിയിരുന്നപ്പോഴാണ്, കള്ളക്കേസിൽ ഒരു തെളിവുമില്ലാതെ രാഷ്ട്രീയ പ്രേരിതമായ കേസിൽ, ഒരു മുഖ്യമന്ത്രിക്ക് ഈ അനീതി നേരിടേണ്ടി വരുന്നത്!

  ❤️അരവിന്ദ് കേജ്രിവാൾ ഈ രാജ്യത്തിന് വേണ്ടി സംഘർഷം തുടങ്ങിയപ്പോൾ ഒരുകൈ നൽകുന്നതിന് പകരം ചവിട്ടി താഴ്താൻ നോക്കിയിട്ടും ഒര...
24/03/2024

❤️
അരവിന്ദ് കേജ്രിവാൾ ഈ രാജ്യത്തിന് വേണ്ടി സംഘർഷം തുടങ്ങിയപ്പോൾ ഒരുകൈ നൽകുന്നതിന് പകരം ചവിട്ടി താഴ്താൻ നോക്കിയിട്ടും ഒരൊറ്റയാനെ പോലെ പൊരുതി പരമാവതി ജനങ്ങൾക്ക് വേണ്ടി നിലകൊണ്ടത് അന്ന് ചവിട്ടി താഴ്ത്താൻ നോക്കിയവരിലേക്ക് പുനർചിന്തനം നൽകാൻ പ്രേപ്പിച്ച ധീരനായ നേതാവാണദ്ദേഹം..

ഇനിയും വൈകിയിട്ടില്ല സംഘർഷങ്ങൾ ഒരുപാട് ബാക്കിയുണ്ട് പൂർവാധികം ശക്തിയോടെ തന്നെ മുന്നോട്ടു പോകും എന്നദ്ദേഹം ജനങ്ങളോട് ആവർത്തിച്ചു ആവർത്തിച്ച് ആണയിട്ടു പറയുന്നു..

ഒരുകൈതാങ്ങ് നൽകിയില്ലെങ്കിലും രാജ്യത്തെ രക്ഷിക്കാൻ നിങ്ങൾകാവുന്നത് ചെയ്യുക എന്നദ്ദേഹം ആഹ്വാനം ചെയ്യുന്നു..

ചിന്തിക്കുക.. തീരുമാനം നിങ്ങളുടേതാണ്..

യഥാർത്ഥ ദേശ സ്നേഹിക്ക് വിപ്ളവ അഭിവാദ്യങ്ങൾ💪💪💪💪💪💪💪💪
24/03/2024

യഥാർത്ഥ ദേശ സ്നേഹിക്ക് വിപ്ളവ അഭിവാദ്യങ്ങൾ💪💪💪💪💪💪💪💪

The real hero.. he tried..with his life..😢But He couldn't stop..Heartfelt Condolences 💔💔ആദരാഞ്ജലികൾ 🌹
01/08/2023

The real hero.. he tried..with his life..😢
But He couldn't stop..
Heartfelt Condolences 💔💔
ആദരാഞ്ജലികൾ 🌹

Jaipur, July 31, 2023- The RPF Assistant Sub-Inspector (ASI), who died when a Railway Protection Force constable opened fire with his automatic rifle in the

11/06/2023

'കേന്ദ്രസര്‍ക്കാരിന്‍റെയും ബിജെപിയുടെയും അടുത്തലക്ഷ്യം നിങ്ങളാകാം' Arvind Kejriwal

അരവിന്ദ് കെജ്‌രിവാൾ ഗവൺമെന്റ് മുൻധാരണകളെ വെല്ലുവിളിക്കുകയും സർക്കാർ സ്‌കൂളുകൾക്കും ലോകോത്തര നിലവാരം കൈവരിക്കാൻ കഴിയുമെന്...
09/12/2022

അരവിന്ദ് കെജ്‌രിവാൾ ഗവൺമെന്റ് മുൻധാരണകളെ വെല്ലുവിളിക്കുകയും സർക്കാർ സ്‌കൂളുകൾക്കും ലോകോത്തര നിലവാരം കൈവരിക്കാൻ കഴിയുമെന്ന് തെളിയിക്കുകയും നമ്മുടെ കുട്ടികൾക്ക് ലോകോത്തര വിദ്യാഭ്യാസം നൽകുകയും ചെയ്തു.

നമ്മുടെ രാഷ്ട്രീയം നമുക്ക് വേണ്ടിയാവട്ടെ..നമുക്ക് മാറാം നന്മയുടെ രാഷ്ട്രീയത്തിലേക്ക്..
06/05/2022

നമ്മുടെ രാഷ്ട്രീയം നമുക്ക് വേണ്ടിയാവട്ടെ..
നമുക്ക് മാറാം നന്മയുടെ രാഷ്ട്രീയത്തിലേക്ക്..

16/04/2022

This is Honest Politics ❤️

▪️ *Kejriwal about BJP's propaganda - Kashmiri Files*"When the genocide happened, who's government was in power? It was ...
07/04/2022

▪️ *Kejriwal about BJP's propaganda - Kashmiri Files*

"When the genocide happened, who's government was in power? It was the BJP's. It was their Governor- Jagmohan. The BJP was in the state and at the Centre then. They have done injustice with Kashmiri Pandits. Not even one family has been rehabilitated. After so many years, they come and say - we are making a film on you - and then they make money out of it. This is badtameezee (insolence). It's like you are rubbing salt on their wounds. If I was in their place, I would try to rehabilitate the Kashmiri Pandits. I have spoken to many Kashmiri Pandits, they are angry with the BJP,"

Arvind Kejriwal

05/04/2022

Address


Website

Alerts

Be the first to know and let us send you an email when Honest politics posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share