08/10/2025
F..E..A..R means:
F ear
E verything
A nd
R un
Or
F ace
E verything
A nd
R estore
*Psalms*
27:1
"യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?
27:2
എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്കർമ്മികൾ എന്റെ മാംസം തിന്നുവാൻ എന്നോടു അടുക്കുമ്പോൾ ഇടറിവീഴും.
27:3
ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും".....................................
ഇന്നൊരു ദൈവ ഭക്തന്റെ ശത്രുക്കൾ ഫെലിസ്ത്യരും, അമോര്യരും അല്ല, മറിച്ച് അവനവന്റെ ഉള്ളിലെ ഭയവും അവിശ്വാസവും ഉത്കണ്ടയും വിഷാദവുമാണ്.
Today, the real enemy is not Philistines or Amorites !
It is fear, anxiety, unbelief and depression within.
"You shall not fear" is not a consolation but a commandment for a Christian.
*Christian Courage*
-Reji Paul