15/10/2026
റേഡിയോ കേരളം 1476 എ.എം ഒരുക്കുന്ന നവരാത്രി കീർത്തനം | നവരാത്രി നാലാം ദിവസം
കൃതി: ചന്ദ്രപോതരുടെ ഏതുമറിയാത
രാഗം: പൂർവികല്യാണി
താളം: ആദി
ആലാപനം: നവനീത് വർമ്മ
വയലിൻ: നെടുമങ്ങാട് വി.എസ്. ബിനു
മൃദംഗം: തിരുനക്കര രതീഷ്
ഘടം: ട്രിവാൻഡ്രം രാജേഷ്