Modern Vaidyar

Modern Vaidyar Drfazalpt. Infotainement ( Information + Entertainement ) Medical and Health videos

04/06/2026

നിങ്ങളെ കാണുമ്പോൾ പട്ടികൾ പ്രത്യേകമായി കുരക്കാറുണ്ടോ ?? ഓടിക്കാറുണ്ടോ ??? എങ്കിൽ അതിനു കാരണം ഇതായിരിക്കാം...
ഒരു കുഞ്ഞ് സയൻസ് 20 / 50 : പട്ടിപ്പേടി

Thanks for watching and supporting 😍

01/06/2026

ഒരു കുഞ്ഞ് സയൻസ് 18 / 50 : ഫ്‌ളൈറ്റും fart ഉം തമ്മിൽ...

അടുത്ത തവണ ഫ്ലൈറ്റ് ൽ കയറേണ്ടി വരുമ്പോൾ ശ്രദ്ധിക്കുക, അപ്പോൾ അറിയാം അവര് തമ്മിലുള്ള ബന്ധം അഭേദ്യമായിരുന്നു എന്ന്.

12/05/2026

May 12 - Happy Nurses Day...
ഈ കാലഘട്ടത്തിൽ ഒരിക്കൽ ഞങ്ങൾ നിങ്ങളെ തേടി വന്നിരിക്കും...ജീവനോടെയോ ജീവനില്ലാതെയോ....അവിടെ സഹനത്തിന്റെ ത്യാഗത്തിന്റെ ഒരു ചെറു പുഞ്ചിരിയോടെ നിങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു...

Thank you All Nurses...

Happy Nurses Day to All Nurses In The World !!!

13/04/2026

ഒരു ഗിന്നസ് വേൾഡ് റെക്കോർഡിന്റെ കഥ...

ഈ അസന്നിഗ്ദ ഘട്ടത്തിലും പോറ്റമ്മ രാജ്യമായ UAE യുടെ പതാകയേന്തി വിവിധ രാജ്യക്കാരായ തൊഴിലാളികൾ അണിനിരന്ന നിമിഷങ്ങൾ...

UAE- One Nation One Heartbeat

64 different nationalities from Burjeel holdings carrying the national flag of UAE.

One history making moment for us.

24/01/2026

37 കോടി ഇന്ത്യൻ റുപീസ് - 15 മില്യൺ ദിർഹംസ്

പരാജയങ്ങൾ മാത്രമല്ല, മലയാളിയുടെ വിജയകഥകളും നിങ്ങളുടെ like ഉം share ഉം comment ഉം അർഹിക്കുന്നുണ്ട്.

Dr Shamsheer Vayalil announced the ‘BurjeelProud’ recognition initiative. "We are extending a special financial recognition to our teams. We have set aside Dh15 million for this initiative with a clear intent," he said to huge applause by the frontline staff across the arena.

23/01/2026

22/01/2026

Gen Z - പുതിയ തലമുറ ( ചിലപ്പോൾ നിങ്ങളും ) Phone call ചെയ്യാനും attend ചെയ്യാനും മടിക്കുന്നുണ്ടോ...???

ഒരു കുഞ്ഞ് സയൻസ് 16 / 50 : Telephobia - Fear of Phone Calls

19/01/2026

ചെരിപ്പും കാലും തമ്മിൽ... ഒരു കുഞ്ഞ് സയൻസ് : 15 / 50

Just for an awareness...it's simple, keep it simple Guys..

30/06/2025

നിങ്ങൾ അറിഞ്ഞിട്ടുണ്ടാവായുമായിരിക്കും...

08/06/2025

ഒരു പെരുന്നാൾ ബിരിയാണി food vlog...

Address

Hamdan Street
Abu Dhabi

Telephone

+971544670588

Website

Alerts

Be the first to know and let us send you an email when Modern Vaidyar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category