18/09/2024
സുഹൃത്തുക്കളെ...
ഒരു സഹായം എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്. നമ്മുടെ മേലങ്ങാടിയിലുള്ള എന്നും കൊണ്ടോട്ടി അങ്ങാടിയിൽ നിത്യ ചിലവിന് പലരുടെയും സഹായത്തിനായി കാത്തുനിൽക്കുന്ന *കൈസു താത്ത* യെ എല്ലാവർക്കും അറിയാം, ഭർത്താവും വീടും, ഇല്ലാത്ത അവർക്ക് ഭർത്താവ് ഉപേക്ഷിച്ച ഒരു പെൺകുട്ടിയാണ് കൂടെയുള്ളത് അവരുടെ നിത്യചിലവിന് തന്നെ പ്രയാസമാണ്, ഇപ്പോൾ മുൻസിപ്പാലിറ്റി അനുവദിച്ച ഒരു വീടിന്റെ മെയിൻ വാർപ്പ് കഴിഞ്ഞിട്ടുണ്ട്, അത് 5,30,000₹ (അഞ്ച് ലക്ഷത്തി മുപ്പത്തിനായിരം) രൂപയ്ക്കാണ് വട്ടപറമ്പുള്ള എഞ്ചിനീയർ ക്ക് കരാർ കൊടുത്തത് മുൻസിപ്പാലിറ്റിയിൽ നിന്നും കിട്ടിയ ഗഡുക്കൾ മുഴുവനായും അദ്ദേഹത്തിന് കൊടുക്കാൻ സാധിച്ചിട്ടില്ല , വീടിന് വേണ്ട ബൗധിക സാഹചര്യം ഉണ്ടാക്കാൻ കിട്ടിയ പണത്തിൽ നിന്നും വക മാറ്റി ചിലവാകേണ്ടതായും വന്നു. ഇനി ബാക്കിയുള്ള പണം ലഭിച്ചാലും കറാരുകാരന് 2ലക്ഷത്തോളം രൂപ കൊടുക്കാനുണ്ട് ബാക്കിയുള്ള പണം സഹൃദയരായ ആളുകളിൽ നിന്നും വാങ്ങിച്ചു നൽകാം എന്ന ഉറപ്പിൽ ആയിരുന്നു പണി തുടങ്ങിയത് കൈസു താത്ത യുടെ അവസ്ഥ കാണുമ്പോൾ നമുക്ക് അങ്ങിനെ ഏറ്റെടുത്തെ പറ്റു..തികച്ചും അർഹതപ്പെട്ട ഒരു കുടുംബം എന്ന നിലക്ക് ഓരോരുത്തരും അവരുടെ കടം വീട്ടാൻ സഹായിക്കണം മാത്രമല്ല അവരുടെ വീടിന്റെ തേപ്പ്, വയറിംഗ്, പ്ലമ്പിങ്, ഫ്ലോറിങ്, അനുബന്ധ കാര്യങ്ങൾ എന്നിവക്ക്, കഴിയുന്നവർ സ്പോൺസർ ചെയ്താൽ അത് വലിയൊരു നന്മയായിരിക്കും 🤲
മുഖ്യ രക്ഷധികാരികൾ:
K P ഇണ്ണി മേലങ്ങാടി
P മാനു മുസ്‌ലിയാർ
(+91 98477 36068)
പാറപ്പുറം ഇണ്ണി
ചെയർമാൻ
മഠത്തിൽ അബൂബക്കർ
(+91 95264 21526)
Vice: വി പി കോയ
ബിച്ചാവ ഖത്തർ
കൺവീനർ
കുന്നത്ത് ഹുസൈൻ
Joint: വി കെ റഷീദ്
നൗഷാദ് ചുള്ളിയൻ
(+91 98473 50345)
സലീം മധുവായി
Google pay no
9946862336
Axis Bank Kondotty
922010011555098
IFSC UTIB0003043
Muhammad hussain