puleekkar

puleekkar Digital Creator , Culinary Adventurer
Kitchen Stories , Kottayam to UAE
90's Kid, Self Love
(1)

14/09/2025

പ്രസവശേഷം വയറ് ചുരുങ്ങുന്നതിനുള്ള മരുന്നു കറി. സ്ത്രീകൾക്ക് മാത്രമല്ല. ചീത്ത കൊളസ്ട്രോൾ കുറക്കുന്നതിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഉത്തമം.

Kudampuli Cheriyulli Marunnu Curry | Traditional Postpartum Recipe for Belly Fat Reduction | Kudampuli Lehyam Benefits

Here’s the authentic Kudampuli Cheriyulli Marunnu Curry – a special Kerala recipe prepared after delivery to reduce belly fat, improve digestion & boost immunity

31/08/2025

പാവാക്കാ പായസം - പേടിക്കണ്ട കയ്പ്പല്ല കേട്ടോ

24/08/2025

പഞ്ചസാരയും പാലും നെയ്യും ഒന്നുമില്ലാതെ ഒരു പായസം ഉണ്ടാക്കിയാലോ? ഈ പായസം അടുപ്പിൽ വെച്ച് പാചകം ചെയ്യണ്ട ആവശ്യവുമില്ല

No Fire, No Refined Sugar Payasam | Vegan Onam Dessert with Banana, Palm Candy & Nuts

Celebrate Onam with a healthy twist! This easy no fire, no refined sugar payasam recipe is completely vegan and free from dairy and ghee. Made with natural sweetness from banana, palm candy, dates, and enriched with creamy coconut, cashews, and badam, this traditional-inspired dessert is perfect for your festive feast. Quick to prepare and deliciously wholesome, it’s a guilt-free way to enjoy Onam payasam.

17/08/2025

Mamatty puttu - Steamed rice cake packed with vegetables and nutrition. Perfect for kids and anyone on a health-focused diet.

16/08/2025

മധുരക്കിഴങ്ങ് കൊണ്ടൊരു ഈസി റെസിപ്പി . സിമ്പിളാണ് But powerful

02/08/2025

മത്തിക്കോൽ , മത്തിയും മുരിങ്ങക്കോലും കൊണ്ടൊരു വെറൈറ്റി ഐറ്റം.

26/07/2025

കർക്കിടക കഞ്ഞിയും ഉഴുന്ന് ചോറും. ഭക്ഷണം മരുന്ന് പോലെയാണ് എന്നാണല്ലോ പറയാറ് .കാലാവസ്ഥക്കനുസരിച്ച് ആഹാരക്രമത്തിലും ചില മാറ്റങ്ങൾ വേണ്ടേ? മഴക്കാലത്തെ ആരോഗ്യ സംരക്ഷണത്തിന് ഈ ഭക്ഷണങ്ങൾ നിങ്ങളെ സഹായിക്കും.

20/07/2025

ഒരു തുളുനാടൻ വിഭവം പരിജയപെട്ടാലോ?കടല നമ്മൾ പല രീതിയാൽ കറിവെക്കാറുണ്ട് അല്ലേ? എന്നാൽ ഉണക്കമീൻ ഇട്ട് വരട്ടിയെടുത്തിട്ടുണ്ടോ. കർണാടകയിലെ തീരപ്രദേശങ്ങളിൽ കല്യാണ തലേന്ന് വീടുകളിൽ ഉണ്ടാക്കുന്ന ഒരു പരമ്പരാഗത തുളുനാടൻ വിഭവമാണ് കട്ലൈ ബലിയാർ സുക്ക. ഒരു വിത്യസ്ത രുചിയാണ് കോട്ടോ. ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയുമല്ലോ.

13/07/2025

മെയ്സു പൊടികൊണ്ടുണ്ടാക്കിയ മഞ്ഞ ഉപ്പ്മാവ് കഴിച്ചിട്ടുള്ളവർ എത്ര പേരുണ്ട്. ഗ്യഹൃതുരത്വം നിറഞ്ഞ ബാലവാടി ഓർമ്മകൾക്ക് ഇന്നും ആ മഞ്ഞ ഉപ്പ്മാവിൻ്റെ കൊതിപ്പക്കുന്ന മണമുണ്ടാക്കും. ചോറ്റുപാത്രവുമായി വരി നിന്ന് സഹപാടികളോടൊപ്പം പങ്കിട്ട ആ രുചി ഓർമ്മുള്ളവർ comment ചെയ്യൂ.

05/07/2025

ബഷീറിൻ്റെ ബിരിക്കഞ്ചോ ബിരിയാണി.

ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്ന പുരുഷന്മാര്‍ക്ക് ആരോഗ്യവും ദീര്‍ഘായുസ്സും ലഭിക്കും. സൗന്ദര്യകാര്യത്തില്‍ അവര്‍ക്കുള്ളതൊക്കെത്തന്നെ മതി. എന്നാല്‍ സ്ത്രീരത്‌നങ്ങള്‍ക്ക് ആരോഗ്യവും ദീര്‍ഘായുസ്സും പരമസൗഖ്യവും കൂടുതല്‍ കൂടുതല്‍ സൗന്ദര്യവും ലഭിച്ചുകൊണ്ടിരിക്കുന്നതാകുന്നു.

ഷുവര്‍!
മംഗളം!
ശുഭം

Birikkanjo Biriyani | A Tribute to Vaikom Muhammad Basheer | Premium Beev’s Jeerakashala Rice | Basheer Day Special

Celebrate the legacy of legendary Malayalam writer Vaikom Muhammad Basheer with my special recipe, Birikkanjo Biriyani, inspired by his timeless stories and love for Kerala’s rich culinary heritage. This video is extra special as it coincides with Basheer Day (July 5), commemorating the great writer’s memory and his immense contribution to Malayalam literature.For this unique biriyani, I’ve collaborated with Beev’s, using their premium Jeerakashala rice—the secret to authentic Malabar biriyani. Known for its short, plump grains, delicate texture, and captivating aroma, Beev’s Jeerakashala rice absorbs flavors beautifully, making every bite a true feast for the senses. Their rice is the top choice for traditional Kerala biriyanis, ensuring a fluffy, non-sticky, and aromatic result every time.

29/06/2025

മുട്ട ചുരുട്ട് കറി. ഈ ഒരു കറിക്ക് ഇത്രയ്ക്ക് രുചിയുണ്ടാകൂന്ന് കരുതിയില്ല. തീർച്ചയായും try ചെയ്ത് നോക്കി അഭിപ്രായം പറയണെ.

22/06/2025

കുതിര സൂപ്പ് കുടിച്ചിട്ടുണ്ടോ?

Address

Dubai

Website

Alerts

Be the first to know and let us send you an email when puleekkar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share