Choondal Cherumaasika

  • Home
  • Choondal Cherumaasika

Choondal Cherumaasika A close knit group for lieu and subrogation through humanism

''പൂറ് എന്നത് മുഖം, കെെകൾ , തല തുടങ്ങി മനുഷ്യശരീരത്തിലെ ഏതൊരു ഭാഗത്തെയും പോലെ കണക്കാക്കിയില്ലെങ്കിൽ വജെെനാ വാഹകരെ അധകൃതര...
05/05/2016

''പൂറ് എന്നത് മുഖം, കെെകൾ , തല തുടങ്ങി മനുഷ്യശരീരത്തിലെ ഏതൊരു ഭാഗത്തെയും പോലെ കണക്കാക്കിയില്ലെങ്കിൽ വജെെനാ വാഹകരെ അധകൃതരോ ആക്രമിക്കപ്പെടേണ്ടവരോ, നിയന്ത്രിക്കപ്പെടേണ്ടവരോ ആണെന്ന് തുടങ്ങി പലതരത്തിൽ കാണും''

(ഈവ് എൻസ്ലറുടെ 'വജെെന മോണോലോഗ് ' എന്ന നാടകം 'പൂറിൻ്റെ ആത്മഗതം' എന്ന പേരിൽ അവതരിപ്പിച്ചതിൻ്റെ പേരിൽ ഭരണകൂടത്തിൻ്റെയും കപട സദാചാരവാദികളുടെയും അതിക്രമത്തിനിരയായ നാടകകാരി എലിസബത്ത് ഫിലിപ്പുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്)
വായനക്ക്
ചൂണ്ടൽ ചെറുമാസിക

കോഴിക്കോട് മൊടക്കലൂർ മെഡിക്കൽ കോളേജിൽ നഴ്സുമാർ സമരത്തിലാണ്. മുഖ്യധാരാ തൊഴിലാളി സംഘടനകളെയും  ഇതര തൊഴിലാളികളെയും ഉപയോഗപ്പട...
26/02/2016

കോഴിക്കോട് മൊടക്കലൂർ മെഡിക്കൽ കോളേജിൽ നഴ്സുമാർ സമരത്തിലാണ്. മുഖ്യധാരാ തൊഴിലാളി സംഘടനകളെയും ഇതര തൊഴിലാളികളെയും ഉപയോഗപ്പടുത്തി സമരത്തെ ദുർഭലമാക്കാനാണ് മാനേജ്മെൻ്റ് ശ്രമിക്കുന്നതെന്ന് സമരക്കാർ ആരോപിക്കുന്നു. നഴ്സുമാരുടെ സമരത്തിന് ഐക്യദാർഢ്യം...

👉🏿 ചൂണ്ടൽ 👈🏿 ചെറു മാഗസിൻ,           പുതിയ ലക്കം 'ശരീരം അശുദ്ധവും അശ്ലീലവുമല്ല'▪ഈവ് എൻസ്ലറുടെ 'വജെെനൽ മോണോലോഗ്' നാടാവതരണത...
12/02/2016

👉🏿 ചൂണ്ടൽ 👈🏿
ചെറു മാഗസിൻ,
പുതിയ ലക്കം

'ശരീരം അശുദ്ധവും അശ്ലീലവുമല്ല'

▪ഈവ് എൻസ്ലറുടെ 'വജെെനൽ മോണോലോഗ്' നാടാവതരണത്തെ പോലീസും വർഗ്ഗീയ വാദികളും എതിർത്തതെന്തിന്?

▪'ആത്മഗതങ്ങളുടെ ഉത്ഘോഷം'
അഭിമുഖം- എലിസബത്ത് ഫിലിപ്പ്

പൊതു ബോധമെന്ന ആണധികാരം

▪'മിഠായിയുടെയും വണ്ടിയുടെയും രാഷ്ട്രീയം'
- യാക്കോബ് തോമസ്

ആർത്തവം മതത്തിന് അശുദ്ധമാകുന്നതെങ്ങിനെ? ആണധികാരത്തിൻ്റെ മത സ്ഥാപനം ചോദ്യം ചെയ്യപ്പെടുന്നു..

▪രജസ്വലയുടെ ദെെവമാര്?
-സതീഷ് കുമാർ സി കെ

▪വിവാഹം ബലാൽസംഘത്തിനുള്ള ഭരണ കുടാനുമതി?
-പ്രതീഷ് വി ആർ

🌷കഥ🌷
☔കവിതകൾ☔ 🍂അനുഭവങ്ങൾ.🍂

വാങ്ങുക, വായിക്കുക

നിങ്ങളും ഞാനും ഇന്നും ഈ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നത് നശിച്ച വ്യവസ്ഥകൾക്കും അധികാരികൾക്കുമെതിരെ ഒന്നുപ്രതികരിക്കുകപോലും ...
18/01/2016

നിങ്ങളും ഞാനും ഇന്നും ഈ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നത് നശിച്ച വ്യവസ്ഥകൾക്കും അധികാരികൾക്കുമെതിരെ ഒന്നുപ്രതികരിക്കുകപോലും ചെയ്യാത്തതുകൊണ്ടാണ്... അല്ലെങ്കിൽ തെളിവുകൾപോലുമില്ലാതെ കൊല്ലും...സത്യമെന്തെന്ന് ഒരിക്കലും ഈ ലോകമറിയാത്ത തരത്തിൽ...നീതിയുംന്യായവും എന്തെന്നറിയാത്തതരത്തിൽ കൊന്നുതള്ളും നമ്മളെ... അടിയന്തിരാവസ്ഥകാലത്ത് സ.രാജൻ മുതൽ അനീഷ്മാഷ് മുതൽ രോഹിത്ത് വരെ... ആര് പ്രതിഷേധിക്കണമെന്ന് ആര് കൂട്ടായ്മകൾതീർത്ത് പ്രതിരോധിക്കണമെന്ന് ശത്രുക്കളെ എങ്ങനെ നിസാരമായി കൊല്ലണമെന്ന് അധികാരം കയ്യിലുള്ളവനും ഭൂരിപക്ഷവുംചേർന്ന് തീരുമാനിക്കും...ഈ മരണം ഭീരുത്വത്തിന്റെ സൃഷ്ടിയല്ല.. ഇതിന് കാലം കണക്കുചോദിച്ചിരിക്കും... :(

സ്നേഹം... പ്രതീക്ഷ...
31/12/2015

സ്നേഹം... പ്രതീക്ഷ...

ചിന്തകൾക്ക് മേൽ, സ്വാതന്ത്ര്യത്തിനുമേൽ, സൗഹൃദങ്ങൾക്ക് മേൽ, എന്തിന് നന്മകളുടെ ഇടങ്ങൾക്ക് ചുറ്റിൽ പോലും നിയന്ത്രണരേഖകൾ വരു...
26/12/2015

ചിന്തകൾക്ക് മേൽ, സ്വാതന്ത്ര്യത്തിനുമേൽ, സൗഹൃദങ്ങൾക്ക് മേൽ, എന്തിന് നന്മകളുടെ ഇടങ്ങൾക്ക് ചുറ്റിൽ പോലും നിയന്ത്രണരേഖകൾ വരുന്ന കാലത്ത്, പരാതിപ്പെടാനുള്ള സ്വതന്ത്ര്യം പോലുമില്ലാത്തൊരിടത്ത് ഇത്തരം ജീവിതങ്ങൾക്ക്മേൽ കത്തിവീഴുന്നത് സ്വാഭാവികം... സംരക്ഷിക്കപ്പെടേണ്ടതുണ്ട് ഇവരുടെ ജീവിതം...

“Food comes first and then morality” ― Bertolt Brecht
11/07/2015

“Food comes first and then morality”
― Bertolt Brecht

The Famous Spanish Poet Lorca Déclamant Its Ultimate Poem, Just before his ex*****on during the Spanish Civil War in Aug...
09/07/2015

The Famous Spanish Poet Lorca Déclamant Its Ultimate Poem, Just before his ex*****on during the Spanish Civil War in August 1936, by a firing squad fascist.

"What is the man without freedom
O! Mariana tell me
Tell me how can I love you
If I am not free, tell me
How to offer you my heart
If it is not up to me,"

സ്വതന്ത്രനല്ലെങ്കിലെന്തു മനുഷ്യന്‍
ഓ, പറയൂ മര്യാന,
സ്വതന്ത്രനല്ലാതെയെങ്ങനെ
ഞാന്‍ നിന്നെ പ്രണയിക്കും.
എന്നിലില്ലാത്ത ഹൃദയമെങ്ങനെ
നിനക്കു തരുമെന്ന് പറയും?
{വെടിയേറ്റു മരിക്കും മുമ്പ് ലോര്‍ക്കയുടെ കവിത}

14/06/2015

Address


Website

Alerts

Be the first to know and let us send you an email when Choondal Cherumaasika posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share