Alappuzha Lifestyle

  • Home
  • Alappuzha Lifestyle

Alappuzha Lifestyle ആലപ്പുഴക്കാർക്കായി ഒരു പേജ്... Alappuzha Lifestyle

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ ആലപ്പുഴ ജില്ലയിൽ അവധി പ്രഖ്യാപിച്ചു.
22/07/2025

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ ആലപ്പുഴ ജില്ലയിൽ അവധി പ്രഖ്യാപിച്ചു.

വിട VS...
21/07/2025

വിട VS...

വിട VS...
21/07/2025

വിട VS...

ആലപ്പുഴ ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാലും ചേർത്തല, കുട്ടനാട് താലൂക്കുകളിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാലും നാളെ ( 27/06/...
26/06/2025

ആലപ്പുഴ ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാലും ചേർത്തല, കുട്ടനാട് താലൂക്കുകളിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാലും നാളെ ( 27/06/2025 വെള്ളിയാഴ്ച ) ചേർത്തല, കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും അവധി നൽകി ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

ആലപ്പുഴ പട്ടണത്തിന്റെ ചരിത്രത്തോളം പഴക്കമുള്ള മുപ്പാലത്തിന്റെ സ്ഥാനത്തുയർന്ന നാൽപ്പാലം ❤️❤️❤️
26/06/2025

ആലപ്പുഴ പട്ടണത്തിന്റെ ചരിത്രത്തോളം പഴക്കമുള്ള മുപ്പാലത്തിന്റെ സ്ഥാനത്തുയർന്ന നാൽപ്പാലം ❤️❤️❤️

    ചെട്ടികാട് ആശുപത്രിയുടെ നിർമാണ പുരോഗതി വിലയിരുത്തി....
25/06/2025

ചെട്ടികാട് ആശുപത്രിയുടെ നിർമാണ പുരോഗതി വിലയിരുത്തി....

'സ്വപ്‌നമോ യാഥാര്‍ഥ്യമോ'- ഫാസിലിനെ കണ്ടതിന്റെ  ആനന്ദം പങ്കുവെച്ച് ജോർജ് സർ... പ്രകാശ് വര്‍മ...
24/06/2025

കുട്ടനാടൻ ഗ്രാമ കാഴ്ചകൾ ആസ്വദിച്ച് ജയസൂര്യയും ഭാര്യ സരിതയും...
23/06/2025

കുട്ടനാടൻ ഗ്രാമ കാഴ്ചകൾ ആസ്വദിച്ച് ജയസൂര്യയും ഭാര്യ സരിതയും...

ആലപ്പുഴ: യാത്രയ്ക്കിടയില്‍ ബസ് കണ്ടക്ടര്‍ക്കു തോന്നിയ ചെറിയ സംശയം- അതുവഴി യാത്രക്കാരിക്കു തിരിച്ചുകിട്ടിയത് ഏഴുപവന്റെ മാ...
17/06/2025

ആലപ്പുഴ: യാത്രയ്ക്കിടയില്‍ ബസ് കണ്ടക്ടര്‍ക്കു തോന്നിയ ചെറിയ സംശയം- അതുവഴി യാത്രക്കാരിക്കു തിരിച്ചുകിട്ടിയത് ഏഴുപവന്റെ മാല. ആലപ്പുഴയില്‍നിന്ന് പത്തനംതിട്ടയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസിലാണ് സംഭവം. കണ്ടക്ടര്‍ ആലപ്പുഴ ഡിപ്പോയിലെ കെ. പ്രകാശ്.

ചൊവ്വാഴ്ച എട്ടുമണിക്കാണ് എ.സി. റോഡ് വഴിയുള്ള ബസ് പുറപ്പെട്ടത്. നാലു കിലോമീറ്റര്‍ അകലെയുള്ള കൈതവനയിലെത്തിയപ്പോള്‍ കുറച്ചു സ്ത്രീകള്‍ കയറി. രണ്ടു തമിഴ് നാടോടി സ്ത്രീകളുമുണ്ടായിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ ആദ്യംമുതല്‍ പ്രകാശിനു പന്തികേടു തോന്നി. എങ്ങോട്ടേക്കാണ് ടിക്കറ്റു വേണ്ടതെന്നു ചോദിച്ചപ്പോള്‍ അടുത്ത സ്റ്റോപ്പെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് മങ്കൊമ്പിലേക്കാണെന്ന് പറഞ്ഞു. എന്നാല്‍, മങ്കൊമ്പ് എത്തുംമുന്‍പ് കൈനകരിയെത്തിയപ്പോള്‍ തിടുക്കത്തില്‍ ഇറങ്ങി.

‘ബസിലെ ആരുടെയെങ്കിലും എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ’ എന്നു പരിശോധിക്കാന്‍ പ്രകാശ് വിളിച്ചുപറഞ്ഞു. തന്റെ മാല കാണുന്നില്ലെന്ന് ഒരു വയോധിക വിളിച്ചുപറഞ്ഞു. നാടോടികള്‍ കയറിയ അതേ സ്റ്റോപ്പില്‍നിന്നു കയറിയതായിരുന്നു. ഈ സ്ത്രീക്കു സമീപത്താണ് നാടോടികളുണ്ടായിരുന്നത്.

പ്രകാശ് ഉടന്‍ ബസില്‍ നിന്നിറങ്ങി തമിഴ്‌സ്ത്രീകള്‍ക്കു പിന്നാലെ പാഞ്ഞു. ഒപ്പം യാത്രക്കാരും കൂടി. സ്ത്രീകള്‍ ബസിറങ്ങി ഓട്ടോയില്‍ കയറി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. എല്ലാവരും ചേര്‍ന്ന് തടഞ്ഞു. ഒരു യുവതി മാല കൈയില്‍ ചുരുട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. ഉടന്‍ നെടുമുടി പോലീസിനെ വിളിച്ച് സ്ത്രീകളെ കൈമാറി. സ്വര്‍ണമാല വീണ്ടെടുത്തു. പ്രതികളെ റിമാന്‍ഡു ചെയ്തു. പ്രകാശിനെത്തേടി ജില്ലാ പോലീസ് ആസ്ഥാനത്തുനിന്നടക്കം അഭിനന്ദന വിളികളെത്തി 💯💯🔥🔥🔥

അവധിയുണ്ടോയെന്ന കുട്ടികളുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ആലപ്പുഴ കളക്ടർ അലക്‌സ് വർഗീസ്അവധിയുണ്ടോയെന്ന കുട...
16/06/2025

അവധിയുണ്ടോയെന്ന കുട്ടികളുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ആലപ്പുഴ കളക്ടർ അലക്‌സ് വർഗീസ്
അവധിയുണ്ടോയെന്ന കുട്ടികളുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ആലപ്പുഴ കളക്ടർ അലക്‌സ് വർഗീസ്

ആലപ്പുഴ: മാനം കറുത്താൽ കുട്ടിക്കൂട്ടത്തിനിപ്പോൾ ആശങ്കയാണ്, അവധി കിട്ടുമോയെന്നറിയാൻ. പിന്നെ ജില്ലാ കളക്ടർമാരുടെ സാമൂഹ്യമാധ്യങ്ങളിൽ ചോദ്യങ്ങളുടെ കുത്തൊഴുക്കാണ്. ഏതെങ്കിലും ജില്ലകളിൽ അവധി പ്രഖ്യാപിച്ചാൽ 'ഞങ്ങൾക്കില്ലേ' എന്നാവും ചോദ്യം. ഇത്തരത്തിൽ കുട്ടികളുടെ ചോദ്യത്തിന് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ആലപ്പുഴ കളക്ടർ അലക്‌സ് വർഗീസ്.
പോസ്റ്റിട്ടെന്ന നോട്ടിഫിക്കേഷൻ കിട്ടിയ ഉടൻ അവധി ഉണ്ടോയെന്ന് നോക്കാനാണോ എത്തിയതെന്ന ചോദ്യത്തോടെയായിരുന്നു കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്. മഴ മുന്നറിയിപ്പ് വന്നാൽ ഉടൻ അവധി പ്രഖ്യാപിക്കാൻ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. കനത്ത മഴയുള്ള ദിവസം ഉറപ്പായും അവധി തരാം കേട്ടോ എന്ന് പറഞ്ഞാണ് കളക്ടർ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

സൗരവ് ഗാംഗുലിയെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് നടി നവ്യാ നായര്‍..
14/06/2025

സൗരവ് ഗാംഗുലിയെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് നടി നവ്യാ നായര്‍..

Address

Website

Alerts

Be the first to know and let us send you an email when Alappuzha Lifestyle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Alappuzha Lifestyle:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share