Siraj News Gulf

Siraj News Gulf Siraj Daily - International Indian Newspaper since 1984

താമസം, തൊഴിൽ, അതിർത്തി നിയമലംഘനങ്ങൾ:സഊദിയിൽ ഒരാഴ്ചയ്ക്കിടെ 12,057 പേരെ നാടുകടത്തി14,796 പേർ അറസ്റ്റിൽ
13/09/2026

താമസം, തൊഴിൽ, അതിർത്തി നിയമലംഘനങ്ങൾ:

സഊദിയിൽ ഒരാഴ്ചയ്ക്കിടെ 12,057 പേരെ നാടുകടത്തി

14,796 പേർ അറസ്റ്റിൽ

ഇന്ത്യയിൽനിന്നുള്ള യു എ ഇയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ വിമാനങ്ങൾക്ക് 14 മണിക്കൂർ വരെ വൈകൽ; കൊച്ചി–ദുബൈ സർവീസുകള...
13/09/2026

ഇന്ത്യയിൽനിന്നുള്ള യു എ ഇയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ വിമാനങ്ങൾക്ക് 14 മണിക്കൂർ വരെ വൈകൽ; കൊച്ചി–ദുബൈ സർവീസുകളെയും ബാധിച്ചു

കൊച്ചി, ജയ്പൂർ, അമൃത്സർ സർവീസുകൾ താളംതെറ്റി; ദുരിതത്തിലായി പ്രവാസി യാത്രക്കാർ

13/09/2026
സഊദി ജിസാനിൽ ഹൂതി ആക്രമണം; രണ്ട് പേർക്ക് പരിക്ക്പള്ളിക്കും കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ
13/09/2026

സഊദി ജിസാനിൽ ഹൂതി ആക്രമണം; രണ്ട് പേർക്ക് പരിക്ക്
പള്ളിക്കും കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ

യുഎഇയിൽ നാളെ (ഞായറാഴ്ച) റബീഉൽ ആഖിർ ഒന്ന്ഹിജ്റ 1448-ലെ റബീഉൽ ആഖിർ സെപ്തംബർ 13 ഞായറാഴ്ച ആരംഭിക്കുമെന്ന് യു എ ഇ ഫത്‌വ കൗൺസി...
12/09/2026

യുഎഇയിൽ നാളെ (ഞായറാഴ്ച) റബീഉൽ ആഖിർ ഒന്ന്

ഹിജ്റ 1448-ലെ റബീഉൽ ആഖിർ സെപ്തംബർ 13 ഞായറാഴ്ച ആരംഭിക്കുമെന്ന് യു എ ഇ ഫത്‌വ കൗൺസിൽ വ്യക്തമാക്കി

അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തുടക്കംസെപ്തംബർ 13 മുതൽ 18 വരെ അബൂദബി നാഷണൽ എക്സിബിഷൻ സെന്ററിൽ
12/09/2026

അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തുടക്കം
സെപ്തംബർ 13 മുതൽ 18 വരെ അബൂദബി നാഷണൽ എക്സിബിഷൻ സെന്ററിൽ

ശൈഖ് മുഹമ്മദ് ബിൻ സാലിം അൽ ഖാസിമി നിര്യാതനായിഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമി, ശൈഖ് അബ്ദ...
11/09/2026

ശൈഖ് മുഹമ്മദ് ബിൻ സാലിം അൽ ഖാസിമി നിര്യാതനായി

ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമി, ശൈഖ് അബ്ദുർറഹ്മാൻ ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമി എന്നിവരുടെ സഹോദരൻ ശൈഖ് മുഹമ്മദ് ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമി നിര്യാതനായി.

- വെള്ളിയാഴ്ച അസ്വർ നമസ്കാരത്തിന് ശേഷം ഷാർജയിലെ കിങ് ഫൈസൽ പള്ളിയിലാണ് മയ്യിത്ത് നമസ്കാരം നടക്കുക. തുടർന്ന് അൽ ജുബൈൽ ഖബർസ്ഥാനിൽ ഖബറടക്കും.

ശൈഖ് ഹംദാൻ ആസ്റ്റർ ഫാർമസി റോബോട്ടിക് വെയർഹൗസ് സന്ദർശിച്ചുമേഖലയിലെ ഏറ്റവും വലിയ വിതരണ കേന്ദ്രങ്ങളിലൊന്ന്; ആരോഗ്യ-ലോജിസ്റ്...
11/09/2026

ശൈഖ് ഹംദാൻ ആസ്റ്റർ ഫാർമസി റോബോട്ടിക് വെയർഹൗസ് സന്ദർശിച്ചു

മേഖലയിലെ ഏറ്റവും വലിയ വിതരണ കേന്ദ്രങ്ങളിലൊന്ന്; ആരോഗ്യ-ലോജിസ്റ്റിക്സ് രംഗത്തെ സാങ്കേതിക മുന്നേറ്റം വിലയിരുത്തി.

- ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ദുബൈ ഇൻഡസ്ട്രിയൽ സിറ്റിയിലെ ആസ്റ്റർ ഫാർമസിയുടെ അത്യാധുനിക വിതരണ കേന്ദ്രം സന്ദർശിച്ചു.

അൾജീരിയ നയതന്ത്രബന്ധം വിച്ഛേദനം തീരുമാനം താൽക്കാലികമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇജനങ്ങൾ തമ്മിലുള്ള ബന്ധത്തിന് വലിയ പ്ര...
11/09/2026

അൾജീരിയ നയതന്ത്രബന്ധം വിച്ഛേദനം
തീരുമാനം താൽക്കാലികമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇ

ജനങ്ങൾ തമ്മിലുള്ള ബന്ധത്തിന് വലിയ പ്രാധാന്യമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം

Address

Dubai

Alerts

Be the first to know and let us send you an email when Siraj News Gulf posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share