Global Christian Messenger

Global Christian Messenger Global Christian Messenger is a Christian News Magazine. Our website is www.gcmessenger.com
and our

11/06/2020

Another blessed song by Asish Kandathil, Sharon Varghese, Jinson Chacko, Joel & Jithin Mathew.

28/11/2017
Global Christian Messenger Nov 2017
17/11/2017

Global Christian Messenger Nov 2017

Editorial - Global Christian Messenger Nov 2017
11/11/2017

Editorial - Global Christian Messenger Nov 2017

Editorial - Global Christian Messenger June 2017 issue
17/06/2017

Editorial - Global Christian Messenger June 2017 issue

ബെഥേൽ പി.വൈ.പി.എ സുവിശേഷ യോഗത്തിനു അനുഗ്രഹ സമാപ്തി ഐ.പി.സി ബെഥേൽ , ദുബായ് പി.വൈ.പി.എ ക്രമീകരിച്ച ഏകദിന സുവിശേഷ യോഗം ജൂൺ ...
07/06/2017

ബെഥേൽ പി.വൈ.പി.എ സുവിശേഷ യോഗത്തിനു അനുഗ്രഹ സമാപ്തി

ഐ.പി.സി ബെഥേൽ , ദുബായ് പി.വൈ.പി.എ ക്രമീകരിച്ച ഏകദിന സുവിശേഷ യോഗം ജൂൺ ആറാം തീയതി ചൊവ്വാഴ്ച്ച വൈകിട്ട് ദുബായ് ഹോളി ട്രിനിറ്റി ചർച്ചിൽ നടന്നു. അരനൂറ്റാണ്ട് സുവിശേഷ പ്രഘോഷണരംഗത്ത് ലോകരാജ്യങ്ങളിൽ ദൈവം അതിശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ കെ.സി.ജോൺ ദൈവ വചനം പ്രഘോഷിച്ചു. ക്രൈസ്തവ സംഗീത ലോകത്ത് നിറ സാന്നിധ്യമായ ഡോ. ബ്ലെസ്സൺ മേമനയും ഐ.പി.സി ബെഥേൽ ക്വയറും ചേർന്ന് ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകി. ദുബായ്, ഷാർജ, അജ്മാൻ തുടങ്ങിയ വിവിധ എമിറേറ്റ്സുകളിൽ നിന്നും വലിയ ജനകൂട്ടം വിശ്വാസികൾ ഈ യോഗത്തിൽ പങ്കെടുത്തു.

ഏകദിന സുവിശേഷ യോഗത്തിന്റെ ദൃശ്യങ്ങൾ ക്യാമറ കണ്ണിലൂടെ.

02/06/2017

Address

Abu Dhabi

Alerts

Be the first to know and let us send you an email when Global Christian Messenger posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Global Christian Messenger:

Share