Find Social Media Viral Latest News, Videos & Pictures on Social Media Viral and see latest updates,
22/02/2025
22/02/2025
കേരളം വ്യവസായ സൗഹൃദത്തിൽ ഒന്നാം സ്ഥാനത്ത് എത്തി എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ??
22/02/2025
ശബ്ദ വിന്യാസം കൊണ്ട് മലയാള സിനിമയിൽ മായാജാലം തീർത്ത കെപിഎസി ലളിത ഓർമയായിട്ട് ഇന്നേക്ക് മൂന്നുവർഷം.
21/02/2025
സ്ത്രീയുടെ ചെവിക്കകത്ത് വിഷപ്പാമ്പ് കയറിയെന്ന വാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ അതിവ്യാപകമായി പ്രചരിക്കുന്നുണ്ട്. തലശ്ശേരിയിൽ നടന്ന സംഭവമാണിതെന്ന തരത്തിലാണ് പ്രചാരണം. വിഷപ്പാമ്പായ വെള്ളിക്കെട്ടനാണ് യുവതിയുടെ ചെവിക്കകത്ത് കയറിയതെന്നും ഉറങ്ങാൻ കിടക്കുമ്പോൾ ഏവരും ശ്രദ്ധിക്കണമെന്നും പ്രചരിക്കുന്ന സന്ദേശത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ പ്രചാരണം തീർത്തും വ്യാജമാണ് എന്നതാണ് യാഥാർത്ഥ്യം.
21/02/2025
ഗുജറാത്ത് ഓൾ ഔട്ട്. കേരളത്തിന് രണ്ട് റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. വലിയ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ കളി സമനിലയിലാകുകയും കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ഫൈനൽ കളിക്കുകയും ചെയ്യും
21/02/2025
2025ലെ ആദ്യ മലയാളം സൂപ്പർഹിറ്റ്, മാർച്ച് ഏഴ് മുതൽ സോണി ലിവിൽ സ്ട്രീം ചെയ്യും. Sony LIV
21/02/2025
ക്ലാരയും രാധയും ജയകൃഷ്ണനും... പിന്നെ, പ്രിയപ്പെട്ട പപ്പേട്ടനും; തൂവാനത്തുമ്പികൾ.
21/02/2025
ചരിത്രമെഴുതി കേരളം... രഞ്ജി ട്രോഫി ക്രിക്കറ്റിൻ്റെ ഫൈനൽ കളിക്കും. അഭിനന്ദനങ്ങൾ ❤️❤️
Kerala sir .. 💕
Be the first to know and let us send you an email when Social Media Viral posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.