Golden Pictures

  • Home
  • Golden Pictures

Golden Pictures Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Golden Pictures, Media/News Company, .

അടിപൊളിയുടെ ഈസ്റ്റർ ആശംസകൾ!HAPPY EASTER❣️" അടിപൊളി " ഉടൻ തിയേറ്ററുകളിലേക്ക്....https://www.instagram.com/srinandanamfilm...
20/04/2025

അടിപൊളിയുടെ ഈസ്റ്റർ ആശംസകൾ!

HAPPY EASTER❣️

" അടിപൊളി " ഉടൻ തിയേറ്ററുകളിലേക്ക്....

https://www.instagram.com/srinandanamfilms








ഏത് പൊളി🔥👍🔥🔥"അടിപൊളി"💥⚡🙌❤️പേരിൽ തന്നെ ആഘോഷം തീർത്ത് ഒരു ഫൺ എന്റർടൈനറെത്തുന്നു...ശ്രീനന്ദനം ഫിലിംസിൻ്റെ ബാനറിൽ   N നന്ദകു...
15/04/2025

ഏത് പൊളി🔥👍🔥🔥"അടിപൊളി"💥⚡🙌❤️

പേരിൽ തന്നെ ആഘോഷം തീർത്ത് ഒരു ഫൺ എന്റർടൈനറെത്തുന്നു...

ശ്രീനന്ദനം ഫിലിംസിൻ്റെ ബാനറിൽ N നന്ദകുമാർ നിർമ്മിച്ച് കലാധരൻ സംവിധാനം ചെയ്യുന്ന അടിപൊളി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി....

ADIPOLI
FIRST LOOK POSTER OUT NOW...





പ്രേക്ഷകാഭിപ്രായങ്ങളിൽ ഒന്നാമതെത്തി ഫോർ സീസൺസ്.... ആദ്യ ആഴ്ച പിന്നിടുമ്പോൾ കൂടുതൽ കാഴ്ചക്കാരിലേക്ക് കൂടുതൽ തിയേറ്ററുകളില...
06/02/2025

പ്രേക്ഷകാഭിപ്രായങ്ങളിൽ ഒന്നാമതെത്തി ഫോർ സീസൺസ്....

ആദ്യ ആഴ്ച പിന്നിടുമ്പോൾ കൂടുതൽ കാഴ്ചക്കാരിലേക്ക് കൂടുതൽ തിയേറ്ററുകളിലേക്ക് ചിത്രമെത്തുന്നു....!

4 സീസൺസ്❣️❤️

Superb reports allover

RUNNING SUCESSFULLY 👌

Directed by : Vinod parameswaran
Produced by : Kris A Chandar
Music by : Raleigh Rajan

Banner : Transimage

Adios Amigos ലെ ഈ റോൾ Jibin Gopinath ചേട്ടന് ചെയ്യാൻ പറ്റാതെ പോയത് ആണോ.. Name ബോർഡിലെ പേര് കണ്ടപ്പോൾ തോന്നിയ സംശയം ആണ്. ...
23/09/2024

Adios Amigos ലെ ഈ റോൾ Jibin Gopinath ചേട്ടന് ചെയ്യാൻ പറ്റാതെ പോയത് ആണോ.. Name ബോർഡിലെ പേര് കണ്ടപ്പോൾ തോന്നിയ സംശയം ആണ്. 🤔🤔🤔

First Day Worldwide 76 Lakhs 🙂12th Day Worldwide Collection Of 50 Crores 🤌🔥കരിയറിൽ 25 കോടി പടം ഇല്ല എന്ന് പറഞ്ഞിടത്ത് നി...
23/09/2024

First Day Worldwide 76 Lakhs 🙂
12th Day Worldwide Collection Of 50 Crores 🤌🔥

കരിയറിൽ 25 കോടി പടം ഇല്ല എന്ന് പറഞ്ഞിടത്ത് നിന്ന് Direct 50 കോടിയിലേക്ക് Entry ! 🥵🔥

A Damn Comeback For A Movie & An Actor 🥹❤️

ഒരിക്കലും തിരിച്ച് വരില്ല എന്നിടത്ത് നിന്ന് My Mahn Comes Back With A Banger 💥🙏

ഇനി ഒരു തിരിച്ച് പോക്ക് ഇല്ല.... നടൻ ആയും താരം ആയും ഇവിടെ കാണും... He Will Be Here 🥳❤️‍🔥

പ്ലസ് ടു വിൽ പഠിക്കുമ്പോഴാ അച്ഛൻ മരി ക്കുന്നത്.ബസ് വന്ന് ബൈക്കിൽ ഇ ടിച്ചു. അച്ഛൻ HELMET വെക്കാറില്ലായിരുന്നു "" എന്റെ MO...
23/09/2024

പ്ലസ് ടു വിൽ പഠിക്കുമ്പോഴാ അച്ഛൻ മരി ക്കുന്നത്.

ബസ് വന്ന് ബൈക്കിൽ ഇ ടിച്ചു. അച്ഛൻ HELMET വെക്കാറില്ലായിരുന്നു "
" എന്റെ MODEL EXAM BREAK ചെയ്‌യിട്ടാണ് എന്നേ വിളിച്ചോണ്ടു പോകുന്നത് അച്ഛന് SERIOUS ആണ് എന്ന് പറഞ്ഞിട്ട് "
" അച്ഛന് കുഴപ്പമില്ല പേടിക്കണ്ട എന്നൊക്കെ അവർ പറയുന്നുണ്ടായിരുന്നു പക്ഷേ ഒരു പ്ലസ് ടു - കാരന്റെ ബുദ്ധി വെച്ച് എനിക്ക് മനസ്സിലായി അച്ഛൻ മ രിച്ചു എന്ന് "
" എന്റെ SCHOOL BAG ൽ എപ്പോഴും വീടിന്റെ ഒരു EXTRA KEY ഉണ്ടാവുമായിരുന്നു CORRECT അന്നത്തെ ദിവസം അത് കാണാനില്ല "
" അമ്മ HOSPITAL ൽ ആയത് കൊണ്ട് എന്നേ അപ്പുറത്തെ വീട്ടിൽ കൊണ്ടുപോയിരുത്തി "
" അവിടത്തെ AUNTY ഒരു വൃത്തികെട്ട SQUASH കുടിക്കാൻ തന്നു.ഓർക്കുമ്പോൾ എനിക്കിപ്പോഴും ഓക്കാനം വരും "
( AMBULANCE വരുന്നു )

" അതിനകത്ത് അച്ഛനായിരിക്കും എന്ന് വിചാരിച്ചിരുന്നു ഞാൻ ആദ്യം കണ്ടത് അമ്മയുടെ ബോ ഡിയാ "
" അച്ഛനും അമ്മയും അവന് പോളിയോ കൊടുക്കാൻ പോയതാ അപ്പോഴാ ബസ് വന്നിടിക്കുന്നത് "
"ഈ ഭ്രാ ന്ത് വരുന്ന EXACT MOMENT എനിക്കറിയാം ആദ്യമൊരു തണുപ്പ് വരും ബോഡിയൊക്കെ വിറയ്ക്കാൻ തുടങ്ങും അന്ന് എന്തൊക്കെയാ പറഞ്ഞത് ന്ന് എനിക്കൊരു ഐഡിയയുമില്ല "
" അപ്പോഴേക്കും താടി വെച്ചൊരു ചേട്ടൻ വന്നു അവനെയും കൊണ്ട് കയ്യിലൊക്കെയെന്തൊ പ്ലാസ്റ്ററൊക്കെയുണ്ട് "
" അവനെ കണ്ടപ്പോൾ ഞാൻ കരഞ്ഞു ശരിക്കും കരഞ്ഞു "
" പക്ഷേ കരഞ്ഞത് സന്തോഷം കൊണ്ടാ"
"ഒരാളെയെങ്കിലും ബാക്കി വെച്ചല്ലോ "
" എന്നിട്ട് ഞാൻ അവനെയും എടുത്തിട്ട് അച്ഛന്റെയും അമ്മയുടെയും അടുത്ത് പോയി കിടന്നു "
" അവസാനമായി ഞങ്ങാൻ നാലുപേരും ഒന്നിച്ചുറങ്ങിയത് അന്നാണ് "💔

🎥. വരനെ ആവശ്യമുണ്ട്

1- വിജയുടെ അച്ഛൻ എഴുതിയ വില്പത്രം എന്റെ കയ്യിലുടത്തോളം കാലം നിങ്ങൾ എന്തിനാ പേടിക്കുന്നെ 2-സന്തോഷിക്കുന്നു 3-ഈ കേസിൽ നിങ്...
23/09/2024

1- വിജയുടെ അച്ഛൻ എഴുതിയ വില്പത്രം എന്റെ കയ്യിലുടത്തോളം കാലം നിങ്ങൾ എന്തിനാ പേടിക്കുന്നെ

2-സന്തോഷിക്കുന്നു

3-ഈ കേസിൽ നിങ്ങൾ വിജയിക്കും സ്വത്ത്‌ മുഴുവനും നിങ്ങൾക്ക് തന്നെ കിട്ടുകയും ചെയ്യും

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി സുരേഷ് കൃഷ്ണയുടെ കഥാപാത്രങ്ങൾ
23/09/2024

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി സുരേഷ് കൃഷ്ണയുടെ കഥാപാത്രങ്ങൾ

പാതിരാവായി നേരം പനിനീർകുളിരമ്പിളീഎൻ‌റെ മനസ്സിൻ‌റെ മച്ചുമ്മേൽ എന്തിനിന്നുറങ്ങാതലയുന്നു നീആരീരം രാരം പാടി കടിഞ്ഞൂൽക നവോടെയ...
23/09/2024

പാതിരാവായി നേരം പനിനീർകുളിരമ്പിളീ
എൻ‌റെ മനസ്സിൻ‌റെ മച്ചുമ്മേൽ എന്തിനിന്നുറങ്ങാതലയുന്നു നീ
ആരീരം രാരം പാടി കടിഞ്ഞൂൽക നവോടെയീ
താഴെ തണുപ്പിൻ‌റെ ഇക്കിളി പായയിൽ ഉറങ്ങാതുരുകുന്നു ഞാൻ
ഉം...ഉം..

നിന്നെ തലോടും തെന്നൽ കള്ളകൊഞ്ചലുമായി
പമ്മി പതുങ്ങി വന്നു കിളി വാതിലിലുടെ
കിന്നാര കാറ്റിൻ‌റെ കാതിൽ പുന്നാരം ഞാനൊന്നു ചൊല്ലി
കിന്നാര കാറ്റിൻ‌റെ കാതിൽ പുന്നാരം ഞാനൊന്നു ചൊല്ലി
നിന്നെയുറക്കാൻ ഞാനുണർന്നീ രാവിനു കൂട്ടിരുന്നേ

(പാതിരാവായി നേരം )

മഞ്ഞു പൊതിഞ്ഞ മോഹം മിഴി മൂടിയ നാണം
എന്നിൽ ഒതുങ്ങി നിന്നെ എന്നെ ഞാനും മറന്നേ
ഗോവണി താഴത്തു വന്നേ ദാവണി സ്വപ്നവും കണ്ടേ
ഗോവണി താഴത്തു വന്നേ ദാവണി സ്വപ്നവും കണ്ടേ
നിന്നെയുറക്കാൻ ഞാനുണർന്നീ രാവിനു കൂട്ടിരുന്നേ

(പാതിരാവായി നേരം )❤️❤️❤️

ആദ്യാവസാനം വരെ ടെൻഷനടിച്ചിരുന്ന് കാണാൻ പറ്റിയ ഹിന്ദി പടം 🔥 നായികയും നായകനും ട്രിപ്പിനിടയ്ക്ക് ഒരു ഗ്രാമത്തിലെത്തുകയും അവ...
23/09/2024

ആദ്യാവസാനം വരെ ടെൻഷനടിച്ചിരുന്ന് കാണാൻ പറ്റിയ ഹിന്ദി പടം 🔥

നായികയും നായകനും ട്രിപ്പിനിടയ്ക്ക് ഒരു ഗ്രാമത്തിലെത്തുകയും അവിടെയൊരു ദുരഭിമാനക്കൊലയ്ക്ക് സാക്ഷിയാകുന്നതും പിന്നീട്‌ അവരുടെ കയ്യിൽ നിന്നും രക്ഷപെടാൻ നടത്തുന്ന ശ്രമങ്ങളുമാണ് കഥാഗതി ......

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയത് കൊണ്ടുതന്നെ അത്രത്തോളം പടം ഡിസ്റ്റർബിങ്ങ്‌ ആയിതോന്നുന്നുണ്ട് ❤️

പൊളിറ്റിക്കൽ കറക്റ്റ്നെസ് ഒക്കെ ചിലർക്ക് മാത്രമേ ബാധകം ഉള്ളു എന്ന് ഇടക്ക് തോന്നാറുണ്ട്. പ്രത്യേകിച്ച് കൊച്ചിൻ ഗാങ്ങിന് ഒ...
23/09/2024

പൊളിറ്റിക്കൽ കറക്റ്റ്നെസ് ഒക്കെ ചിലർക്ക് മാത്രമേ ബാധകം ഉള്ളു എന്ന് ഇടക്ക് തോന്നാറുണ്ട്. പ്രത്യേകിച്ച് കൊച്ചിൻ ഗാങ്ങിന് ഒക്കെ ആ കാര്യത്തിൽ നല്ല favour ലഭിക്കുന്നുണ്ട്. അധിക വിമർശനങ്ങൾ കിട്ടാറില്ല. ആഷിക്ക് അബു - ശ്യാം പുഷ്ക്കരന്റെ ഇടുക്കി ഗോൾഡ് എന്ന ചിത്രം തന്നെ നോക്കു. കഞ്ചാ വിനെ ഒക്കെ ഇത്രമാത്രം ഗ്ലോറിഫൈ ചെയ്ത മറ്റൊരു ചിത്രം ഇന്ത്യൻ സിനിമയിൽ വേറെ കാണില്ല. എന്നിട്ടൊരു ഡയലോഗും - its not about d.. Its all about friends.

"ഇതൊരു ചെടിയാ.. നമ്മടെ തുളസിയെ കൂട്ട്. കുരു ഇട്ട് മുളപ്പിച്ചാ പതുക്കെ വലുതാവും, ഇലകൾ വരും. ഇടുക്കിയിലെ മലമടക്കുകളിൽ, ഇളംവെയിലിൽ ചില ചെടികൾക്ക് പൊൻകതിരുകളുണ്ടാവും. നമ്മുടെ നാട്ടുകാര് കൃഷിക്കാര്, നീലച്ചടയൻ എന്നൊക്കെ പറയും. ചൂടുകാലത്ത് മലകയറി ഇടുക്കിയിലെത്തുന്ന ഇവരേപ്പോലുള്ളവർ ഇതിന് വേറൊരു പേരാ വിളിക്ക്യാ - "ഇടുക്കി ഗോൾഡ്!". നിങ്ങളിവിടെ ചാരായം കുടിക്കാൻ വന്നതല്ലേ. അത്‌ മനുഷ്യർ ഉണ്ടാക്കിയതാ. ഇത് ദൈവവും. നിങ്ങൾ ആരെ വിശ്വസിക്കും!?"

പടത്തിൽ ജോയ് മാത്യു അവതരിപ്പിച്ച ജോൺ എന്ന കഥാപാത്രം പറയുന്ന ഡയലോഗ് ആണ് മുകളിൽ. അത്‌ പ്രസന്റ് ചെയ്ത രീതി ആണ് പ്രശ്നം. ഇടുക്കി ഗോൾഡ് ഫ്രണ്ട്ഷിപ്പിനെ കുറിച്ച് മാത്രം അല്ല, മറ്റൊരു ഐറ്റത്തെ കൂടി പ്രേക്ഷകരിൽ അടിക്ട് ആക്കുന്ന പടം ആണ്.

© Nitheesh Mohan

Address


Website

Alerts

Be the first to know and let us send you an email when Golden Pictures posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share