Malayalam Dubbing Artists Likerz

  • Home
  • Malayalam Dubbing Artists Likerz

Malayalam Dubbing Artists Likerz A wonderful and brilliant field but not quite noticed - dubbing artists from Malayalam Film Industry. Hit Like if you really like 'em.

Dubbing Artist, Play back singing എന്നീ മേഖലകളിൽ തിളങ്ങിയ പ്രിയപ്പെട്ട ലത രാജു മാഡം. ഇന്ന് വായിച്ച നല്ല ഒരു ആർട്ടിക്കിൾ....
18/06/2025

Dubbing Artist, Play back singing എന്നീ മേഖലകളിൽ തിളങ്ങിയ പ്രിയപ്പെട്ട ലത രാജു മാഡം.
ഇന്ന് വായിച്ച നല്ല ഒരു ആർട്ടിക്കിൾ.

എന്തിനധികം പറയുന്നു ... 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ' എന്ന സിനിമ യിൽ ശാരി യുടെ ശബ്ദം മാത്രം ഓർത്താൽ മതി ....

'ഒന്നാംതരം ബലൂണും ഒരു നല്ല പീപ്പിയുമായി' മലയാളത്തിലെത്തിയ ഒരു 'കൊച്ചു'വലിയ ഗായികയുണ്ട് മലയാളത്തിൽ. അമ്മയുടെ ആര.....

കുറെ  നാളുകൾക്കു ശേഷമാണു ഇവിടെ ഒരു post  ഇടുന്നതു.ഈ കലാകാരിയെ കുറിച്ച് ഇതുവരെ എഴുതാൻ പറ്റിയിട്ടില്ല.ഇത് രവീണ രവി , നമ്മു...
26/05/2025

കുറെ നാളുകൾക്കു ശേഷമാണു ഇവിടെ ഒരു post ഇടുന്നതു.
ഈ കലാകാരിയെ കുറിച്ച് ഇതുവരെ എഴുതാൻ പറ്റിയിട്ടില്ല.

ഇത് രവീണ രവി , നമ്മുടെ എല്ലാം പ്രിയപ്പെട്ട dubbing artist ശ്രീ ശ്രീജ രവി യുടെ മകൾ.
ഒരു പതിറ്റാണ്ടിലേറെ ആയി ഡബ്ബിങ് രംഗത്തു സജീവമാണ്.
ഒരു പ്രത്യേക ഫീൽ ഉള്ള ഹെവി വോയിസ് ആണ്.

ഏറ്റവും കൂടുതൽ മാച്ച് ഇവർ നയൻ‌താര ക്ക് വേണ്ടി dubb ചെയ്യുമ്പോൾ ആണ്.

കുറച്ചു നാൾ മുൻപ് , 'കള്ളനും ഭഗവതിയും' എന്നൊരു മലയാള ചലച്ചിത്രം കാണാൻ ഇടയായി.
അതിൽ ഭഗവതിക്ക്‌ വേണ്ടി dubb ചെയ്തത് രവീണ ആയിരുന്നു.
അപാര voice performance ആയിരുന്നു അത്, Modulation was pitch perfect.

ഇപ്പോൾ ഇതാ നായികാ ആയി രംഗപ്രവേശനം ചെയ്യാൻ പോവുകയാണ്.

Keep up the good work.

Below article for a good read.

https://www.manoramaonline.com/movies/movie-news/2025/05/26/chat-with-raveena-ravi-azadi-movie.html

Courtesy: Manorama Online

ഭാവഗായകന് വിട ...........ആ സ്വരമാധുരി ഒരിക്കലും നിലക്കില്ല ..... Photo Courtesy: India Glitz
12/01/2025

ഭാവഗായകന് വിട ...........

ആ സ്വരമാധുരി ഒരിക്കലും നിലക്കില്ല .....

Photo Courtesy: India Glitz

16/08/2024

Best Wishes and Congratulations to Kerala State Award winners for dubbing.

Best Female: Sumangala
Best Male: Roshan Mathew

നായികാ പ്രാധാന്യം ഇല്ലായിരുന്നിട്ടും അഭിനയിച്ച ഒട്ടു മിക്ക ചിത്രങ്ങളിലും മികച്ച രീതിയിൽ പെർഫോം ചെയ്ത അഭിനേത്രി .. ശ്രീ ക...
08/05/2024

നായികാ പ്രാധാന്യം ഇല്ലായിരുന്നിട്ടും അഭിനയിച്ച ഒട്ടു മിക്ക ചിത്രങ്ങളിലും മികച്ച രീതിയിൽ പെർഫോം ചെയ്ത അഭിനേത്രി .. ശ്രീ കനക ലത ...
ശ്രീ ജഗതിയുമായുള്ള കോമ്പിനേഷൻ സീനുകൾ എല്ലാം തന്നെ വളരെ മികച്ചതായിരുന്നു ....

ആദരാഞ്ജലികൾ

മനസ്സിൽ തൊടുന്ന ഒരു പിടി നല്ല ചിത്രങ്ങൾ തന്റേതായ  ശൈലിയിൽ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകന് വിട.ശ്രീ ഹരികുമാർ
08/05/2024

മനസ്സിൽ തൊടുന്ന ഒരു പിടി നല്ല ചിത്രങ്ങൾ തന്റേതായ ശൈലിയിൽ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകന് വിട.

ശ്രീ ഹരികുമാർ

തമിഴകത്തിന്റെ പ്രിയ ഗായിക ശ്രീ ഉമാ രമണൻ വിട പറഞ്ഞു.ഒരു പിടി നല്ല ഗാനങ്ങൾ നമുക്കെല്ലാം സമ്മാനിച്ച് കൊണ്ട്..ആദരാഞ്ജലികൾ Pi...
03/05/2024

തമിഴകത്തിന്റെ പ്രിയ ഗായിക ശ്രീ ഉമാ രമണൻ വിട പറഞ്ഞു.
ഒരു പിടി നല്ല ഗാനങ്ങൾ നമുക്കെല്ലാം സമ്മാനിച്ച് കൊണ്ട്..

ആദരാഞ്ജലികൾ

Pic Courtesy: Indian Express

നമ്മൾ മലയാളികൾക്ക് അത്ര സുപരിചിതൻ ആകാൻ വഴിയില്ല ... എന്നാലും ഈ ശബ്ദം കേൾകാത്തവരും ഈ ഒരു സ്റ്റൈൽ മറക്കാൻ പറ്റാത്തവരും തീർ...
23/02/2024

നമ്മൾ മലയാളികൾക്ക് അത്ര സുപരിചിതൻ ആകാൻ വഴിയില്ല ... എന്നാലും ഈ ശബ്ദം കേൾകാത്തവരും ഈ ഒരു സ്റ്റൈൽ മറക്കാൻ പറ്റാത്തവരും തീർച്ചയായും കാണും....

ആദരാഞ്ജലികൾ ശ്രീ അമീൻ സയാനി

സിലോൺ റേഡിയോ , റേഡിയോ ബിനാകാ ഗീതമാല അവതാരകൻ ആയിരുന്നു.... ഒരു പ്രത്യേക സ്റ്റൈൽ അവതരണത്തിന്റെ ഉടമ ...

ദൂരദർശനിലൂടെ നമുക്കെല്ലാം പ്രിയങ്കരിയായ വാർത്ത അവതാരക ഹേമലത 35 വർഷത്തെ നീണ്ട സുദീർഖ സേവനത്തിനു ശേഷം കുറച്ചു ദിവസങ്ങൾക്കു...
06/01/2024

ദൂരദർശനിലൂടെ നമുക്കെല്ലാം പ്രിയങ്കരിയായ വാർത്ത അവതാരക ഹേമലത
35 വർഷത്തെ നീണ്ട സുദീർഖ സേവനത്തിനു ശേഷം കുറച്ചു ദിവസങ്ങൾക്കു മുൻപ് പടിയിറങ്ങി .
എത്രയൊക്കെ മികച്ച അവസരങ്ങൾ ചേച്ചിക്ക് വന്നിട്ടുണ്ടാകാം .... ഇത്രയും കാലം ദൂരദർശനിൽ നിന്നതിന് ഒരു BIG SALUTE.

31/12/2023

ഏവർക്കും നവവത്സര ആശംസകൾ ......

ആദരാഞ്ജലികൾ അശ്രുപൂക്കൾ .... മലയാള സിനിമയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച അതുല്യ പ്രതിഭ..... പറഞ്ഞറിയിക്കാൻ  ആ...
24/09/2023

ആദരാഞ്ജലികൾ അശ്രുപൂക്കൾ .... മലയാള സിനിമയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച അതുല്യ പ്രതിഭ.....

പറഞ്ഞറിയിക്കാൻ ആകാത്ത ഒരു വികാരം ഇപ്പോഴും മനസ്സിൽ അവശേഷിപ്പിച്ചാണ് അദ്ദേഹത്തിന്റെ ഓരോ സിനിമയും ഞാൻ കണ്ടു തീർക്കുന്നത് .

വിട ശ്രീ കെ ജി ജോർജ് ......

Pic Courtesy: Manorama Online

06/06/2023

ബാലസോർ ട്രെയിൻ ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്കും , കൊല്ലം സുധിക്കും ............ ആദരാഞ്ജലികൾ ... കൂപ്പുകൈ ...

Address


Website

Alerts

Be the first to know and let us send you an email when Malayalam Dubbing Artists Likerz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share