Anu & Shoby

Anu & Shoby കൊച്ചു കൊച്ചു വീട്ടു വിശേഷങ്ങൾ ✨❤️

27/08/2026

ജുമാൻജിയുടെ വീട്ടിലാണ് 🥰🥰🥰🥰വല്യേട്ടനെ പോലെ ഷിനുച്ചേട്ടൻ ❤️❤️❤️

26/08/2026

ഞങ്ങളുടെ വീഡിയോ കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് എന്താണെന്നു മനസിലായോ ആർക്കേലും 🥰🥰🤔🤔 നാട്ടിന് കൊണ്ട് വന്നതിന്റെ വീതം വാങ്ങാൻ വന്നവരെ കാണണ്ടേ 🥰🥰🥰 മൂന്ന് ആഴ്ചകൾക്കു ശേഷം വീണ്ടും ഒത്തു കൂടിയപ്പോൾ 🥰🥰🥰❤️❤️

26/08/2026

പക്ഷെ ഇവരിപ്പോളും ഒന്നിച്ചു തോളിൽ കയ്യിട്ടാണ് നടക്കാറ് ....❤️❤️❤️❤️Father💝Son

26/08/2026

ഞങ്ങൾ safe ആയി അബുദാബിയിൽ എത്തിയാരുന്നു കേട്ടോ .😘😘🥰 എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️❤️

25/08/2026

ഇവിടുന്നു കണ്ണ് നനയാതെ ആരും പോകാറില്ല ശെരിയല്ലേ🤔🤔😢😢പിന്നെ ഞങ്ങൾ ഫാമിലി ആയിട്ട് തിരിച്ചു പോരുന്നത് കൊണ്ട് ആ സങ്കടം പുറത്തേക്കു കാണിക്കില്ല 🥰🥰parents ന്റെ ഹൃദയം ആണ് പൊട്ടുന്നത് ❤️❤️😢😢പെട്ടന്ന് തന്നെ വീണ്ടും ഒന്നിച്ചു കൂടാമെന്നുള്ള വിശ്വാസത്തിൽ ഓരോ യാത്രയും തുടരുന്നു 🥰🥰🥰

25/08/2026

അങ്ങനെ നാടിനോടും വീടിനോടും വിട പറഞ്ഞിറങ്ങി 😢😢😢 അടുത്ത് തന്നെ വേഗം തിരിച്ചു വരാമെന്നുള്ള പ്രതീക്ഷയിൽ 🥰🥰🥰

25/08/2026

ലാസ്റ്റ്‌ സ്തുതി കൊടുത്തു ഇറങ്ങുന്ന സമയം 🥰🥰🙏🏻🙏🏻😢😢

24/08/2026

മനസ്സിൽ വിങ്ങൽ വരുന്ന സമയമാണിത്😢 😢 pack ചെയ്യാൻ ഒന്നും തോന്നില്ല 😢😢ഞങ്ങൾ തിരിച്ചു പോരുന്ന അന്ന് എന്റെ പപ്പെനെം മമ്മിനെം ഇങ്ങു കൂട്ടി കൊണ്ട് വരും.. എല്ലാവരും ഒന്നിച്ചായിരിക്കും രാവിലെ മുതൽ ❤️❤️❤️ഒന്നിച്ചു ഭക്ഷണം 🥰കുറച്ചു നേരം കൂടെ കൂടെ ഇരിക്കലോ 🥰🥰

24/08/2026

എല്ലാ പ്രവാസികളും ഇങ്ങനെ ആയിരിക്കും അല്ലെ ..🤔🤔🤔 നാട്ടിലേക്കു പോകുമ്പോ നേരത്തെ എല്ലാം റെഡി ആക്കി വെയ്ക്കും .. തിരിച്ചു പോരുമ്പോ എല്ലാം last നിമിഷത്തേക്ക് 😢😢😢last minute വരെ ഓടിക്കൊണ്ടേ ഇരിക്കും 🥰🥰🥰തിരിച്ചു പോകാനേ തോന്നില്ല 😢😢🥰🥰

23/08/2026

അങ്ങനെ എന്റെ വീതം വാങ്ങി വീട്ടീന്ന് ഇറങ്ങി ❤️❤️❤️🙏🏻🙏🏻🙏🏻എല്ലാ വർഷവും മമ്മി ഇങ്ങനെ എല്ലാം ഉണ്ടാക്കി വെയ്ക്കും എല്ലാവർക്കും ഉള്ള വീതം കൊടുക്കാൻ 🙏🏻🙏🏻🙏🏻❤️❤️❤️

Address

Al Bahia
Abu Dhabi

Website

Alerts

Be the first to know and let us send you an email when Anu & Shoby posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share