News Ashan

News Ashan Explore The Latest Technology and News... നന്മ നിറഞ്ഞ നല്ല വാർത്തകൾ നിങ്ങളിലേക്ക് എത്തിക്കാൻ

ആഡംബര ബൈക്കുകളുടെയും കാറുകളുടെയും വില ഉയരാൻ പോകുന്നു, വാങ്ങാനിരിക്കുന്നവർ ഇനിയും വൈകിക്കേണ്ട? ന്യൂഡൽഹി: ഒരു പ്രീമിയം കാറ...
30/08/2025

ആഡംബര ബൈക്കുകളുടെയും കാറുകളുടെയും വില ഉയരാൻ പോകുന്നു, വാങ്ങാനിരിക്കുന്നവർ ഇനിയും വൈകിക്കേണ്ട?

ന്യൂഡൽഹി: ഒരു പ്രീമിയം കാറോ അല്ലെങ്കിൽ ബൈക്കോ വാങ്ങുന്നത് മനസ്സിലുണ്ടോ? എങ്കിൽ ആ തീരുമാനം ഒരിക്കലും വൈകിക്കേണ്ട എന്നാണ് വിപണിയെ നിരീക്ഷിക്കുന്നവർ പറയുന്നത്. സാധാരണ ബൈക്കുകൾക്കുള്ള ജി.എസ്.ടി നിരക്ക് 28 ശതമാനത്തിൽ നിന്നും 18 ആക്കി കുറച്ചപ്പോൾ 350 സിസിയോ അതിലധികമോ വിഭാഗത്തിലുള്ള ബൈക്കുകളുടെ ജി.എസ്.ടിയാണ് കുത്തനെ ഉയർത്തുന്നത്. 2017ൽ ജി.എസ്.ടി ബിൽ അവതരിപ്പിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ മാറ്റത്തിനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്.

ഇതോടെ 350 സിസിക്ക് മുകളിലുള്ള ടുവീലറുകളുടെ ജി.എസ്.ടി 40 ശതമാനം വരെ ഉയർന്നേക്കുമെന്ന് വിപണിയിൽ നിന്നുള്ള വിവിധ റിപ്പോർട്ടുകൾ പറയുന്നു. ഇത് മൂലം ഉപഭോക്താക്കൾക്ക് അധിക വില നൽകേണ്ടിവരും. ഇതോടെ വിലവർധനക്ക് മുമ്പായി 350 സിസി ബൈക്കുകളും ആഡംബര കാറുകളും വാങ്ങുന്നവരുടെ എണ്ണം ഉയർന്നിരിക്കുകയാണ്.

27/08/2025

Get ready to enjoy this Onam with ✨
ഈ ഓണത്തിന് മാരുതി വാങ്ങിയാൽ കീശയും മനസും നിറയും!

🌼 Maruti Suzuki യിൽ 9 കോടിയുടെ ഓണ സമ്മാനങ്ങൾ.
🌸Maruti Nexa യിൽ 155000 വരെ ആനുകൂല്യങ്ങൾ
🎁 ഓണക്കാലത്ത് ബുക്ക്‌ ചെയ്താൽ ₹20000 വിലമതിക്കുന്ന Gold coin സമ്മാനം.

ഇന്ന് തന്നെ നിങ്ങളുടെ അടുത്തുള്ള Maruti Nexa ഷോറൂം സന്ദർശിക്കൂ....

21/08/2025

ഓണക്കാലത്ത് നെക്സ ഷോറൂമുകളിൽ സമ്മാനപ്പെരുമഴ. ഒമ്പതു കോടി രൂപയുടെ സമ്മാനങ്ങൾ ... ഓഫറുകൾ... ഡിസ്കൗണ്ടുകൾ😍😍😍

13/08/2025

ഈ ഓണക്കാലത്ത് ഐശ്വര്യം ബലേനോയിൽ എത്തട്ടെ

🌼90000 രൂപ വരെയുള്ള ഓഫറുകൾ
🌸9 കോടിയുടെ ഓണ സമ്മാനങ്ങൾ
🌼20000 രൂപ വരെ വിലമതിക്കുന്ന സ്വർണ നാണയം
🌼സ്ക്രാച്ച് ആൻഡ് വിന്നിലൂടെ 8g/1g ഗോൾഡ് കോയിൻ, അല്ലെങ്കിൽ ഉറപ്പുള്ള മറ്റൊരു സമ്മാനം

കൂടുതൽ അറിയാൻ അടുത്തുള്ള നെക്സാ ഷോറൂം സന്ദർശിക്കുക

മാരുതി എപ്പോൾ വാങ്ങുന്നതും മികച്ച ഡീലാണ്, പക്ഷേ ഇപ്പോൾ വാങ്ങുന്നതാണ് ഏറ്റവും മികച്ച ഡീൽ.🌸100% വരെ ഓൺറോഡ് ഫിനാൻസ്🌸ഈ വർഷ...
12/08/2025

മാരുതി എപ്പോൾ വാങ്ങുന്നതും മികച്ച ഡീലാണ്, പക്ഷേ ഇപ്പോൾ വാങ്ങുന്നതാണ് ഏറ്റവും മികച്ച ഡീൽ.

🌸100% വരെ ഓൺറോഡ് ഫിനാൻസ്
🌸ഈ വർഷത്തെ ഏറ്റവും മികച്ച ലാഭം
🌸ഉയർന്ന എക്സ്ചേഞ്ച് ബോണസ്
🌸ഉറപ്പായ സമ്മാനം
🌸നിങ്ങൾ ഉപയോഗിക്കുന്ന കാറിന് മറ്റാരും നൽകാത്ത എക്സ്ചേഞ്ച് വില
🌸സ്ക്രാച്ച് ആൻഡ് വിന്നിലൂടെ 8g/1g ഗോൾഡ് കോയിൻ, അല്ലെങ്കിൽ ഉറപ്പുള്ള മറ്റൊരു സമ്മാനം

കൂടാതെ ഓഗസ്റ്റ് 17ന് മുമ്പ് ബുക്ക് ചെയ്താൽ 15000 രൂപ വരെ വിലമതിക്കുന്ന സ്വർണ നാണയവും നേടാം.

12/08/2025

Glanza×Baleno, Hyryder × Grand Vitara, Rumion × Ertiga, Taisor×fronx.. സംഗതി ഇതൊക്കെ ഒന്നാണെന്ന് തോന്നുമെങ്കിലും പ്രാക്ടിക്കലി അങ്ങനെ അല്ല. വിവേക് ജി ഈ പറഞ്ഞത് ഒരു കാര്യം തന്നെയാണ്..

09/08/2025

ഓണം ഗ്രാൻഡ് ആഘോഷമാണ്. അപ്പോൾ കാറും ഓഫറും 'ഗ്രാൻഡ്' തന്നെയാകണം

🌼1,55,000 രൂപ വരെയുള്ള ഓഫറുകൾ
🌸9 കോടിയുടെ ഓണ സമ്മാനങ്ങൾ
🌼20000 രൂപ വരെ വിലമതിക്കുന്ന സ്വർണ നാണയം
🌼സ്ക്രാച്ച് ആൻഡ് വിന്നിലൂടെ 8g/1g ഗോൾഡ് കോയിൻ, അല്ലെങ്കിൽ ഉറപ്പുള്ള മറ്റൊരു സമ്മാനം

ഈ ഓണം ​ഗ്രാൻഡായി മാറട്ടെ

സുരക്ഷയിൽ മാരുതി കാറുകൾ പുതിയ അധ്യായം രചിക്കുന്നു. ഇപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട മാരുതി കാറുകളിലെല്ലാം ആറ് എയർബാഗുകളുടെ...
17/05/2025

സുരക്ഷയിൽ മാരുതി കാറുകൾ പുതിയ അധ്യായം രചിക്കുന്നു. ഇപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട മാരുതി കാറുകളിലെല്ലാം ആറ് എയർബാഗുകളുടെ കാവലുണ്ട്.

കൂടാതെ മെയ് മാസത്തിൽ വാങ്ങിയാൽ 68000 രൂപ വരെ ഓഫറും നേടാം

08/05/2025

ഡ്രൈവിങ് ഒരു എക്‌സ്പീരിയന്‍സ് ആക്കണമെങ്കില്‍ Fronxലേക്ക് മാറൂ.. കൂടതലറിയാന്‍ അടുത്തുള്ള നെക്‌സ സന്ദര്‍ശിക്കൂ..

ഈ വേനലിലെ പൊള്ളുന്ന വെയിലും സഹിച്ച് ഇനിയും ടുവീലറിൽ യാത്ര പോകണോ? അതും ഇത്രയും മികച്ച ഓഫറുകൾ മാരുതി നൽകുമ്പോൾ..ഇപ്പോൾ മാ...
16/04/2025

ഈ വേനലിലെ പൊള്ളുന്ന വെയിലും സഹിച്ച് ഇനിയും ടുവീലറിൽ യാത്ര പോകണോ? അതും ഇത്രയും മികച്ച ഓഫറുകൾ മാരുതി നൽകുമ്പോൾ..

ഇപ്പോൾ മാരുതി സമ്മർ ഡീലുകളിലൂടെ വമ്പൻ ഓഫറുകളോടെ മാരുതിയിലേക്ക് മാറാം.

വിഷുവിന് മുറ്റത്തേക്ക് ഇറങ്ങുമ്പോൾ ഒരു പുത്തൻ ബ്രസ്സ മുറ്റത്ത് മിന്നിത്തിളങ്ങട്ടെ. ഇപ്പോൾ 38,000 രൂപയുടെ വിഷു സ്പെഷ്യൽ ഓ...
11/04/2025

വിഷുവിന് മുറ്റത്തേക്ക് ഇറങ്ങുമ്പോൾ ഒരു പുത്തൻ ബ്രസ്സ മുറ്റത്ത് മിന്നിത്തിളങ്ങട്ടെ. ഇപ്പോൾ 38,000 രൂപയുടെ വിഷു സ്പെഷ്യൽ ഓഫറോടെ സ്വന്തമാക്കാം.

വിഷു വരാറായി.. ഒരിടത്ത് ഐപിഎല്ലും തകർക്കുന്നു. ഈ ആഘോഷകാലത്ത് മാരുതി വാങ്ങിയാൽ നിങ്ങൾക്ക് നേടാം വമ്പൻ ഓഫറുകൾ. കൂടാതെ ഉടൻ ...
04/04/2025

വിഷു വരാറായി.. ഒരിടത്ത് ഐപിഎല്ലും തകർക്കുന്നു. ഈ ആഘോഷകാലത്ത് മാരുതി വാങ്ങിയാൽ നിങ്ങൾക്ക് നേടാം വമ്പൻ ഓഫറുകൾ. കൂടാതെ ഉടൻ വാങ്ങിയാൽ ഏപ്രിൽ 8 മുതലുള്ള വില വർധനവും ഒഴിവാക്കാം.

Address


Website

Alerts

Be the first to know and let us send you an email when News Ashan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share