MadTechie

MadTechie Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MadTechie, Digital creator, Kochi.

നടൻ ദിലീപിന്റെ ആലുവയിലെ വീട്ടിൽ ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയ വാർത്താ ചാനലുകൾക്കെതിരേ പരാതിയുമായി ദിലീപിന്റെ സഹോദര...
30/12/2025

നടൻ ദിലീപിന്റെ ആലുവയിലെ വീട്ടിൽ ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയ വാർത്താ ചാനലുകൾക്കെതിരേ പരാതിയുമായി ദിലീപിന്റെ സഹോദരി ജയലക്ഷ്മി. റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകൾക്കും ചാനൽ മേധാവികൾക്കുമെതിരേയാണ് ജയലക്ഷ്മി ആലുവ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകിയത്.



















.
29/12/2025

.













നടി മാളവിക നായരുടെ അമ്മ അന്തരിച്ചു. ഈ വിയോഗവാർത്ത ഏറെ ദുഃഖകരമാണ്. കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വമായ അനുശോച...
28/12/2025

നടി മാളവിക നായരുടെ അമ്മ അന്തരിച്ചു. ഈ വിയോഗവാർത്ത ഏറെ ദുഃഖകരമാണ്. കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വമായ അനുശോചനം.










‘സർവ്വം മായ’.. A well deserved comeback for  .  ഒരു Horror-Comedy-Feel-Good movie.😊 New face ആയി വന്ന delulu (Riya Shibu...
27/12/2025

‘സർവ്വം മായ’.. A well deserved comeback for . ഒരു Horror-Comedy-Feel-Good movie.😊 New face ആയി വന്ന delulu (Riya Shibu) വിന്റെ പ്രകടനവും കൊള്ളാം.🥰🥰 Sound കേട്ടാൽ ഞെട്ടുകയും മനുഷ്യന്മാരെ ഒക്കെ പേടിയുള്ള ഒരു പാവം പ്രേതം.😝😝 That gave quiet a different experience. അജു വർഗീസിന്റെ ചില കോമഡി സീനുകൾ പൊളിച്ചു. നിവിൻ പോളി അജു വർഗീസ് കോമ്പിനേഷൻ scenes ഒക്കെ നന്നായിട്ടുണ്ട്.

സത്യൻ അന്തിക്കാട് സിനിമകളിൽ കാണാറുള്ള നാട്ടുപുറം കാഴ്ചകൾ മനസ്സ് കുറെ പുറകോട്ട് കൊണ്ടുപോയി. Life ഇന്റെ ഒരു പോയിന്റിൽ ആവിശ്വാസി ആയ ഒരാൾ വിശ്വാസത്തിലേക്ക് തിരിച്ചു വരുന്ന moments നല്ല ഫീൽ തന്നു.
വലിയ പ്രതീക്ഷകളില്ലാതെ കണ്ടാൽ മനസ്സിലേക്കിറങ്ങുന്ന ഒരു സിനിമ.

✔️ ഫാമിലി എന്റെർറ്റൈൻർ നല്ല ചിത്രമാണ് 🍿
✔️ നിവിൻ പോളിയുടെ കളിയും ഹാസ്യവും തൃപ്തികരമാണ് 😄
✔️ ഭയാനകത കുറവ്, മനോഹരമായ സൗമ്യമായ അനുഭവം ✨

കുടുംബത്തോടോ സുഹൃത്തുകളോടോ കാണാനാകുന്ന നല്ലൊരു സിനിമ. 🎬













Not all birthdays are happy. 😔😔.Its   birthday today..May God give him strength to bear the loss🙏🏻🙏🏻..
20/12/2025

Not all birthdays are happy. 😔😔.Its birthday today..May God give him strength to bear the loss🙏🏻🙏🏻..

Rest in peace.  Legend 🙏🏻🙏🏻
20/12/2025

Rest in peace. Legend 🙏🏻🙏🏻

.
09/12/2025

.

.
09/12/2025

.

Address

Kochi

Telephone

04844878686

Website

Alerts

Be the first to know and let us send you an email when MadTechie posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MadTechie:

Share