Rafeeque Charladuka

Rafeeque Charladuka സത്യത്തോടൊപ്പം

08/07/2024
കുമ്പോൽ തറവാട്ടിലെ പ്രിയ സയ്യിദർ അലി തങ്ങളും
15/05/2024

കുമ്പോൽ തറവാട്ടിലെ
പ്രിയ സയ്യിദർ അലി തങ്ങളും

ആണൊരുത്തൻ കോഴിക്കോട് SKSSF ജില്ലാ ജനറൽ സെക്രട്ടറി
01/04/2024

ആണൊരുത്തൻ
കോഴിക്കോട് SKSSF
ജില്ലാ ജനറൽ സെക്രട്ടറി

സമസ്തയിലൂടെ വളർന്ന വാഫിസം  സമസ്തയെ തിരിഞ് കുത്തിയപ്പോൾ സമസ്തയെ വിശ്വസിച് കൂടെ നിന്നവർക്ക് സമസ്ത ഒരുക്കിയ ശരീഅത് വിരുദ്ധത...
15/03/2024

സമസ്തയിലൂടെ വളർന്ന വാഫിസം
സമസ്തയെ തിരിഞ് കുത്തിയപ്പോൾ
സമസ്തയെ വിശ്വസിച് കൂടെ നിന്നവർക്ക്
സമസ്ത ഒരുക്കിയ ശരീഅത് വിരുദ്ധത ഇല്ലാത്ത
സമന്വയ വിദ്യാഭ്യാസം ഒരു വയസ്സ് തികയുമ്പോൾ

സയ്യിദുൽ ഉലമാ.!!ഈ ഉമ്മത്തിന്റെ നേതൃത്വം.!!♥️
07/03/2024

സയ്യിദുൽ ഉലമാ.!!
ഈ ഉമ്മത്തിന്റെ നേതൃത്വം.!!♥️

കൺ കുളിർമയുള്ള കാഴ്ച..🩷മർഹൂം യു. എച്ച് സിദ്ദീഖിൻ്റെ(സുപ്രഭാതം റിപ്പോർട്ടറായിരുന്ന)  കുടുംബത്തിനുള്ള വീടിൻ്റെ നിർമാണ പ്രവ...
05/03/2024

കൺ കുളിർമയുള്ള കാഴ്ച..🩷
മർഹൂം യു. എച്ച് സിദ്ദീഖിൻ്റെ
(സുപ്രഭാതം റിപ്പോർട്ടറായിരുന്ന) കുടുംബത്തിനുള്ള വീടിൻ്റെ നിർമാണ പ്രവർത്തനത്തിന് കോട്ടയത്ത് സമസ്ത പ്രസിഡൻ്റ് ജിഫ്രി തങ്ങൾ നിർവ്വഹിക്കുന്നു.
#പ്രാർത്ഥനപൂർവ്വം

സമസ്ത മാറ്റി നിർത്തിയവരെ ആദ്യം പോയി കാണാൻ കാണിച്ച ആ മനസ്സുണ്ടല്ലോ കാണാതെ പോകരുത്
02/03/2024

സമസ്ത മാറ്റി നിർത്തിയവരെ
ആദ്യം പോയി കാണാൻ കാണിച്ച
ആ മനസ്സുണ്ടല്ലോ കാണാതെ പോകരുത്

ആദർശ സമ്മേളനം ആദരവാം സയ്യിദർഉദ്ഘാടനം ചെയ്യും. പങ്കെടുക്കുക വിജയിപ്പിക്കുക
01/03/2024

ആദർശ സമ്മേളനം ആദരവാം സയ്യിദർ
ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുക വിജയിപ്പിക്കുക

സയ്യിദുൽ ഉലമയെ തെറി വിളിക്കണം, അബ്ദുൽ ഹമീദ്  ഫൈസിയെ സഖാവാക്കണം,സത്താർ പന്തല്ലൂരിനെതിരെ കേസ് കൊടുക്കണം,  MT  ഉസ്താദിനെ വഴ...
28/02/2024

സയ്യിദുൽ ഉലമയെ തെറി വിളിക്കണം,
അബ്ദുൽ ഹമീദ് ഫൈസിയെ സഖാവാക്കണം,
സത്താർ പന്തല്ലൂരിനെതിരെ കേസ് കൊടുക്കണം,
MT ഉസ്താദിനെ വഴി തടഞ്ഞതിൽ പ്രതിഷേധിച്ച
SKSSF ന്റെ പ്രവർത്തകരെ ജയിലിലിടണം,
സലാഹുദ്ധീൻ ഫൈസിയെയും, റഷീദ് ഫൈസിയെയും
ഉൾപ്പടെ സമസ്തയുടെ നേതാക്കളെ
മഹല്ലുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും
പിരിച്ചു വിടണം,
വളാഞ്ചേരി മർക്കസും, വളവന്നൂർ ബാഫഖി
യതീംഖാനയുമുൾപ്പടെ സമസ്തയുടെ സ്ഥാപനങ്ങൾ
പിടിച്ചെടുക്കണം,
ശൈഖുൽ ജാമിഅ മുഖ്യമന്ത്രിയുടെ പരിപാടിയിൽ
പങ്കെടുക്കുന്നതിൽ നിന്നും വിലക്കണം,
ജാമിഅ സമ്മേളനത്തിൽ നിന്നും സുന്നത്ത് ജമാഅത്ത്
പറഞ്ഞതിന്റെ പേരിൽ നേതാക്കളെ അകറ്റി നിർത്തണം,
SKSSF ന്റെ പരിപാടികൾ മുടക്കണം,
സുപ്രഭാതത്തെ ഡീഗ്രേഡ് ചെയ്യണം,
സമസ്തയെ കുത്താൻ കൂടത്തായിക്കും
ജംഷീർ ഹുദവിക്കുമൊക്കെ പാർട്ടി വേദികൾ നൽകി
ആഘോഷിക്കണം,
സമസ്തയെ പിന്തുണക്കുന്നവരെയൊക്കെ
ശജറയും, സഖാവും, മുടിക്കുട്ടിയുമൊക്കെയാക്കി
ചാപ്പ കുത്തണം,
മഹല്ലുകളിൽ ഖാസി ഫൗണ്ടേഷൻ
വഴി ആധിപത്യമുറപ്പിക്കണം.....
ഇത്രയൊക്കെ ചെയ്തിട്ടും ഇനിയും ഞങ്ങൾ,
നിങ്ങൾക്ക് തന്നെ വോട്ട് ചെയ്യണമെന്ന് പറഞ്ഞാൽ
അത് കുറച്ചു കടന്ന കയ്യല്ലേ അസർപ്പേ
Baab Rayyan

ഉമ്മത്തിന്റെ നിലപാടറിയാൻ ആർജവത്തോടെ നിലപാട് പറയാൻ കാലത്തിനൊത്ത് സമസ്തയ്ക്ക് കിട്ടിയ ലോകം കൊതിക്കുന്ന പ്രിയ സയ്യിതോർ ചോദ്...
25/02/2024

ഉമ്മത്തിന്റെ നിലപാടറിയാൻ
ആർജവത്തോടെ നിലപാട് പറയാൻ
കാലത്തിനൊത്ത് സമസ്തയ്ക്ക് കിട്ടിയ
ലോകം കൊതിക്കുന്ന പ്രിയ സയ്യിതോർ
ചോദ്യങ്ങളും ഉത്തരവും അത്ഭുതപ്പെടുത്തും
കേട്ടിരിക്കുന്നവരുടെ മനസ്സ് നിറയുകയും ചെയ്യും
അല്ലാഹ് നീ ദീർഗായുസ്സ് നൽകി അനുഗ്രഹിക്കണേ

എസ്.എന്‍.ഇ.സിയുടെ 2024-25 അധ്യയന വര്‍ഷത്തെ ‍ വിവിധ ഭാഷകളിലെ പ്രോസ്പക്ടസ് പ്രകാശനം സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ ...
25/02/2024

എസ്.എന്‍.ഇ.സിയുടെ 2024-25 അധ്യയന വര്‍ഷത്തെ ‍ വിവിധ ഭാഷകളിലെ പ്രോസ്പക്ടസ് പ്രകാശനം സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാർ, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, എം.പി മുസ്തഫല്‍ ഫൈസി, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.
മാർച്ച് രണ്ടാം വാരം മുതൽ www.snec.in ൽ പ്രൊസ്പക്ടസ് ലഭ്യമാകും.

ഉമ്മത്തിന്റെ പടനായകൻ ഉലമാക്കളുടെ   അധ്യക്ഷൻ
24/02/2024

ഉമ്മത്തിന്റെ പടനായകൻ
ഉലമാക്കളുടെ അധ്യക്ഷൻ

സമസ്ത മഹൽ സമസ്ത കൊല്ലം ജില്ലാ കാര്യാലയം സയ്യിദുൽ ഉലമ മാർച്ച 4 ന് ഉത്ഘാടനം ചെയ്യും
23/02/2024

സമസ്ത മഹൽ
സമസ്ത കൊല്ലം ജില്ലാ കാര്യാലയം
സയ്യിദുൽ ഉലമ മാർച്ച 4 ന് ഉത്ഘാടനം ചെയ്യും

സമസ്ത ഇല്ലങ്കിൽ ഏത് പാണക്കാടുംവട്ട പൂജ്യം തന്നയാണ്.... ലോഗോ ഉണ്ടാക്കിയവർക്ക് ഒരു പതാക ഉണ്ടാകാൻ പറ്റാഞ്ഞിട്ടോ ?
17/02/2024

സമസ്ത ഇല്ലങ്കിൽ
ഏത് പാണക്കാടും
വട്ട പൂജ്യം തന്നയാണ്....
ലോഗോ ഉണ്ടാക്കിയവർക്ക്
ഒരു പതാക ഉണ്ടാകാൻ പറ്റാഞ്ഞിട്ടോ ?

അവിവാഹിതയാണ്ജയിലിൽ അടക്കരുത്ഭാവിയെ ബാധിക്കും, ന്യായം
11/06/2023

അവിവാഹിതയാണ്
ജയിലിൽ അടക്കരുത്
ഭാവിയെ ബാധിക്കും, ന്യായം

Address

Abu Dhabi

Telephone

+919744600596

Website

Alerts

Be the first to know and let us send you an email when Rafeeque Charladuka posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rafeeque Charladuka:

Share