Add Star Media

  • Home
  • Add Star Media

Add Star Media It's All About World Cinema Real And Trust Full Reports of Movies • Reviews • Movie Promotion ? The world of yesterday cannot satisfy the dreams of today.

As the whole entertainment industry is on the brink of changing, our group 'AddStarMedia' joins you with an intention of bringing out the latest happening changes in the Movie industry. We takes.

01/04/2024

തൊപ്പിയോട് എനിക്ക് ദേഷ്യം ഒന്നും ഇല്ല..
Manoj Kumar | Latest Interview | Part 1 😁

02/01/2024

Ritu Raj Latest Interview | Saithu Shafi

02/01/2024

എന്റെ ബർത്ത്ഡേയ്ക്ക്പോലും ഞാൻ കേക്ക് കഴിക്കാറില്ല.. | Singer Rithuraj | Interview | Part 1

ഇതരഭാഷാ ചിത്രങ്ങള്‍ക്ക് എക്കാലവും മാര്‍ക്കറ്റ് ഉള്ള ഇടമാണ് കേരളം.മുന്‍പ് തമിഴ് സിനിമയാണ് അത്തരത്തില്‍ വലിയ ഓപണിംഗ് നേടിയ...
21/10/2023

ഇതരഭാഷാ ചിത്രങ്ങള്‍ക്ക് എക്കാലവും മാര്‍ക്കറ്റ് ഉള്ള ഇടമാണ് കേരളം.
മുന്‍പ് തമിഴ് സിനിമയാണ് അത്തരത്തില്‍ വലിയ ഓപണിംഗ് നേടിയിരുന്നതെങ്കില്‍ ബാഹുബലിക്ക് ശേഷമുള്ള പാന്‍ ഇന്ത്യന്‍ സിനിമകളുടെ കാലത്ത് തെലുങ്ക്, ഹിന്ദി, ബോളിവുഡ് ചിത്രങ്ങള്‍ പോലും ഇവിടെ കാര്യമായി കളക്റ്റ് ചെയ്യുന്നുണ്ട്.
രജനികാന്തിന്‍റെ ജയിലര്‍ അടുത്തിടെ 50 കോടിക്ക് മുകളില്‍ കേരളത്തില്‍ നിന്ന് നേടിയിരുന്നു.
കേരളത്തിലെ ഏറ്റവും മികച്ച ഓപണിംഗ് കളക്ഷനില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലും ഇപ്പോള്‍ ഇതരഭാഷാ ചിത്രങ്ങളാണ്.
കെജിഎഫ് 2 നെ പിന്തള്ളി വിജയിയുടെ പുതിയ ചിത്രം ലിയോ ഒന്നാമതെത്തിയതോടെയാണ് ഇത്.

ലീക്ക്ഡ് എന്ന ഹാഷ് ടാ​ഗോടെയാണ് പുറത്തെത്തിയ സീനുകള്‍ പ്രചരിക്കപ്പെടുന്നത്.എക്സില്‍ ഇതിനകം 76,000ല്‍ അധികം പോസ്റ്റുകള്‍ ഈ...
18/10/2023

ലീക്ക്ഡ് എന്ന ഹാഷ് ടാ​ഗോടെയാണ് പുറത്തെത്തിയ സീനുകള്‍ പ്രചരിക്കപ്പെടുന്നത്.
എക്സില്‍ ഇതിനകം 76,000ല്‍ അധികം പോസ്റ്റുകള്‍ ഈ ഹാഷ് ടാ​ഗോടെ എത്തിയിട്ടുണ്ട്.
കൂടുതല്‍ പോസ്റ്റുകളും വീഡിയോ അടങ്ങിയതുമാണ്.

മലയാളം പതിപ്പ് ഒരു പ്രത്യേക സ്റ്റൈലിലുള്ള പടമായിരുന്നു.കത്തി രാകി നടക്കുന്ന ഒരു പാവപ്പെട്ടവന്‍റെ കഥയായിരുന്നു അത്.അതില്‍...
03/10/2023

മലയാളം പതിപ്പ് ഒരു പ്രത്യേക സ്റ്റൈലിലുള്ള പടമായിരുന്നു.
കത്തി രാകി നടക്കുന്ന ഒരു പാവപ്പെട്ടവന്‍റെ കഥയായിരുന്നു അത്.
അതില്‍ നിന്ന് വ്യത്യസ്തമായിട്ട് കുറെ ആക്ഷനും നല്ല പാട്ടുകളുമെല്ലാം കൂടി ചേര്‍ത്ത് തമിഴിലേക്ക് അവര്‍ ചെയ്യാന്‍ പോകുന്നു എന്ന ന്യൂസ് വന്നു.
അവര്‍ എന്നെ വിളിച്ചു.
ഇതിന്‍റെ വീഡിയോ കാണണമെന്ന് പറഞ്ഞു.
ഞാനത് കാണിച്ചുകൊടുത്തു.
ഇന്നയിന്ന മാറ്റങ്ങളൊക്കെ വരുത്തണമെന്ന് പറഞ്ഞു.
ഞാന്‍ ഈ ചിത്രത്തിന്‍റെ സംവിധായകന്‍ മാത്രമാണെന്നും നിര്‍മ്മാതാവിനോട് ചോദിച്ചിട്ട് വേണ്ടതൊക്കെ ചെയ്തോളാനും പറഞ്ഞു.
അതാണ് ഒരു പടം.
പിന്നെ രണ്ടര കള്ളന്മാര്‍ എന്ന ഒരു കോമഡി പടം വരുന്നുണ്ട്.
അതിന്‍റെയും കഥ എഴുതിക്കൊണ്ടിരിക്കുകയാണ്", ഭീമന്‍ രഘു പറഞ്ഞു.
മലയാളി വാര്‍ത്ത ഇന്‍സൈഡ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഭീമന്‍ രഘുവിന്‍റെ പ്രതികരണം.

മലയാളത്തിലെ ആക്ഷന്‍ സിനിമാ ജോണറിന്‍റെ അതിരുകള്‍ ലംഘിക്കുമെന്ന് അണിയറക്കാര്‍ പറയുന്ന ചിത്രം നിര്‍മ്മിക്കുന്നത് ക്യൂബ്സ് എ...
03/10/2023

മലയാളത്തിലെ ആക്ഷന്‍ സിനിമാ ജോണറിന്‍റെ അതിരുകള്‍ ലംഘിക്കുമെന്ന് അണിയറക്കാര്‍ പറയുന്ന ചിത്രം നിര്‍മ്മിക്കുന്നത് ക്യൂബ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ഷെരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദാഫ് എന്നിവര്‍ ചേര്‍ന്നാണ്.
മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ ഏറെ വയലന്‍ഡ് ആയ ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്നും അണിയറക്കാര്‍ പറയുന്നു.

റോബി വർ​ഗീസ് രാജ് എന്ന സംവിധായകന്‍ മലയാളികൾക്ക് സമ്മാനിച്ച സിനിമയാണ് കണ്ണൂർ സ്ക്വാഡ്.ജോർജ് മാർട്ടിൻ എന്ന പൊലീസ് ഉദ്യോ​ഗ...
02/10/2023

റോബി വർ​ഗീസ് രാജ് എന്ന സംവിധായകന്‍ മലയാളികൾക്ക് സമ്മാനിച്ച സിനിമയാണ് കണ്ണൂർ സ്ക്വാഡ്.
ജോർജ് മാർട്ടിൻ എന്ന പൊലീസ് ഉദ്യോ​ഗസ്ഥനായി മമ്മൂട്ടി കസറിയ ചിത്രത്തിൽ റോണി, അസീസ്, ശബരീഷ് തുടങ്ങിയവരും തിളങ്ങി.
ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രത്തിന് ബോക്സ് ഓഫീസിലും ​ഗംഭീര കളക്ഷനാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
പല തിയറ്ററുകളിലും ലേറ്റ് നൈറ്റ് ഷോകളുടെ അടക്കം എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.
കേരളത്തിൽ 'സൂപ്പർ സ്ക്വാഡ്' ആയി മമ്മൂട്ടി ചിത്രം മുന്നോട്ട് പോകുന്നതിനിടെ രാജ്യം കടക്കാൻ ഒരുങ്ങുകയാണ് കണ്ണൂർ സ്ക്വാഡ്.
കണ്ണൂർ സ്ക്വാഡിന്റെ ഓസ്ട്രേലിയ, ന്യൂസിലാൻഡ് റിലീസ് തിയതി പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഒക്ടോബർ 6ന് ചിത്രം ഇവിടങ്ങളിൽ റിലീസ് ചെയ്യും.
രാജ്യത്തെ തിയറ്റർ ലിസ്റ്റും അണിയറക്കാർ പുറത്തുവിട്ടു.
കേരളത്തിന് ഒപ്പം തന്നെ ജിസിസി, യുഎഇ എന്നിവിടങ്ങളിലും കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്തിരുന്നു.
ഇവിടങ്ങളിൽ നിന്നും മികച്ച കളക്ഷനാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.

ലൂസിഫര്‍ നിര്‍മ്മിച്ച ആശിര്‍വാദ് സിനിമാസിനൊപ്പം മറ്റൊരു പ്രമുഖ നിര്‍മ്മാണ കമ്പനി കൂടി എമ്പുരാന്‍ നിര്‍മ്മാണത്തില്‍ സഹകരി...
30/09/2023

ലൂസിഫര്‍ നിര്‍മ്മിച്ച ആശിര്‍വാദ് സിനിമാസിനൊപ്പം മറ്റൊരു പ്രമുഖ നിര്‍മ്മാണ കമ്പനി കൂടി എമ്പുരാന്‍ നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ട്.
തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് അത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പ്രോജക്റ്റ് ഡിസൈന്‍ നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സുജിത്ത് വാസുദവ് ആണ്.
സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, കലാസംവിധാനം മോഹന്‍ദാസ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ, ക്രിയേറ്റീവ് ഡയറക്ടര്‍ നിര്‍മല്‍ സഹദേവ്, സൌണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, ആക്ഷന്‍ കൊറിയോഗ്രഫി സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകര്‍.

പ്രഭാസ് നായകനാകുന്ന സലാര്‍ കുറച്ചുനാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.സംവിധായകൻ പ്രശാന്ത് നീലാണെന്നതും പ്രഭാസ...
29/09/2023

പ്രഭാസ് നായകനാകുന്ന സലാര്‍ കുറച്ചുനാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
സംവിധായകൻ പ്രശാന്ത് നീലാണെന്നതും പ്രഭാസ് ചിത്രം സലാറിന്റെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു.
സംവിധായകൻ രാജ്‍കുമാര്‍ ഹിറാനിയാണ് ഷാരൂഖ് ചിത്രം ഒരുക്കുന്നത്.
നായികയായി എത്തുന്നത് തപ്‍സിയാണ്.
വിക്കി കൗശല്‍ അതിഥി വേഷത്തിലുമെത്തുന്ന ചിത്രത്തില്‍ ദിയാ മിര്‍സ, ബൊമാൻ ഇറാനി, ധര്‍മേന്ദ്ര, സതിഷ് ഷാ, പരീക്ഷിത് സാഹ്‍നി എന്നിവരും പ്രധാന കഥാപാത്രങ്ങളായുണ്ട്.

ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെടുന്ന നാലാമത്തെ മലയാള ചിത്രമാണ് 2018.മോഹൻലാലിന്റെ ഗുരു, ആദാമിന്റെ ...
27/09/2023

ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെടുന്ന നാലാമത്തെ മലയാള ചിത്രമാണ് 2018.
മോഹൻലാലിന്റെ ഗുരു, ആദാമിന്റെ മകൻ അബു, ജെല്ലിക്കെട്ട് എന്നീ സിനിമകൾക്ക് ശേഷം ഓസ്കാറിലേക്കെത്തുന്ന നാലാമത്തെ ചിത്രമാണ് 2018.
കാലവസ്ഥ വ്യതിയാനം തുടങ്ങിയ ലോകം നേരിടുന്ന പ്രശ്നങ്ങളെ സിനിമയിലൂടെ ഇന്ത്യക്ക് മുന്നോട്ട് വെക്കാൻ സാധിക്കുന്ന ഏറ്റവും വലിയ ഉദ്ദാഹരണമാണ് 2018 സിനിമയെന്ന് എഫ്എഫ്ഐ പറഞ്ഞു.
കഴിഞ്ഞ വർഷം ഗുജറാത്തി ചിത്രം ഛെല്ലോ ഷോ ആയിരുന്നു ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഓസ്കാർ വേദിയിലെത്തിയത്.

Address


Alerts

Be the first to know and let us send you an email when Add Star Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Add Star Media:

  • Want your business to be the top-listed Media Company?

Share