Pulikkal News പുളിക്കൽ വാർത്തകൾ

  • Home
  • Pulikkal News പുളിക്കൽ വാർത്തകൾ

Pulikkal News പുളിക്കൽ വാർത്തകൾ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pulikkal News പുളിക്കൽ വാർത്തകൾ, Media/News Company, .

പുളിക്കൽ പ്രദേശത്തെ വാർത്തകളും പ്രശ്നങ്ങളും ജനങ്ങളിലേക്ക് എത്തിക്കുക ,അതിനു പരിഹാരം ഉണ്ടാക്കുക എന്നതാണ് ഈ പേജിന്റെ ലക്‌ഷ്യം .രാഷ്ട്രീയ ലക്ഷ്യങ്ങൾ ഒന്നും തന്നെ ഈ പേജിനു പുറകിലുള്ളവർക്കില്ല.

പുളിക്കൽ പാലോത്ത് എടപ്പയിൽ, ഉണ്ണിക്കോയ, എന്നവർ (ഹോട്ടൽ മലബാർ) മരണപ്പെട്ട വിവരം അറിയിക്കുന്നു. അല്ലാഹു മഗ്ഫിറത്തും മർഹമത്...
03/02/2025

പുളിക്കൽ പാലോത്ത് എടപ്പയിൽ, ഉണ്ണിക്കോയ, എന്നവർ (ഹോട്ടൽ മലബാർ) മരണപ്പെട്ട വിവരം അറിയിക്കുന്നു. അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി സ്വർഗ്ഗം പ്രവേശനം എളുപ്പമാക്കി കൊടുക്കട്ടെ! ആമീൻ.. പരേതൻ്റെ ജനാസ നമസ്കാരം 03:02: തിങ്കൾ,09:30:Am,ന്,ഇൻഷാ.. അല്ലാഹ്,പുളിക്കൽ ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടുന്നതായിരിക്കും,

🌿 *ആരോഗ്യത്തിന് ഇതാ ഒരു പുതുയുഗം, അതും നമ്മുടെ പുളിക്കലിൽ – കോട്ടക്കൽ ആര്യവൈദ്യശാല!* 🌿*കോട്ടക്കൽ ആര്യവൈദ്യശാലയിൽ നിന്ന് ...
10/01/2025

🌿 *ആരോഗ്യത്തിന് ഇതാ ഒരു പുതുയുഗം, അതും നമ്മുടെ പുളിക്കലിൽ – കോട്ടക്കൽ ആര്യവൈദ്യശാല!* 🌿

*കോട്ടക്കൽ ആര്യവൈദ്യശാലയിൽ നിന്ന് ആയുർവേദ ഡോക്ടർ ബിരുദവും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദവും* *നേടിയ ഡോ: ഹസനത്ത് MBBS, BAMS ആണ് ഇവിടത്തെ പ്രധാന ഡോക്ടർ*

പരിശോധന സമയം :
ചൊവ്വ, വ്യാഴം, ശനി
3:00 PM to 6:00 PM

കാലപ്പഴക്കം ചെന്ന വിട്ടുമാറാത്ത
മുട്ടുവേദന, നടുവേദന, എല്ലാ തരം സന്ധിവേദനകൾക്കും പഞ്ചകർമ്മ ചികിത്സ ഇവിടെ ലഭ്യമാണ്.

🕒 പ്രവർത്തന സമയം: 9 AM to 8 PM

🌿 എല്ലാതരം ആയുർവേദ മരുന്നുകളും ചികിത്സകളും ലഭ്യമാണ്:
✅ പഞ്ചകർമ്മ ചികിത്സയും പ്രസവാനന്തര ചികിത്സയും
ക്ലിനിക്കിൽ വന്ന് (അഡ്മിറ്റ് ആവേണ്ടതില്ല) ചെയ്യാനുള്ള സൗകര്യം.

📞 For More Details:
+91 9048708000

🚶‍♂️ ആയുർവേദത്തിനൊപ്പം ആരോഗ്യവും സമൃദ്ധിയും.. – Visit Us Today!

കോഴിക്കോട് വച്ച് നടന്ന സംസ്ഥാന തല പഞ്ചഗുസ്തി മത്സരത്തിൽ നമ്മുടെ അമൽ ഇഖ്ബാൽ ഗോൾഡ് മെഡൽ നേടി. അഭിനന്ദങ്ങൾ
05/01/2025

കോഴിക്കോട് വച്ച് നടന്ന സംസ്ഥാന തല പഞ്ചഗുസ്തി മത്സരത്തിൽ നമ്മുടെ അമൽ ഇഖ്ബാൽ ഗോൾഡ് മെഡൽ നേടി. അഭിനന്ദങ്ങൾ

നമ്മുടെ കുഞ്ഞു ( അലി അഷ്കർ പി.വി ) നാഥൻ്റെ റഹ്മത്തിലേക്ക് മടങ്ങി.നാഥൻ മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ - ആമീൻഎ...
30/12/2024

നമ്മുടെ കുഞ്ഞു ( അലി അഷ്കർ പി.വി ) നാഥൻ്റെ റഹ്മത്തിലേക്ക് മടങ്ങി.

നാഥൻ മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ - ആമീൻ

എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക. നമസ്കാര സമയം അറിവായിട്ടില്ല

പുളിക്കൽ: ആലുങ്ങൽ താമസിക്കുന്ന ചെറിയാമ്പാടൻ ഹസ്സൻ (65) മരണപ്പെട്ടു*ജനാസ നിസ്ക്കാരം ഇന്ന് ( 29/10/24) വൈകിട്ട് 4 മണിക്ക് ...
29/10/2024

പുളിക്കൽ: ആലുങ്ങൽ താമസിക്കുന്ന ചെറിയാമ്പാടൻ ഹസ്സൻ (65) മരണപ്പെട്ടു

*ജനാസ നിസ്ക്കാരം ഇന്ന് ( 29/10/24) വൈകിട്ട് 4 മണിക്ക് പുളിക്കൽ ജുമാ മസജിദിൽ*

*ഭാര്യ: ഖൈറുന്നിസ*
*മക്കൾ: റഫീഖ്, ഷഫീഖ്, സനൂബ്*

*സഹോദരങ്ങൾ*:
*പരേതരായായ ഹമീദ്*, *മോയിൻ*,
*മുഹമ്മദ് ,സൈദലവി,സുബൈദ,ജമീല, ഉമ്മുകുൽസു*

പരേതനായ മർഹും പാണ്ടികശാല മുണ്ടോട്ടിൽ മുഹമ്മദ് ഹാജി യുടെ ഭാര്യ ബിയ്യാത്തുട്ടി മരണപ്പെട്ട. ജനാസ നമസ്കാരം നാളെ തിങ്കൾ (28 o...
27/10/2024

പരേതനായ മർഹും പാണ്ടികശാല മുണ്ടോട്ടിൽ മുഹമ്മദ് ഹാജി യുടെ ഭാര്യ ബിയ്യാത്തുട്ടി മരണപ്പെട്ട. ജനാസ നമസ്കാരം നാളെ തിങ്കൾ (28 oct 24)11 മണിക്ക് ആന്തിയൂർക്കുന്ന് സലഫി മസ്ജിദിൽ വെച്ച് നടക്കും

മക്കൾ : ഹബീബ, ശിഹാബ് റഹ്മാൻ, റഫീഖ്

മരുമക്കൾ : റഷീദ്, ഷരീഫ, റംല

23/09/2024

🛑 തിമിരം തടസ്സമാവില്ല ഇഷ്ടമുള്ളത് വായിക്കാം ...

ഐടീസ് ഐ ഹോസ്പ്‌പിറ്റലിലൂടെ വിദഗ്ധ നേത്ര ചികിത്സ നേടാം! മങ്ങാതിരിക്കട്ടെ നിങ്ങളുടെ കാഴ്ച്ചയും കാഴ്ച്ചപ്പാടും! 👁️

🏥: ITEES Eye Care
📍: Alungal, Pulikkal, Malappuram
📞: +91 9061800072
📧: [email protected]
🌐: https://iteeseyehospital.com/

Address


673637

Telephone

9895777612

Website

Alerts

Be the first to know and let us send you an email when Pulikkal News പുളിക്കൽ വാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share