Live Keralam

Live Keralam NEWS , ENTERTAINMENT , REELS , MOVIES , FOOD ,TRAVEL , SONGS , HEALTH , DEVOTIONAL , THOUGHTS etc .. Kerala's Leading page

1934 ൽ മഹാത്മാ ഗാന്ധിജി സന്ദർശിച്ച കേരളത്തിലെ ഒരു പ്രധാന പട്ടണം........മനസീലായവർ കമന്റ് ചെയ്യൂ 🥰    #ഞാനെടുത്തഫോട്ടോകൾ
13/08/2025

1934 ൽ മഹാത്മാ ഗാന്ധിജി സന്ദർശിച്ച കേരളത്തിലെ ഒരു പ്രധാന പട്ടണം........

മനസീലായവർ കമന്റ് ചെയ്യൂ 🥰

#ഞാനെടുത്തഫോട്ടോകൾ

കണ്ണൂർ, കാസർകോട് ജില്ലകളുടെ അതിർത്തിയായ ചരിത്ര പ്രസിദ്ധമായ ഈ വയൽ  മനസ്സിലാക്കാൻ സാധിക്കുന്നവർ കമന്റ് ചെയ്യണേ 😍😍😍  #കാസർക...
10/08/2025

കണ്ണൂർ, കാസർകോട് ജില്ലകളുടെ അതിർത്തിയായ ചരിത്ര പ്രസിദ്ധമായ ഈ വയൽ മനസ്സിലാക്കാൻ സാധിക്കുന്നവർ കമന്റ് ചെയ്യണേ 😍😍😍

#കാസർകോടൻകാഴ്ചകൾ #ഞാനെടുത്തഫോട്ടോകൾ

തമ്പുരാട്ടി കയ്യൂരിലേക്ക്.....🚍🚍🚍   #ഞാനെടുത്തഫോട്ടോകൾ  #കാസർകോടൻകാഴ്ചകൾ
08/08/2025

തമ്പുരാട്ടി കയ്യൂരിലേക്ക്.....🚍🚍🚍

#ഞാനെടുത്തഫോട്ടോകൾ #കാസർകോടൻകാഴ്ചകൾ

പ്രകൃതി രമണീയമായ ഈ അടിപൊളിസ്ഥലം എവിടെയാണെന്ന് കറക്ട് ആയി മനസ്സിലാക്കാൻ സാധിക്കുന്നവർ കമന്റ് ചെയ്യൂ....    #ഞാനെടുത്തഫോട്...
05/08/2025

പ്രകൃതി രമണീയമായ ഈ അടിപൊളിസ്ഥലം എവിടെയാണെന്ന് കറക്ട് ആയി മനസ്സിലാക്കാൻ സാധിക്കുന്നവർ കമന്റ് ചെയ്യൂ....
#ഞാനെടുത്തഫോട്ടോകൾ

വലിയപറമ്പ ബീച്ച് , രൂക്ഷമായ കടലാക്രമണത്തിന് ശേഷം.......   #ഞാനെടുത്തഫോട്ടോകൾ  #കാസർകോടൻകാഴ്ചകൾ
29/07/2025

വലിയപറമ്പ ബീച്ച് , രൂക്ഷമായ കടലാക്രമണത്തിന് ശേഷം.......

#ഞാനെടുത്തഫോട്ടോകൾ #കാസർകോടൻകാഴ്ചകൾ

🎉 I earned the emerging talent badge this week, recognizing me for creating engaging content that sparks an interest amo...
28/07/2025

🎉 I earned the emerging talent badge this week, recognizing me for creating engaging content that sparks an interest among my fans!

ഈ സ്ഥലം മനസ്സിലാക്കാൻ സാധിക്കുന്നവർ കമന്റ് ചെയ്യണേ.....🥰🥰   #ഞാനെടുത്തഫോട്ടോകൾ
27/07/2025

ഈ സ്ഥലം മനസ്സിലാക്കാൻ സാധിക്കുന്നവർ കമന്റ് ചെയ്യണേ.....🥰🥰

#ഞാനെടുത്തഫോട്ടോകൾ

ആടിപ്പാടി തിമിർത്തു മഴ പൊലിമ .....,🥰🥰 #കാസർകോടൻകാഴ്ചകൾ
27/07/2025

ആടിപ്പാടി തിമിർത്തു മഴ പൊലിമ .....,🥰🥰

#കാസർകോടൻകാഴ്ചകൾ

വലിയപറമ്പ് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മഴ പൊലിമ 🥰🥰🥰🥰 #കാസർകോടൻകാഴ്ചകൾ
27/07/2025

വലിയപറമ്പ് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മഴ പൊലിമ 🥰🥰🥰🥰

#കാസർകോടൻകാഴ്ചകൾ

✍️വീരമലക്കുന്ന് മണ്ണിടിച്ചിന് കാരണം അശാസ്ത്രീയമായ മണ്ണെടുപ്പ് ആണെന്ന് അന്വേഷണ റിപ്പോർട്ട്... ജില്ലാ ഭരണകൂടത്തിൻ്റെ നിർദേ...
24/07/2025

✍️വീരമലക്കുന്ന് മണ്ണിടിച്ചിന് കാരണം അശാസ്ത്രീയമായ മണ്ണെടുപ്പ് ആണെന്ന് അന്വേഷണ റിപ്പോർട്ട്... ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശങ്ങൾ അവഗണിച്ചു, മേഘ കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ നടപടികൾക്ക് ശുപാർശ

#കാസർകോടൻകാഴ്ചകൾ

23/07/2025

സമര നായകൻ അവസാന യാത്രയ്ക്ക് ഒരുങ്ങി , പുന്നപ്ര യുടെ സമര പുത്രൻ ഇനി അന്ത്യ വിശ്രമം കൊള്ളുക്ക വലിയ ചുടുകാടിന്റെ മണ്ണിൽ ധീര രക്തസാക്ഷികളുടെ കൂടെ....

അന്ത്യാഭിവാദ്യങ്ങൾ പ്രിയ സഖാവേ....

🌹🌹🌹🌹

23/07/2025

കാസർകോട്,ചെറുവത്തൂർ വീരമലക്കുന്ന് ദേശീയ പാതയിലേക്ക് ഇടിഞ്ഞു വീണു,
#കാസർകോടൻകാഴ്ചകൾ

Address


Telephone

9539716280

Website

Alerts

Be the first to know and let us send you an email when Live Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share