The 18 Steps

The 18 Steps Talks on Sanatana Dharma, Online Classes on Spirituality

Prabashanam Update: Inviting all devotees to the prabashanam At Guruvayur Temple Adhyathmika Hall on September 18th, 11....
13/09/2025

Prabashanam Update: Inviting all devotees to the prabashanam At Guruvayur Temple Adhyathmika Hall on September 18th, 11.45am to 1pm (recordings will not be available as it is inside the temple)

പ്രഭാഷണം അപ്ഡേറ്റ്: എല്ലാ ഭക്തരെയും സെപ്റ്റംബർ 18 ന് രാവിലെ 11.45 മുതൽ ഉച്ചയ്ക്ക് 1 വരെ ഗുരുവായൂർ ക്ഷേത്ര ആദ്ധ്യാത്മിക ഹാളിൽ വെച്ചു നടക്കാൻ പോകുന്ന (ക്ഷേത്രത്തിനുള്ളിൽ ആയതിനാൽ റെക്കോർഡിംഗുകൾ ലഭ്യമാകില്ല) പ്രഭാഷണത്തിന് ക്ഷണിക്കുന്നു.

04/09/2025

വാമനൻ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്ന് പറയുന്നവരുടെ ശ്രദ്ധക്ക്!

Full video: https://youtu.be/Nsp-s6ZvT0g?si=FFMydkoPlGJ2FmTp

02/09/2025

മന്ഥരയും പൂതനയും ഭഗവാന് ഏറ്റവും പ്രിയപ്പെട്ടവരാണ്, അവരെ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടോ?
Mandhara and Poothana are god's favourite, know why?

15/08/2025

സുന്ദരകാണ്ഡത്തിലെ സമുദ്രലംഘനം എന്ന ഭാഗം, അഥവാ ഹനുമാൻ സ്വാമിയുടെ ചാട്ടം സത്യത്തിൽ ഒരു ധ്യാനമാണ്🙏
മുഴുവൻ വീഡിയോയും കാണുവാൻ:
https://www.youtube.com/watch?v=EwsAuSVhL2g&t=704s

ഗൃഹസ്ഥർക്കായി ശ്രീ മഹാലക്ഷ്മി സാധന — ഓൺലൈൻ കോഴ്സ് (മലയാളത്തിൽ)രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://rzp.io/rzp/SriMahala...
12/08/2025

ഗൃഹസ്ഥർക്കായി ശ്രീ മഹാലക്ഷ്മി സാധന — ഓൺലൈൻ കോഴ്സ് (മലയാളത്തിൽ)
രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://rzp.io/rzp/SriMahalakshmisadhana

ശ്രീ ശരത് എ ഹരിദാസൻ നേരിട്ട് പഠിപ്പിക്കുന്ന ഈ Zoom ഓൺലൈൻ കോഴ്സിലൂടെ ഗൃഹസ്തജീവിതത്തിൽ ശ്രീ മഹാലക്ഷ്മിയുടെ അനുഗ്രഹം നേടാനുള്ള സാധനക്രമങ്ങളാവും പഠിപ്പിക്കുക. മഹാലക്ഷ്മി സങ്കല്പത്തിന്റെ ആഴത്തിലുള്ള അർത്ഥവും, സാമ്പത്തിക-ആത്മീയ സമൃദ്ധിക്ക് അനുകൂലമായ ദിനചര്യകളും, ലളിതമായ മന്ത്രങ്ങളും, പൂജാവിധാനങ്ങളും ഈ കോഴ്സിൽ ഉൾപ്പെടുന്നതാണ്.

📅 തിയ്യതി: 2025 സെപ്റ്റംബർ 7, ഞായറാഴ്ച
🕖 സമയം: വൈകിട്ട് 7.00 മുതൽ 9.30 വരെ
🗣️ ഭാഷ: മലയാളം
💻 പ്ലാറ്റ്ഫോം: Zoom

ആത്മീയതയും അതോടൊപ്പം തന്നെ ജീവിതത്തിൽ സമൃദ്ധിയും ലക്ഷ്യമിടുന്ന എല്ലാ ഗൃഹസ്തർക്കും അനുയോജ്യമായ ഒരു ലഘുപഠനമാണ് മഹാലക്ഷ്മി സാധന കോഴ്സ്. ഇതിൽ അംഗമാവാൻ താല്പര്യമുള്ളവർക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് കോഴ്‌സിൽ ചേരാവുന്നതാണ്.
ക്ലാസിന്റെ റെക്കോർഡിംഗും, വാട്സ്ആപ്പ് പഠന ഗ്രൂപ്പും കോഴ്സിൽ ഉൾപ്പെടുന്നു.
സീറ്റുകൾ പരിമിതമാണ് – താല്പര്യമുള്ളവർ ഉടൻ തന്നെ രജിസ്റ്റർ ചെയ്യുക.

രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://rzp.io/rzp/SriMahalakshmisadhana

ശ്രീ.ശരത് എ. ഹരിദാസൻ ഇംഗ്ലീഷിൽ എഴുതിയ ബെസ്റ്റ്സെല്ലർ പുസ്തകമായ "Krishna's Whisper: 18 Meditations for a Life of Purpose ...
08/08/2025

ശ്രീ.ശരത് എ. ഹരിദാസൻ ഇംഗ്ലീഷിൽ എഴുതിയ ബെസ്റ്റ്സെല്ലർ പുസ്തകമായ "Krishna's Whisper: 18 Meditations for a Life of Purpose and Prosperity" ന്റെ മലയാളം വിവർത്തനം - "കൃഷ്ണമന്ത്രണം: ജീവിതലക്ഷ്യത്തിനും സമൃദ്ധിക്കുമായി പതിനെട്ടു ധ്യാനങ്ങൾ" നിങ്ങൾക്ക് ഇപ്പോൾ പ്രീ പബ്ലിക്കേഷൻ ഡിസ്‌കൗണ്ട് വിലയിൽ ഓർഡർ ചെയ്യാം!

"കൃഷ്ണമന്ത്രണം: ജീവിതലക്ഷ്യത്തിനും സമൃദ്ധിക്കുമായി പതിനെട്ടു ധ്യാനങ്ങൾ"
ശരത്.എ.ഹരിദാസൻ
വിവർത്തനം: നീരജ.എസ്സ്
മുഖചിത്രം പെയിന്റിംഗ്: കൃഷ്ണപ്രിയ

മുഖവില: ₹390
പ്രീ-പബ്ലിക്കേഷൻ ഓഫർ: ₹310

390 രൂപ മുഖവിലയുള്ള പുസ്തകം 310 രൂപയ്ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്.

ഔദ്യോഗിക പ്രസിദ്ധീകരണ തീയതി: ഞായർ, സെപ്റ്റംബർ 14, 2025

ഇന്ന് മുതൽ, ഗുരു പൂർണ്ണിമയുടെ ഈ ശുഭദിനത്തിൽ, നിങ്ങൾക്ക് പുസ്തകം പ്രീ-ഓർഡർ ചെയ്യാം!
എല്ലാ പ്രീ-ഓർഡർ ചെയ്ത പുസ്തകങ്ങളും സെപ്റ്റംബർ 14, 2025 ന് ശേഷം അയക്കുന്നതാണ്.

നിങ്ങളുടെ കോപ്പി ബുക്ക് ചെയ്യുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://rzp.io/rzp/krishnamantranamprepub

FOR SHIPPING IN INDIA ONLY

01/08/2025

യഥാർത്ഥ ഋഷി ഒരു തരത്തിലും ഊർജ്ജം നഷ്ടപ്പെടുത്തില്ല എന്നറിയാൻ മഹാദേവനെ നോക്കിയാൽ മതി

ആഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 3 വരെ (രാവിലെ 8 മുതൽ വൈകിട്ട് 6 വരെ) പൂനെയിലെ രാസ്ത പേഠിലെ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ത്രിദിന ദേ...
27/07/2025

ആഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 3 വരെ (രാവിലെ 8 മുതൽ വൈകിട്ട് 6 വരെ) പൂനെയിലെ രാസ്ത പേഠിലെ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ത്രിദിന ദേവീ മാഹാത്മ്യ പാരായണ പ്രഭാഷണ സത്സംഗം.
ആചാര്യൻ: ശ്രീ ശരത് എ ഹരിദാസൻ
സ്ഥലം: 198, മാരുതി ടെമ്പിൾ റോഡ്, രാസ്ത പേട്, പൂനെ, മഹാരാഷ്ട്ര 411011
മാപ്പ് ലൊക്കേഷൻ: https://maps.app.goo.gl/qPpC3nwjn1BGVgXL7

Address


Alerts

Be the first to know and let us send you an email when The 18 Steps posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share