Aluva News

Aluva News Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aluva News, Media/News Company, .

09/09/2025

വാഴക്കുളം പഞ്ചായത്ത് മുസ്‌ലിം മഹല്ല് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗഹൃദ സംഗമം ഈ മാസം 10 ന് പെരുമ്പാവൂർ വാഴക്കുളത്ത് നടക്കും.

സംഗമം ജസ്റ്റിസ് സി.കെ അബ്‌ദുൾ റഹീം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു...

09/09/2025

171 - മത് ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷത്തിന്റെ ഭാഗമായി ആലുവ അദ്വൈതാശ്രമത്തിന്റെ സഹകരണത്തോടെ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിച്ച ജയന്തി മഹാഘോഷയാത്ര ആലുവ നഗരം പീതസാഗരമാക്കി...

29/08/2025

ഓട്ടോറിക്ഷ മോഷ്ടിച്ച് കടന്നു കളഞ്ഞ കേസിൽ മോഷ്ടാവ് അറസ്റ്റിൽ.

കുന്നത്തുനാട് ചേലക്കുളം വട്ടപ്പറമ്പിൽ വീട്ടിൽ സമദ് നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്...

29/08/2025

കേരള ഗവ:ആയുർവേദ ഫാർമസിസ്റ്റ്സ് അസോസിയേഷന്റെ നാല്പതാം ജില്ലാ സമ്മേളനം കളമശ്ശേരിയിൽ നടന്നു.

കേരള ആരോഗ്യ സർവ്വകലാശാല മുൻ പ്രോ.വൈസ് ചാൻസലർ ഡോ.സി.രത്നാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു...

21/08/2025

ജാതി മരങ്ങള്‍ക്ക് ഇലകൊഴിച്ചിലും,കുമിള്‍ രോഗവും.നടപടി എടുക്കാതെ കൃഷി വകുപ്പ്.
പെരുമ്പാവൂര്‍,കൂവപ്പടി പഞ്ചായത്തിലെ നാല് വാർഡുകളിലാണ് ജാതി മരങ്ങള്‍ക്ക് ഇലകൊഴിച്ചിലും,
കുമിള്‍ രോഗവും പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്നത്...

21/08/2025

പെരുമ്പാവൂർ നഗരസഭയിലെ ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ഇനി പുതിയ ഇലക്ട്രിക് വാഹനം.

നഗരസഭയുടെ സുഗന്ധം പദ്ധതിയുടെ ഭാഗമായായി വാങ്ങിയ വാഹനത്തിന്റെ ഫ്ലാഗോഫ് കർമ്മം ചെയർമാൻ പോൾ പാത്തിക്കൽ നിർവഹിച്ചു...

08/08/2025

എടത്തല പഞ്ചായത്തിലെ,പോട്ടച്ചിറ സംരക്ഷിച്ച് ഹരിത പാർക്ക് ആക്കണമെന്ന ആവശ്യം ശക്തം.

08/08/2025

എയിംസും,രാജഗിരിയും കൈകോർത്തു.
അപൂർവ ജനിതക രോഗത്തിന് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ...

05/08/2025

സിസ്റ്റർമാർക്കെതിരെയുള്ള കേസുകൾ ഉടനടി റദ്ധു ചെയ്യണം,
പ്രതിഷേധ ധർണ്ണയുമായി കോൺഗ്രസ് കീഴ്മാട് മണ്ഡലം കമ്മിറ്റി.
ധർണ്ണ മുനിസിപ്പൽ ചെയർമാൻ എം.ഒ ജോൺ ഉദ്ഘാടനം ചെയ്തു...

28/07/2025

കോളേജിൽ കയറി വിദ്യാർത്ഥിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

ആലുവ മില്ലുപടി,തോട്ടത്തിൽ വീട്ടിൽ ഫവാസ് നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്...

28/07/2025

പെരുമ്പാവൂർ,ഒക്കല്‍ പഞ്ചായത്ത് 13-ാം വാര്‍ഡ് ഐ.സി.ഡി.എസ്.32-ാം നമ്പര്‍ അങ്കണവാടിയുടെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ന്
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘടന കർമ്മം നിര്‍വഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു...

Address


Website

Alerts

Be the first to know and let us send you an email when Aluva News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share