Frenemies

Frenemies The official facebook of Frenemies
(4)

"വൾഗർ രംഗങ്ങൾ ചെയ്യില്ല,അത് സിനിമയിൽ വന്ന കാലം മുതൽ ഞാനെടുത്ത തീരുമാനമാണ്"-നിവിൻ പോളി 😍😍
03/09/2026

"വൾഗർ രംഗങ്ങൾ ചെയ്യില്ല,അത് സിനിമയിൽ വന്ന കാലം മുതൽ ഞാനെടുത്ത തീരുമാനമാണ്"
-നിവിൻ പോളി
😍😍

ഗൂഗിൾ മാപ്പിൽ മറ്റൊരാളുമായി ഭാര്യ ബെഞ്ചിൽ കെട്ടിപ്പിടിച്ച് ഇരിക്കുന്നത് കണ്ടതിനെ തുടർന്ന് ഭർത്താവ് വിവാഹമോചനം നേടി.ഗൂഗിൾ...
03/09/2026

ഗൂഗിൾ മാപ്പിൽ മറ്റൊരാളുമായി ഭാര്യ ബെഞ്ചിൽ കെട്ടിപ്പിടിച്ച് ഇരിക്കുന്നത് കണ്ടതിനെ തുടർന്ന് ഭർത്താവ് വിവാഹമോചനം നേടി.ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഉപയോഗിച്ച് ലിമയിലെ ഒരു പ്രശസ്തമായ പാലത്തിലേക്കുള്ള വഴികൾ ആ മനുഷ്യൻ നോക്കുമ്പോൾ, മുഖം മങ്ങിയതായി കാണപ്പെട്ട ഒരു സ്ത്രീ ഒരു ബെഞ്ചിൽ ഒരു പുരുഷന്റെ തല മടിയിൽ വച്ചുകൊണ്ട് ഇരിക്കുന്നതിന്റെ ഒരു സ്റ്റിൽ അയാൾ കണ്ടു. സ്ത്രീ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ തന്റെ ഭാര്യയുടേതിന് തുല്യമാണെന്ന് അയാൾക്ക് മനസ്സിലായി.

ചേച്ചി വിളി കേട്ടാൽ ആരായാലും ഒന്ന് ചൂടാകും! പക്ഷെ ഈ 23-കാരി കലിപ്പ് തീർത്തത് നടുറോഡിലാണ്.മധ്യപ്രദേശിലെ ജബൽപൂരിലാണ് സിനിമ...
03/09/2026

ചേച്ചി വിളി കേട്ടാൽ ആരായാലും ഒന്ന് ചൂടാകും! പക്ഷെ ഈ 23-കാരി കലിപ്പ് തീർത്തത് നടുറോഡിലാണ്.

മധ്യപ്രദേശിലെ ജബൽപൂരിലാണ് സിനിമയെ വെല്ലുന്ന ഈ കോമഡി - ആക്ഷൻ ഡ്രാമ നടന്നത്. സംഭവം ഇത്രയേ ഉള്ളൂ: ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ ഒരു പാവം കാർ ഡ്രൈവർ യുവതിയോട് വഴിമാറി നിൽക്കാൻ ആവശ്യപ്പെട്ടു. കൂട്ടത്തിൽ ഒരു സ്നേഹത്തിന് 'ചേച്ചി' എന്നും വിളിച്ചുപോയി! അത്രേയുള്ളൂ, 23-കാരിയുടെ ഈഗോയ്ക്ക് അത് വല്ലാതെ കൊണ്ടു.

പിന്നെ കണ്ടത് നടുറോഡിലെ വൺ വുമൺ ഷോ ആയിരുന്നു! ഒരു മണിക്കൂറോളമാണ് ഇവർ നടുറോഡിൽ കാർ തടഞ്ഞ് നിർത്തി ഗതാഗതം സ്തംഭിപ്പിച്ചത്. ഗർഹ പോലീസ് സ്റ്റേഷന് മൂക്കിന് താഴെയായിരുന്നു ഈ കിടിലൻ പ്രതിഷേധം.

വീണ്ടുമൊരു ജഗദീഷ് - ഉർവശി കൂട്ട്കെട്ട്  എപ്പോ വരും?ആ 80's - 90's ഹിറ്റ് ജോഡിയെ ബിഗ് സ്‌ക്രീനിൽ കാണാൻ കൊതിക്കുന്നില്ലേ   ...
02/09/2026

വീണ്ടുമൊരു ജഗദീഷ് - ഉർവശി കൂട്ട്കെട്ട് എപ്പോ വരും?

ആ 80's - 90's ഹിറ്റ് ജോഡിയെ ബിഗ് സ്‌ക്രീനിൽ കാണാൻ കൊതിക്കുന്നില്ലേ

കുളിക്കാൻ പോലും മനുഷ്യൻ്റെ നേരിട്ടുള്ള ഇടപെടൽ ആവശ്യമില്ലാത്ത ഒരു യന്ത്രം. സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കാണാമെന്ന് കരുതി...
02/09/2026

കുളിക്കാൻ പോലും മനുഷ്യൻ്റെ നേരിട്ടുള്ള ഇടപെടൽ ആവശ്യമില്ലാത്ത ഒരു യന്ത്രം. സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കാണാമെന്ന് കരുതിയിരുന്ന ഈ ആശയം യാഥാർഥ്യമാക്കിയിരിക്കുകയാണ് ജപ്പാൻ. ‘മിറായ് നിൻഗൻ സെൻതാകുകി' (Mirai Ningen Sentakuki) എന്ന പേരിലുള്ള ‘ഹ്യൂമൻ വാഷിംഗ് മെഷീൻ' ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

നീതിക്കുവേണ്ടി കാക്കി അണിഞ്ഞു; ഒടുവിൽ സംഭവിക്കുന്നത് എന്ത്? ആകാംഷയുടെ മുൾമുനയിൽ നിർത്തി 'പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ' ടീസ...
01/09/2026

നീതിക്കുവേണ്ടി കാക്കി അണിഞ്ഞു; ഒടുവിൽ സംഭവിക്കുന്നത് എന്ത്? ആകാംഷയുടെ മുൾമുനയിൽ നിർത്തി 'പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ' ടീസർ പുറത്ത്🔥🔥

Official Teaser Out Now
https://youtu.be/hf96obsJIGU

In cinemas September 11.

.chakko .majeed

OutNow

മലയാളത്തിലും തമിഴിലും തിളങ്ങി കൃഷ്ണ വിജയ്; സിനിമയിലും വെബ്സീരീസുകളിലും സജീവസാന്നിധ്യം,പുതിയ തലമുറയിലെ പ്രതീക്ഷയുണർത്തുന്...
01/09/2026

മലയാളത്തിലും തമിഴിലും തിളങ്ങി കൃഷ്ണ വിജയ്; സിനിമയിലും വെബ്സീരീസുകളിലും സജീവസാന്നിധ്യം,പുതിയ തലമുറയിലെ പ്രതീക്ഷയുണർത്തുന്ന നടൻ❤️

കഴിഞ്ഞ കുറച്ച് നാളുകൾ ആയി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ് ‘കസിന്‍സ് & കല്യാണംസ്’. ആറ് കസിന്‍സിന്റെ ഹൃദയസ്പര്‍ശിയ...

തടവുകാർക്ക് പകൽ സമയത്ത് ജയിലിൽ നിന്നും പുറത്തുപോയി ജോലി ചെയ്ത ശേഷം വൈകിട്ട് തിരിച്ചെത്തുന്ന പദ്ധതിയുമായി ജാർഖണ്ഡ് സർക്കാ...
31/08/2026

തടവുകാർക്ക് പകൽ സമയത്ത് ജയിലിൽ നിന്നും പുറത്തുപോയി ജോലി ചെയ്ത ശേഷം വൈകിട്ട് തിരിച്ചെത്തുന്ന പദ്ധതിയുമായി ജാർഖണ്ഡ് സർക്കാർ. ജയിൽ പരിഷ്കാരങ്ങളുടെ ഭാഗമായി, തിരഞ്ഞെടുത്ത തടവുകാർക്കാണ് ഈ സൗകര്യം നൽകുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ജയിലിൽ കഴിയുന്നവർക്ക് അവരുടെ കുടുംബത്തിനുവേണ്ടി വരുമാനം കണ്ടെത്താനും, ജയിൽ മോചിതരായ ശേഷം സമൂഹവുമായി ഇഴുകിചേരാനുമാണ് ഈ പദ്ധതി ഉദ്ദേശിക്കുന്നത്.
📰

ആഴ്‌ചയിൽ 3 ദിവസംമാത്രം ആളുകൾക്ക് മുഖ്യമന്ത്രിയെ കാണുന്നതിന് സെക്രട്ടേറിയേറ്റിൽ പുതിയ ക്രമീകരണം
31/08/2026

ആഴ്‌ചയിൽ 3 ദിവസംമാത്രം ആളുകൾക്ക് മുഖ്യമന്ത്രിയെ കാണുന്നതിന് സെക്രട്ടേറിയേറ്റിൽ പുതിയ ക്രമീകരണം

സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശം അതിനാണ് പർദ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നാണ് ഖുർആൻ പറയുന്നത്കാന്തപുരം
31/08/2026

സ്ത്രീകൾ പൊതുവേദിയിൽ
ഇറങ്ങിയാൽ വലിയ നാശം
അതിനാണ് പർദ
വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നാണ് ഖുർആൻ പറയുന്നത്

കാന്തപുരം

Address

Dairah

Website

Alerts

Be the first to know and let us send you an email when Frenemies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Frenemies:

Shortcuts

Share