28/08/2026
ഇന്ന് ശ്രീനാരായണ ഗുരു ജയന്തിയും അയ്യങ്കാളി ജയന്തിയും 🌼
അരുവിപ്പുറം പ്രതിഷ്ഠയും അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയും — സമത്വത്തിനും ആത്മാഭിമാനത്തിനും അവകാശത്തിനുമായി കേരളം കണ്ട ശക്തമായ സാമൂഹിക പ്രഖ്യാപനങ്ങൾ.
അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും പോലുള്ള നവോത്ഥാന നായകർ തുറന്ന വഴികളിലൂടെയാണ് ഇന്ന് നമ്മൾ കൂടുതൽ സമത്വമുള്ള കേരളത്തെ കാണുന്നത്.