
19/06/2024
... നിയമസഭ ഉപതിരഞ്ഞെടുപ്പ് ...
മത്സര രംഗത്തേക്ക് ഉടനെയില്ല..
എന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാർത്തകൾ ശരിയല്ല..
പാലക്കാട്, വയനാട്, ചേലക്കര..
പ്രവർത്തനത്തിനും.. പ്രചരണത്തിനും ശക്തമായി UDF നു ഒപ്പമുണ്ടാവും 💪.