Muneer Al Wafaa

Muneer Al Wafaa Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Muneer Al Wafaa, Digital creator, Abuhail, Near Al Qiyada Metro Station, Dubai.
(2233)

15/11/2025

നന്ദി... നന്ദി... നന്ദി എന്റെ ആദ്യബുക്ക് ഹൃദയപൂർവം സ്വീകരിച്ചതിന്

15/11/2025

എല്ലാരും എത്തി ! ഇനി nasca പൊളിച്ചടുക്കും 😍

Get ready for a grand musical evening filled with soulful performances, joy, and cultural magic — uniting the Malayali community like never before! 💛

📅 November 16, 2025
📍 Al Nasr Leisureland, Dubai
🎟️ Tickets start at AED 25

👉 Book your seats now at www.q-tickets.com

🔗 https://events.q-tickets.com/uae/eventdetails/6349752714/nasca-musical-event-2k25

14/11/2025

എന്റെ ആദ്യ പുസ്തക പ്രകാശനം! എല്ലാവരും വരില്ലേ?

Book Release By:
Dr. S. S. Lal
Former WHO Official & Public Health Leader

Venue: Writers Forum, Hall No. 7
Sharjah International Book Fair,Sharjah Expo

Date & Time:

Saturday, 15 Nov 2025
1:20 PM (Afternoon)

INVITATION – BOOK RELEASEIt’s a dream come true for me… I’m delighted to invite you to the official release of my first ...
14/11/2025

INVITATION – BOOK RELEASE

It’s a dream come true for me…

I’m delighted to invite you to the official release of my first Malayalam book

“AI Simplified For Your Business
AI നിങ്ങളുടെ ബിസിനസിന് വേണ്ടി ലളിതമായി”

Book Release By:
Dr. S. S. Lal
Former WHO Official & Public Health Leader

Venue: Writers Forum Hall, Hall No. 7
Sharjah International Book Fair,Sharjah Expo

Date & Time:
Saturday, 15 November 2025
12:20 PM (Afternoon)

Your presence will make this milestone truly special for me.

I warmly invite all friends, well-wishers, entrepreneurs, students, professionals, and families to join, bless the occasion, and be part of this beautiful beginning.

Let’s celebrate books, AI, and new dreams together at Sharjah International Book Fair.

Muneer Al Wafaa
With Love

14/11/2025

AI യെ കുറിച്ച് എല്ലാ ദിവസവും അപ്ഡേറ്റ് വേണോ ? ഫ്രീ ആയിട്ട് ഇതിൽ join ചെയ്യൂ

To Join our Ai Community (Link in bio)

https://chat.whatsapp.com/HObdLQX6PfzLyUEhGmd8mr

For more, Visit : www.daidu.ai

പ്രിയപ്പെട്ടവരെ,ജീവിതത്തിലെ ഒരു വലിയ സ്വപ്നം യാഥാർത്ഥ്യമാകുന്ന നിമിഷത്തിലേക്ക് കടക്കുകയാണ്…എന്റെ ആദ്യ പുസ്തകം – “AI Simp...
14/11/2025

പ്രിയപ്പെട്ടവരെ,

ജീവിതത്തിലെ ഒരു വലിയ സ്വപ്നം യാഥാർത്ഥ്യമാകുന്ന നിമിഷത്തിലേക്ക് കടക്കുകയാണ്…

എന്റെ ആദ്യ പുസ്തകം – “AI Simplified for Your Business” – പുറത്തിറങ്ങുന്നു.

AI എന്ന വമ്പൻ ലോകത്തെക്കുറിച്ച് പലർക്കും ഒരു ഭയം… ഒരു അകലം… ഒരു ചോദ്യം…

“ഇത് നമ്മാൾക്കു വേണ്ടതാണോ?” “എനിക്കിത് മനസിലാകുമോ ?” എന്ന ആശങ്കകൾ.

ഇതെല്ലാം മാറ്റുന്നതിനാണ് ഈ പുസ്തകം എഴുതിയത്.

ഇത് ഒരു ടെക്‌നിക്കൽ പുസ്തകമല്ല.

മലയാളത്തിൽ ആദ്യമായി,
AI-യെ അതിന്റെ ഏറ്റവും ലളിതമായ രൂപത്തിൽ,
എളുപ്പത്തിൽ മനസ്സിലാക്കി,
ബിസിനസിലും ജീവിതത്തിലും പ്രായോഗികമായി ഉപയോഗിക്കാനാകുന്ന രീതിയിൽ അവതരിപ്പിക്കുന്ന പുസ്തകമാണ് ഇത്.

ഈ പുസ്തകം ആർക്ക് വേണ്ടി?

1. ബിസിനസ് നടത്തുന്നത് എങ്ങനെ എളുപ്പമാക്കാം എന്ന് ആഗ്രഹിക്കുന്ന ബിസിനസ് ഉടമകൾക്ക്
2. ഭാവി കരിയറുകളെ പിടിച്ചു നിർത്താൻ ശ്രമിക്കുന്ന ജോലി തേടുന്നവർക്കും പ്രൊഫഷണലുകൾക്കും
3. പഠനത്തിലൂടെ ക്ലിയർ ദിശ വേണമെന്ന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക്
4. ആശയങ്ങളെ യാഥാർത്ഥ്യമാക്കാൻ ആഗ്രഹിക്കുന്ന എന്റർപ്രണർമാർക്കും
5. AI-യുടെ സൗന്ദര്യം മനസിലാക്കി ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഏതൊരാളും

ഈ പുസ്തകത്തിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്:

1. AI എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ലളിതമായി
2. ബിസിനസിലെ ഓരോ മേഖലയിലും എങ്ങനെ ഉപയോഗിക്കാം
3. പണം ലാഭിക്കാൻ, സമയം ലാഭിക്കാൻ, കാര്യക്ഷമത വർധിപ്പിക്കാൻ AI നിങ്ങളെ എങ്ങനെ സഹായിക്കുന്നു
4. ഇന്നത്തെ ലോകത്ത് ഒരാൾക്ക് AI എന്തുകൊണ്ട് നിർബന്ധമാണ്
5. 40+, 50+, 60+ പ്രായമുള്ളവർക്കുപോലും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ AI വിവരണം.

സുഹൃത്തുക്കളേ,
എന്റെ ജീവിതത്തിൽ വലിയൊരു മൈൽസ്റ്റോൺ ആയിരിക്കും ഈ പുസ്തകത്തിന്റെ റിലീസ്.

നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും എന്നും പോലെ എനിക്ക് ഏറ്റവും വലിയ ശക്തിയാണ്.

To Join our Ai Community
https://chat.whatsapp.com/HObdLQX6PfzLyUEhGmd8mr

For more, Visit www.daidu.ai

Truly honored and excited to be a part of the Grand Opening of Azyan Gold and Diamonds' 11th Showroom! ✨It's a privilege...
14/11/2025

Truly honored and excited to be a part of the Grand Opening of Azyan Gold and Diamonds' 11th Showroom! ✨

It's a privilege to be invited as the Chief Guest for this significant milestone. My heartfelt congratulations to Team Azyan Gold and Diamonds on expanding their stunning collection of exquisite jewelry, representing timeless elegance and masterful craftsmanship.

I'm also looking forward to sharing the stage with esteemed guests like Jasem Al Mulla (Director, Al Mulla Group) and the renowned actress Shamna Kasim for the inauguration ceremony.

Join us for a memorable evening as we celebrate this achievement!
📅 Date: November 15
⏰ Time: 06:30 PM
📍 Location: Near Lala Hypermarket, Mussafat 04, Al Jammalah 1st Street

Your presence would truly make this occasion special. Let's celebrate success and exquisite craftsmanship!

13/11/2025

തൊഴിൽ പ്രശ്നങ്ങൾ എവിടെ ബോധിപ്പിക്കണം ? എങ്ങിനെ ?

12/11/2025

എനിക്കുണ്ടായിട്ടുണ്ട് ഇങ്ങനെയനുഭവം! നിങ്ങൾക്കോ ?

12/11/2025

എല്ലാവർക്കും ഈ KNOWTECH, എപ്പോഴാണ്? എവിടെയാണ്?

Registration link : https://www.knowtech.progflow.in/

For more info : +971 52 603 9400

Excited to be part of UAE KnowTech 3.0 – Knowledge & Technology Expo!I’m honored to speak on “AI for Business Growth: Wo...
12/11/2025

Excited to be part of UAE KnowTech 3.0 – Knowledge & Technology Expo!

I’m honored to speak on “AI for Business Growth: Work Smarter, Achieve More” on November 16, 2025 at Hampton Heights International School, Dubai.

Artificial Intelligence is not just the future — it’s transforming how businesses operate today.

I look forward to sharing insights on how businesses of all sizes can harness the power of AI to stay ahead in this fast-changing world.

📍 Event: UAE KnowTech 3.0
🗓️ Date: November 16, 2025 (Sunday)
📍 Venue: Hampton Heights International School, Dubai

📲 Register now: https://www.knowtech.progflow.in/
📞 Contact: +971 52 603 9400

11/11/2025

എന്റെ നാട്ടുകാരുടെ ഫുട്ബോൾ കാണാൻ നിങ്ങളും വരില്ലേ ?

Address

Abuhail, Near Al Qiyada Metro Station
Dubai
65608

Website

http://www.muneeralwafaa.com/

Alerts

Be the first to know and let us send you an email when Muneer Al Wafaa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Muneer Al Wafaa:

Share