Mollywood Lights

  • Home
  • Mollywood Lights

Mollywood Lights പുത്തൻ സിനിമാ വിശേഷങ്ങളും വാർത്തകളു?

Absolute cinema📈ഉർവശിയിലെ പെർഫോമറെ അടിവരയിടുന്ന ഗംഭീര പടം 💯❤️ആശ 🔥Watch In Cinemas..!
13/09/2026

Absolute cinema📈

ഉർവശിയിലെ പെർഫോമറെ അടിവരയിടുന്ന ഗംഭീര പടം 💯❤️

ആശ 🔥

Watch In Cinemas..!











ഉർവശിയിലെ പെർഫോമർ പീക്കിലെത്തിയ ആശ,കിടിലൻ തിയേറ്റർ എക്സ്പീരിയൻസ് ✌️കഥാപാത്ര നിർമ്മിതിയിൽ നിന്ന് ഒരിഞ്ച് മീറ്റർ മാറാതെ പെ...
13/09/2026

ഉർവശിയിലെ പെർഫോമർ പീക്കിലെത്തിയ ആശ,

കിടിലൻ തിയേറ്റർ എക്സ്പീരിയൻസ് ✌️

കഥാപാത്ര നിർമ്മിതിയിൽ നിന്ന് ഒരിഞ്ച് മീറ്റർ മാറാതെ പെർഫോമൻസ് കൊണ്ട് ഞെട്ടിക്കുന്ന, ഇമോഷൻസുകൊണ്ട് കീഴ്പ്പെടുത്തുന്ന ഇതുപോലുള്ള സിനിമകൾ,

അതായത് കഴിവുള്ള കലാകാരന്മാർ മത്സരിച്ചഭിനയിക്കുന്ന ടെക്നിക്കലി ബ്രില്യന്റായ് ഒരുക്കിയ നല്ല ക്യാരക്ടർ ആർക്കുകളുള്ള സിനിമകൾ തിയേറ്ററിൽ തന്നെ കാഴ്ചയുറപ്പിക്കുന്ന സിനിമകൾ ആകണം...

ഈ വർഷം നിങ്ങൾ ഏത് സിനിമ കണ്ടില്ലെങ്കിലും, ആശ നിർബന്ധമായും കണ്ടിരിക്കണം.

അത്രമേൽ കിടിലൻ പടമാണ്💯

One of the recent best teater experience ✅

"അച്യുത അവതാരം...!" ആമസോൺ പ്രൈം വഴി സ്ട്രീമിങ് ആരംഭിച്ചു✌️പാൻ ഇന്ത്യൻ അപ്പീലിൽ തിയേറ്ററുകളിൽ ശ്രദ്ധ നേടിയ ഈ ത്രില്ലെർ സമ...
13/09/2026

"അച്യുത അവതാരം...!" ആമസോൺ പ്രൈം വഴി സ്ട്രീമിങ് ആരംഭിച്ചു✌️

പാൻ ഇന്ത്യൻ അപ്പീലിൽ തിയേറ്ററുകളിൽ ശ്രദ്ധ നേടിയ ഈ ത്രില്ലെർ സമയം നഷ്ട്ടമാക്കാത്ത ഒരനുഭവം നിങ്ങൾക്കു നൽകും💪👍

സ്ട്രീമിങ് ലിങ്ക്, https://app.primevideo.com/detail?gti=amzn1.dv.gti.72dc8313-2748-419f-ac07-771a442b9e03&ref_=atv_lp_share_mv&r=വെബ്

it❣️

Song Addicted ✅🔥കരുണൻ ഉള്ളിയേരിയുടെ വരികൾക്ക്, ശബ്ദവും ദൃശ്യവും ചേർന്നപ്പോൾ ✌️📈" കഥ പറയും ഓളങ്ങളെ " ❣️ SONG OUT NOWhttps...
13/09/2026

Song Addicted ✅🔥

കരുണൻ ഉള്ളിയേരിയുടെ വരികൾക്ക്, ശബ്ദവും ദൃശ്യവും ചേർന്നപ്പോൾ ✌️📈

" കഥ പറയും ഓളങ്ങളെ " ❣️ SONG OUT NOW

https://youtu.be/c1baWVWj-JE?si=JQcV0gWuYIennBMv




കഥാപാത്രത്തിന് യോജ്യമാകുന്ന ശരീരവഴക്കത്തിൽ ആകാരാഭിനയത്തിന്റെ സാക്ഷ്യം ചാർത്തുന്ന ഭാവോജ്ജ്വലം,ഉർവശീ ഭാവം ❤️  വൻ വൻ വൻ കിട...
12/09/2026

കഥാപാത്രത്തിന് യോജ്യമാകുന്ന ശരീരവഴക്കത്തിൽ ആകാരാഭിനയത്തിന്റെ സാക്ഷ്യം ചാർത്തുന്ന ഭാവോജ്ജ്വലം,

ഉർവശീ ഭാവം ❤️ വൻ വൻ വൻ കിടു 📈💯

തന്റെ മക്കളെ കുറിച്ച് അവരുടെ ഭാവിയെ കുറിച്ച് സേഫ്റ്റിയെ കുറിച്ച്, തന്റെ ജീവിതം നൽകിയ ട്രോമകളിലൂടെ സധാ ചിന്തിച്ചു നടക്കുന്ന ഒരു പരട്ട തള്ളയെ ഉർവശി പ്ലേ ചെയ്യുമ്പോൾ,

ന്യായികരിക്കാൻ പാടില്ലാത്തൊരു കഥാപാത്രനിർമിതിയെ എങ്ങും അതിനു ശ്രമിക്കാതെ സ്‌ക്രീനിൽ സംവിധായകനും എഴുത്തുകാരനും അടയാളപ്പെടുത്തുന്നിടത്ത് സമീപകാല മികച്ച സിനിമകളിലൊന്നാവാൻ ആശക്ക് സാധിക്കുന്നുണ്ട്...

ക്ലൈമാക്സ്‌ പോർഷൻസ് 📈💥

Loved it❣️

സാറേ, പച്ചയാ അപ്പറേ....!എടാ കേരള പോലീസ് ആടാ ഇപ്പറേ.. 😂🔥കിടിലൻ ട്രൈലെർ ആണല്ലോ LAW & ORDER 🎬https://youtu.be/MlK51uNxc-A  ...
12/09/2026

സാറേ, പച്ചയാ അപ്പറേ....!

എടാ കേരള പോലീസ് ആടാ ഇപ്പറേ.. 😂🔥

കിടിലൻ ട്രൈലെർ ആണല്ലോ LAW & ORDER 🎬
https://youtu.be/MlK51uNxc-A

Releasing On Sep 18 🔥🤌

പാൻ ഇന്ത്യൻ സ്റ്റാർ ആകണമെന്ന ഒറ്റ മോഹവുമായി ആണ് കുഞ്ഞിക്ക കേരളം വിട്ടത് 🚶🚶പക്ഷെ ഇത് വരെ സൗത്ത് ഇന്ത്യൻ സ്റ്റാർ ആകാൻ മാത്...
10/09/2026

പാൻ ഇന്ത്യൻ സ്റ്റാർ ആകണമെന്ന ഒറ്റ മോഹവുമായി ആണ് കുഞ്ഞിക്ക കേരളം വിട്ടത് 🚶🚶

പക്ഷെ ഇത് വരെ സൗത്ത് ഇന്ത്യൻ സ്റ്റാർ ആകാൻ മാത്രമേ സാധിച്ചിട്ടുള്ളൂ 🤐🤐

ഇനി പാൻ ഇന്ത്യൻ സ്റ്റാർ ആകാൻ ഒറ്റ വഴിയേ ഒള്ളു കണ്ണും പൂട്ടി രാജമൗലി ക്ക്‌ ഡേറ്റ് കൊടുക്കുക 👌

പുറത്ത് വരുന്ന റിപ്പോർട്ട്‌ പ്രകാരം വാരണാസിയിൽ രാജുവെട്ടന് പകരം ആദ്യം മൗലി മനസ്സിൽ കണ്ടത് കുഞ്ഞിക്കയെ ആയിരുന്നു 👌

ഡേറ്റിന്റെ പ്രശ്നം ഉള്ളത് കൊണ്ട് നിരസിച്ചു 🤐

എന്തായാലും വൻ പ്രൊജക്റ്റ്‌ കൊണ്ട് മൗലി കുഞ്ഞിക്കയുടെ പിന്നിൽ തന്നെ ഉണ്ട് 👌ഒറ്റ യെസ് 🚶

🎬 "I Am Game" 🫤Another Disaster By Dulquer Salman🥲ഓണം തന്നെ ആയിരുന്നു best release ഡേറ്റ്..ഉറപ്പായും ഇതിലും ബെറ്റർ Colle...
10/09/2026

🎬 "I Am Game" 🫤

Another Disaster By Dulquer Salman🥲

ഓണം തന്നെ ആയിരുന്നു best release ഡേറ്റ്..
ഉറപ്പായും ഇതിലും ബെറ്റർ Collection നേടിയേനെ...

ഇതിപ്പം Monday തൊട്ട് Huge Drop ആണ് പടം 🥲

ഓരോ ദിവസത്തെ Show Count ഉം Collection നും നോക്കാം...

📈 DAY 1 - 2727 Shows ( 6.35 Cr )
📈 DAY 2 - 3145 Shows ( 5.70 Cr )
📈 DAY 3 - 3014 Shows ( 5.10 Cr )
📈 DAY 4 - 2910 Shows ( 5.05 Cr )
📉 DAY 5 - 2610 Shows ( 1.75 Cr )
📉 DAY 6 - 1856 Shows ( 1.29 Cr )
📉 DAY 7 - 1819 Shows ( 1.06 Cr )

💵 Total India Gross Collection - 26.30 Cr
💵 WW Collection - 43.55 Cr

🫢 ഈ Trend വെച്ച് 50 Cr പോലും WW അടിക്കില്ല

Did you noticed that...?
09/09/2026

Did you noticed that...?

Address


Website

Alerts

Be the first to know and let us send you an email when Mollywood Lights posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed media company?

Share