Witness News

Witness News Witness News media corpration

15/09/2025

ബാറിൽ വച്ച് യുവാവിൻ്റെ മൂക്കിടിച്ച് തകർത്ത കേസിൽ രണ്ട് പ്രതികളെ ചാലിശ്ശേരി പോലീസ് പിടികൂടി

15/09/2025

ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഗവ. ജില്ലാശുപത്രിയുടെ സഹകരണത്തോടെയും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

15/09/2025

പരുതൂരിലെ കായിക താരങ്ങൾക്കായി ഇൻ്റോർ സ്‌റ്റേഡിയം നിർമ്മിക്കും. സ്‌റ്റേഡിയത്തിനായുള്ള സ്ഥലം അളവെടുപ്പ് പൂർത്തിയായി

15/09/2025

ചാലിശേരി കമ്പനിപ്പടി ബാലഗോകുലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിച്ചു.

15/09/2025

കൂറ്റനാട് : പെരുമണ്ണൂർ വൃന്ദാവനം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.

15/09/2025

ചാലിശ്ശേരി പെരുമണ്ണൂർ സെൻ്ററിൽ റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു

15/09/2025

പട്ടാമ്പി ടൗണിൽ റോഡ് നവീകരണത്തിന്റെ ഭാഗമായിയുളള റബ്ബറൈസിങ് പ്രവൃത്തികൾ തുടങ്ങി.

15/09/2025

അകാലത്തിൽ വിട പറഞ്ഞ മാതാവിന്റെ ഓർമ്മയ്ക്കായ് ആംബുലൻസ് നാടിന് സമർപ്പിച്ച് സഹോദരങ്ങളുടെ മാതൃക. ആംബുലൻസിന്റെ ഫ്‌ളാഗ് ഓഫ് കുന്നംകുളത്ത് നടന്നു

15/09/2025

മാഷിന്റെ ചെസ്സ് അക്കാദമി കുട്ടികൾ ഉദ്ഘാടനം ചെയ്തു

തൃത്താല- വിശ്വ കഥാകാരൻ പത്മഭൂഷൻ MT വാസുദേവൻ നായരുടെ നാട്ടിൽ ചതുരംഗതിന്റെ പെരുമ പേറി ഒരു പ്രൊഫഷണൽ ചെസ്സ് അക്കാദമി മൈ സ്റ്റുഡൻസ് ചെസ്സ് അക്കാദമി തൃത്താല- അമ്പലവട്ടം -പാലക്കാട് ജില്ലയിലെ നിളയോട് ചേർന്ന് കിടക്കുന്ന ചെറു ഗ്രാമമായ തൃത്താലയിൽ ആണ് മൈ സ്റ്റുഡൻസ് ചെസ്സ് അക്കാദമി പുതിയതായി ആരംഭിച്ചിരിക്കുന്നത്. താൻ പഠിപ്പിക്കുന്ന കുട്ടികളെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ച് മാതൃകയാക്കുകയാണ് മൈ സ്റ്റുഡൻസ് ചെസ്സ് അക്കാദമി ഫൗണ്ടറും കൊച്ചുംമായ രാജേഷ് കുമാർ. പി.എസ് സ്റ്റേറ്റ് പ്ലേയറുമാരായ ദേവനാ ടി സജീവ്, ശ്രീരാം,കൃതികേഷ്.കെപി,റിഷിക്ക്, തനിഷ്ക്ക് ഈവാൻ വേദ,പാലക്കാട് ജില്ല സഹോദയ ചാമ്പ്യനായ എമ്മ റോസ് ബിജു എന്നിവർ സന്നിഹിതരായിരുന്നു- അക്കാദമിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും കുട്ടികൾ തന്നെയാണ് നിർവഹിച്ചത്.
തൃത്തല മേഖലയിലുള്ള ചെസ്സ് പ്രേമികളെ, കഴിവുള്ള കുട്ടികളെ എന്നിവരെ കണ്ടെത്തി ഒരു കുടക്കീഴിൽ കൊണ്ടുവരിക, ഒരു പ്രൊഫഷണൽ ചെസ്സ് കളിക്കാരനാക്കുക എന്നതാണ് മൈ സ്റ്റുഡൻസ് ചെസ്സ് അക്കാദമിയുടെ ലക്ഷ്യം എന്ന് മൈ സ്റ്റുഡൻസ് ചെസ്സ് അക്കാദമി കൊച്ചും ഫൗണ്ടറുമായ രാജേഷ് കുമാർ പി എസ് പറഞ്ഞു.

ഉടൻതന്നെ പുതിയ ബാച്ച് ആരംഭിക്കുന്നതാണ്.. വിശദവിവരങ്ങൾക്ക്-:
ഓൺ ലൈൻ / ഓഫ് ലൈൻ ക്ലാസുകൾ
9605748374
9961007850

15/09/2025

കുന്നംകുളം :പൊലീസ് മർദ്ദനത്തിന്റെ ഇര, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്ത് വിവാഹിതനായി

14/09/2025

ചാലിശ്ശേരിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വയോധികനെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു

14/09/2025

ചാലിശ്ശേരി നരിമട പ്രദേശത്ത് വീട് വാടകയ്ക്ക് എടുത്ത് മയക്കുമരുന്ന് വ്യാപാരം നടത്തിയ കേസിലെ മുഖ്യപ്രതി ചാലിശ്ശേരി പോലീസിന്റെ പിടിയിലായി.

Address

Witness News
Palghat
679536

Alerts

Be the first to know and let us send you an email when Witness News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Witness News:

Share