Vishnu Prasanth

Vishnu Prasanth If you are a good person then im a good too

ഫോട്ടോയിൽ ക്ലിക്ക് ചെയ്തു ഒരു ❤️ ഇമോജി ഇട്ടു ഹെല്പ് ചെയ്യണേ. എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന ആളിന്റെ മകനാണ്. അവരുടെ രാജ്യത്...
12/10/2024

ഫോട്ടോയിൽ ക്ലിക്ക് ചെയ്തു ഒരു ❤️ ഇമോജി ഇട്ടു ഹെല്പ് ചെയ്യണേ. എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന ആളിന്റെ മകനാണ്. അവരുടെ രാജ്യത്തു എന്തോ മത്സരം നടക്കുന്നു അതിന്റെ പോസ്റ്റ്‌ ആണ്. Thank you

30/03/2024
Let the Actions speak, the savior - Antony - is coming
18/10/2023

Let the Actions speak, the savior - Antony - is coming








02/09/2023
02/09/2023
02/09/2023
02/09/2023

"അവൻ പാടുന്നത് ഇടിക്കാൻ വരുന്നത് പോലെയാ"
UK ഓണാഘോഷങ്ങൾക്കിടയിൽ ആന്റണി ...

02/09/2023

ജോജു ചേട്ടന്റെ ഒരു കട്ട ആരാധകൻ
Artist : Kejil Antony

മൂന്ന് ലക്ഷത്തിലത്തികം followers (300k+) ഉള്ള നമ്മുടെ പേജിൽ നിങ്ങളുടെ പെർഫോമെൻസ് വീഡിയോ പോസ്റ്റ് ചെയ്യാൻ നിങ്ങൾക്കൊരവസരം.
ഹലോ കൂട്ടുകാരെ , നിങ്ങൾക്ക് പാടാൻ കഴിവുള്ളവരാണോ അല്ലെങ്കിൽ ജോജു ചേട്ടന്റെ ശബ്ദം അനുകരിക്കാൻ കഴിയുന്നവരാണോ? എങ്കിൽ ജോജു ചേട്ടന്റെ സിനിമയിലെ പാട്ടുകൾ നിങ്ങളുടെ ശബ്ദത്തിൽ പാടി വീഡിയോ ആയി ഞങ്ങൾക്കയച്ചു തരു അല്ലെങ്കിൽ ജോജു ചേട്ടന്റെ ശബ്ദം അനുകരിച്ചു വീഡിയോ അയച്ചു തരു.. കൂടെ നിങ്ങളുടെ പേരും പാട്ട്/ഡയലോഗ് ഏതുചിത്രത്തിലേതാണെന്നും കൂടെ മെൻഷൻ ചെയ്യണേ .. നമ്മുടെ ഈ പേജ് ഫോള്ളോ ചെയ്യാനും മറക്കരുത് ..
Follow Our Instagram
https://instagram.com/jojugeorge.kattaloversclub?igshid=MzRlODBiNWFlZA==
അയച്ചു തരേണ്ട നമ്പർ..
+91 99955 15005

27/08/2023

70 ദിവസത്തെ നീണ്ട ഷൂട്ട്‌ പൂർത്തിയാക്കി ജോഷി - ജോജു ജോർജ് ചിത്രം 'ആന്റണി'

ജോഷിയും-ജോജു ജോർജ്ജും ഒന്നിക്കുന്ന പുതിയ ചിത്രമായ 'ആന്റണി'യുടെ ഷൂട്ട്‌ ഇന്ന് ഇരാറ്റ്പേട്ടയിൽ ഇന്ന് PACK UP ആയി ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത് ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് വിജയരാഘവൻ എന്നിവർ ആയിരുന്നു. അവർ തന്നെ ആണ് ആന്റണിയിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്
ആന്റണിയിൽ മറ്റു പ്രധാന കഥാപാത്രമായി കല്യാണി പ്രിയദർശനും ആശ ശരത്തും എത്തുന്നു. ജോജു ജോർജ്ജും ജോഷിയും ഒന്നിച്ച പൊറിഞ്ചു മറിയം ജോസ് ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രം ആയി ജോജു ജോർജ്ജ് എത്തിയത്. ജോജുവിന്റെ കരിയറിലെ ഏറ്റവും പവർ ഫുൾ മാസ്സ് കഥാപാത്രവും ഏറെ ആരാധകർ ഉള്ള കഥാപാത്രം കൂടിയായിരുന്നു കാട്ടാളൻ പോറിഞ്ചു. പൊറിഞ്ചുവിന്റെ വലിയ വിജയത്തിന് ശേഷംസംവിധായകൻ ജോഷിയും-ജോജുവും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെ ആണ്.
ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.












19/08/2023

ഉമ്മച്ചൻ സിംഗിൾ ആണോ ?.....

Address

Dubai

Website

Alerts

Be the first to know and let us send you an email when Vishnu Prasanth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share