16/07/2026
ജീവിതത്തിൽ ചിലപ്പോഴൊക്കെ നമ്മൾ നമുക്കായി തന്നെ ചില സമ്മാനങ്ങൾ നൽകണം. മറ്റൊരാൾ വന്ന് നമ്മളെ സന്തോഷിപ്പിക്കുമെന്നോ, നമുക്കായി ഒരു സർപ്രൈസ് ഒരുക്കുമെന്നോ കാത്തിരിക്കുന്നതിനേക്കാൾ എത്രയോ മനോഹരമാണ് നമ്മൾ സ്വയം നമ്മളെ സ്നേഹിക്കുന്നത്!
സ്വന്തം സന്തോഷങ്ങൾക്കായി മറ്റാരെയും ആശ്രയിക്കാതിരിക്കുക. നമ്മൾ നമുക്ക് നൽകുന്ന വാല്യു ആണ് ഏറ്റവും പ്രധാനം. അതുകൊണ്ട് ഇത്തവണ എനിക്കായി ഞാൻ തന്നെ കരുതിവെച്ച ഒരു ചെറിയ സർപ്രൈസ് ദാ ഇവിടെയുണ്ട്... My brand new iPhone 17 Pro & iWatch! 📱⌚✨
സ്വയം സ്നേഹിച്ചു തുടങ്ങൂ, ജീവിതം കൂടുതൽ മനോഹരമാകും! ❤️