Marthoma Mirror

  • Home
  • Marthoma Mirror

Marthoma Mirror We hope that this web site may help the Marthomites around the world to come together and to share their experiences and be informed about the

മാര്‍ത്തോമ സഭയുടെ വാര്‍ത്തകളും വിശേഷങ്ങളും ഗ്രൂപ്പില്‍ തത്സമയം ലഭിക്കുന്നതാണ്

28/12/2015
മാർത്തൊമ്മാ സഭയ്ക്കൂ അഭിമാനിക്കുവാൻ ഒരു ജനാധിപത്യം തിരഞ്ഞെടുപ്പുകളായി സഭ
12/09/2014

മാർത്തൊമ്മാ സഭയ്ക്കൂ അഭിമാനിക്കുവാൻ ഒരു ജനാധിപത്യം തിരഞ്ഞെടുപ്പുകളായി സഭ

ക്രൈസ്തവ പെണ്‍കുട്ടികളും ലൗ ജിഹാദിന് ഇരയാകുന്നുണ്ടെന്ന് ബിഷപ്പ് മാത്യു ആനക്കുഴിക്കാട്ടില്‍ *****************************...
08/09/2014

ക്രൈസ്തവ പെണ്‍കുട്ടികളും ലൗ ജിഹാദിന് ഇരയാകുന്നുണ്ടെന്ന് ബിഷപ്പ് മാത്യു ആനക്കുഴിക്കാട്ടില്‍
***********************************************************************************
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ട് ചോദിക്കാനെത്തിയ ഡീന്‍ കുര്യാക്കോസിനെ പരസ്യമായി വഴക്കുപറഞ്ഞ ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍ ലൗ ജിഹാദിനെതിരെ രംഗത്ത്.
കൊച്ചിയില്‍ നടന്ന കത്തോലിക്കാ കോണ്‍ഗ്രസില്‍ സംസാരിക്കവെ ലൗ ജിഹാദിലേക്ക് ക്രിസ്തീയ പെണ്‍കുട്ടികളും ഇരയാക്കപ്പെടുന്നത് ക്രൈസ്തവ സമൂഹത്തെ തകര്‍ക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയെ അംഗീകരിക്കാനാകില്ലെന്നും മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു.
കേരളത്തില്‍ നടക്കുന്ന 100 മിശ്ര വിവാഹങ്ങളില്‍ ആറെണ്ണമെങ്കിലും ക്രൈസ്തവികതയുമായി ബന്ധപ്പെട്ടതാണെന്നും ഇത്തരത്തിലുള്ള മിശ്ര വിവാഹം ക്രൈസ്തവികതയെ തകര്‍ക്കുന്നതായും ഇക്കാര്യം പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി

കൊച്ചി: മലയാളികളുടെ ദേശീയോത്സവമായ ഓണം സീറോ മലബാര്‍ സഭ പതിവില്‍ നിന്നും വ്യത്യസ്ത രീതിയില്‍ ആഘോഷിച്ചു. വാഴക്കാല സെന്റ്‌ജോ...
08/09/2014

കൊച്ചി: മലയാളികളുടെ ദേശീയോത്സവമായ ഓണം സീറോ മലബാര്‍ സഭ പതിവില്‍ നിന്നും വ്യത്യസ്ത രീതിയില്‍ ആഘോഷിച്ചു. വാഴക്കാല സെന്റ്‌ജോണ്‍സ് പള്ളിയിലായിരുന്ന ക്രിസ്തീയ വിശ്വാസികള്‍ ഓണാഘോഷം ഗംഭീരമാക്കിയത്.
ചന്ദനം തൊട്ടു വിശ്വാസികളെ പള്ളിയില്‍ സ്വീകരിക്കുകയും അള്‍ത്താരയില്‍ നിലവിളക്കും നിറപറയും വെച്ചായിരുന്നു വിശുദ്ധ കുര്‍ബ്ബാന. ഇതിന് പുറമേ പള്ളിയില്‍ പൂക്കളവും സദ്യയും ഉണ്ടായിരുന്നു.
പുരോഹിതര്‍ തിരുവസ്ത്രത്തിന് പുറത്ത് കോടി ധരിച്ച് കുര്‍ബാന നടത്തിയതും കൗതുകമായി. എല്ലാറ്റിനും ഒടുവില്‍ ഓണസദ്യയും പള്ളിയില്‍ നടത്തി.

തിരുമേനിക്ക് ജന്മദിന ആശംസകൾ sept - 8
08/09/2014

തിരുമേനിക്ക് ജന്മദിന ആശംസകൾ sept - 8

ക്രിസോസ്റ്റം മാര്‍ത്തോമ വലിയ മെത്രാപ്പോലീത്തക്ക് തിരുവോണ ദിനാശംസകള്‍
07/09/2014

ക്രിസോസ്റ്റം മാര്‍ത്തോമ വലിയ മെത്രാപ്പോലീത്തക്ക് തിരുവോണ ദിനാശംസകള്‍

ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലിത്താതിരുമേനിക്ക് നേരൂ .ജന്മദിന ആശംസകൾ
27/06/2014

ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലിത്താ
തിരുമേനിക്ക് നേരൂ .

ജന്മദിന ആശംസകൾ

എല്ലാവിധ ആശംസകളും, മാർത്തൊമ്മാ സഭയ്ക്കൂ അഭിമാനിക്കുവാൻ ഒരു പൊൻതൂവൽ കൂടി, അഭിവന്ദ്യ. ബർന്നബാസ് തിരുമേനിയുടെ പ്രാർത്ഥന ഈ സ...
13/06/2014

എല്ലാവിധ ആശംസകളും, മാർത്തൊമ്മാ സഭയ്ക്കൂ അഭിമാനിക്കുവാൻ ഒരു പൊൻതൂവൽ കൂടി, അഭിവന്ദ്യ. ബർന്നബാസ് തിരുമേനിയുടെ പ്രാർത്ഥന ഈ സമയത്തു ഞാൻ ചിന്തനീയാം വിധം ഓർക്കുന്നു " ദൈവമെ എന്റെ സഭയിൽ നിന്നു നല്ല സിവിൽ സർവ്വീസുകാർ, പ്രബുദ്ധരായ രാഷ്ട്രീയ നേതാക്കന്മാർ, നല്ല അദ്ധ്യാപകർ, നല്ല വൈദികർ,നല്ല് തിരുമേനിമാർ, നല്ല് അത്മായക്കാർ ന്ല്ല അന്വേഷകർ എന്നിവർ ഉണ്ടാകണമേ". നമ്മളുടെ എല്ലാവരുടെയും സന്തേഷം ഇരട്ടിക്കുന്നു, മാർത്തേമ്മ സഭയിലെ ഒരു വൈദികന്റെ മകനാണൂ എന്നതിൽ ഒരേഓ മാർത്തേമ്മക്കാർനും അഭിമാനിക്കാം..........................................

ലോക പരിസ്ഥിതി ദിനം- ജൂണ്‍ 5**********************************നഷ്ടപ്പെടുന്ന പച്ചപ്പിനേയും ഇല്ലാതാകുന്ന ആവാസ വ്യവസ്ഥകളേയും...
05/06/2014

ലോക പരിസ്ഥിതി ദിനം- ജൂണ്‍ 5
**********************************
നഷ്ടപ്പെടുന്ന പച്ചപ്പിനേയും ഇല്ലാതാകുന്ന ആവാസ വ്യവസ്ഥകളേയും ഓര്‍മ്മിപ്പിച്ചു കൊണ്ട് ലോക പരിസ്ഥിതി ദിനം.

പഴയ ഓര്‍മകളിലൂടെ നടന്നു ഞാന്‍....................വിദ്യാലയങ്ങൾ തുറക്കുന്ന ഇന്ന് സ്കൂളില്‍
02/06/2014

പഴയ ഓര്‍മകളിലൂടെ നടന്നു ഞാന്‍....................വിദ്യാലയങ്ങൾ തുറക്കുന്ന ഇന്ന് സ്കൂളില്‍

ജോവി ജോണ്‍'ന്  ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.LLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLകുവൈറ്റ്‌ സിറ്റി: വാഹനാപകടത്തില്‍ പര...
29/05/2014

ജോവി ജോണ്‍'ന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.
LLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLL
കുവൈറ്റ്‌ സിറ്റി: വാഹനാപകടത്തില്‍ പരിക്കേറ്റ്‌ രണ്ട്‌ മാസത്തിലേറെയായി ചികയ്‌സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. കോട്ടയം മല്ലപ്പള്ളി ചുങ്കപ്പാറ മടത്തുംമുറിയില്‍ ജോണിന്റെയും വല്‍സമ്മയുടെയും മകള്‍ ജോവി ജോണ്‍ (29)ആണ്‌ ഫര്‍വാനിയ ആശുപത്രിയില്‍ മരണമടഞ്ഞത്‌. ഫര്‍വാനിയ ആശുപത്രിയില്‍ സ്‌റ്റാഫ്‌ നഴ്‌സായിരുന്നു. -

Address


Website

Alerts

Be the first to know and let us send you an email when Marthoma Mirror posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed Media Company?

Share