Mohanlal Media

Mohanlal Media Welcome to Mohanlal Media || Follow us to get latest updates about The Complete Actor || Upcoming:B

Follow us let's get updated about The Complete Actor | Now running:Big Brother| Upcoming:Marakkar Arabikkadalinte Simham

ജോർജ്കുട്ടിയുടെ മൂന്നാം വരവിനായി ഒരുങ്ങിക്കോ !! 😎🔥The Classic Criminal Is Back !! 🔥🤌  script locked 🔐
06/10/2024

ജോർജ്കുട്ടിയുടെ മൂന്നാം വരവിനായി ഒരുങ്ങിക്കോ !! 😎🔥

The Classic Criminal Is Back !! 🔥🤌

script locked 🔐

  from   produced by   under   🌟Long Awaited!!
17/03/2024

from produced by under 🌟

Long Awaited!!

തിരശ്ശീലയിൽ ഒരു യോദ്ധാവയും മല്ലനായും പ്രേക്ഷകരെ വിശ്വസിപ്പിക്കാൻ മോഹൻലാലിന് ഈ പ്രായത്തിൽ പോലും വലിയ പ്രിപ്പറേഷൻസ് ഒന്നുമ...
29/01/2024

തിരശ്ശീലയിൽ ഒരു യോദ്ധാവയും മല്ലനായും പ്രേക്ഷകരെ വിശ്വസിപ്പിക്കാൻ മോഹൻലാലിന് ഈ പ്രായത്തിൽ പോലും വലിയ പ്രിപ്പറേഷൻസ് ഒന്നുമില്ലാതെ അനായാസം കഴിയുന്നു എന്നിടത്താണ് മലയാളം കണ്ടതിൽ ഏറ്റവും ഫിസിക്കൽ ഫ്ലെക്സിബിലിറ്റി ഉളള ആക്ടറായി മോഹൻലാലിനെ പറയപ്പെടുന്നത്..💯💎

Mohanlal

malaikotta vaaliban 2   The battle between father and son
28/01/2024

malaikotta vaaliban 2

The battle between father and son


28/01/2024

26/01/2024

മലൈക്കോട്ടൈ വാലിബൻ റീവ്യൂ 💯👍

26/01/2024

വാലിബൻ 💯😍

മോഹൻലാലും ലിജോയും ആദ്യമായി ഒന്നിച്ച മലൈക്കോട്ടൈ വാലിബൻ!!!സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോലെ അല്ലെങ്കിൽ പ്രചരിപ്പിക്കുന്ന...
26/01/2024

മോഹൻലാലും ലിജോയും ആദ്യമായി ഒന്നിച്ച മലൈക്കോട്ടൈ വാലിബൻ!!!
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോലെ അല്ലെങ്കിൽ പ്രചരിപ്പിക്കുന്ന പോലെ വാലിബൻ ഒരു മോശം സിനിമയാണോ എന്ന് ചോദിച്ചാൽ ഒരിക്കലും ഒരു മോശം സിനിമ അല്ല വാലിബൻ..എന്നാൽ മികച്ച സിനിമയാണോ എന്ന് ചോദിച്ചാൽ,വളരെ മികച്ചത് ആകാൻ സാധ്യതയുള്ള ഒരു പ്ലോട്ട് ഉണ്ടായിരുന്ന,ഉഗ്രൻ പ്രൊഡക്ഷൻ ക്വാളിറ്റിയുള്ള,ഒരു വട്ടം തിയേറ്റർ എക്സ്പീരിയൻസ് ചെയ്യാവുന്ന,തരക്കേടില്ല/കണ്ടിരിക്കാം എന്ന് പറയാവുന്ന ഒരു എബൗവ്വ് ആവറേജ് സിനിമയായിട്ടാണ് എനിക്ക് മലൈക്കോട്ടൈ വാലിബൻ അനുഭവപ്പെട്ടത്..

കാലവും ദേശവും ഒന്നും കൃത്യമായി അടയാളപ്പെടുത്താത്ത,ഒരു അമർച്ചിത്രക്കഥ പോലെ കഥ പറയുന്ന വാലിബനിൽ നമ്മൾ ഇത് വരെ കാണാത്ത മനോഹരമായ വിഷ്വൽസ് നിറഞ്ഞ ഒത്തിരി ഫ്രെയിമുകൾ ഉണ്ട്..
എന്നാൽ തുടക്കം മുതൽ ഒടുക്കം വരെ ആക്ഷന് പ്രാധാന്യം ഉള്ള,ഒരു യോദ്ധാവിൻ്റെ കഥ പറയുന്ന വാലിബൻ വളരെ പതിഞ്ഞ താളത്തിൽ ലിജോ അവതരിപ്പിച്ചതാണ് വാലിബനെ പിന്നോട്ട് വലിക്കുന്ന മുഖ്യ ഘടകം..ആക്ഷൻ മൂഡിലുള്ള സിനിമകൾക്ക് ഞാൻ ഉൾപ്പെടെയുള്ള ഭൂരിഭാഗം പ്രേക്ഷകരും കണ്ട് ശീലിച്ച ഒരു ടെംപ്ലേറ്റ് ഉണ്ട്,വളരെ ചടുലമായി കഥ പറഞ്ഞ് പോകുന്ന ആ ടെംപ്ലേറ്റിൽ നിന്നും വ്യത്യസ്തമായി സ്ലോ പേസിൽ അവതരിപ്പിച്ചാൽ അത് സ്വീകരിക്കാൻ പ്രേക്ഷകർക്ക് മടിയായിരിക്കും,അത് തന്നെയാണ് ഇപ്പോൾ വാലിബനും സംഭവിച്ചിരിക്കുന്നത്..ഈ ഒരു ടെംപ്ലേറ്റിൽ നിന്നും ഞാൻ ഉൾപ്പെടെയുള്ള പ്രേക്ഷകർ പുറത്ത് വന്നാൽ മാത്രമേ വാലിബൻ പോലെയുള്ള സിനിമക്ക് എല്ലാവരിലും നിന്നും സ്വീകാര്യത ലഭിക്കൂ..

ഇത് വരെ കാണാത്ത പശ്ചാത്തലത്തിൽ,ഇത് വരെ മോഹൻലാൽ ചെയ്യാത്ത ഒരു കഥാപാത്രം, അതായിരുന്നു വാലിബാൻ്റെ ആദ്യ പോസ്റ്റർ കണ്ടപ്പോൾ മുതൽ ഉണ്ടായിരുന്ന പ്രതീക്ഷ..ആ പ്രതീക്ഷ നിലനിർത്താനും ഒരു യോദ്ധാവായി നല്ലൊരു പ്രകടനം കാഴ്ച്ച വെയ്ക്കുന്ന രീതിയിൽ മോഹൻലാലിനെ അവതരിപ്പിക്കാനും ലിജോക്കും റഫീക്കിനും സാധിച്ചു..ഛായാഗ്രഹണവും ശബ്ദലേഖനവും ആർട് വർക്കും പശ്ചാത്തല സംഗീതവും,അങ്ങനെ സർവ്വതും വളരെ മികച്ചതും മനോഹരവുമായിരുന്നു സിനിമയിൽ ഉടനീളം..നേരത്തെ സൂചിപ്പിച്ച പോലെ സിനിമയുടെ മെല്ലെ പോക്ക് മാത്രമാണ് വാലിബനിലെ ഒരേയൊരു നെഗറ്റീവ് എന്ന് പറയാവുന്ന കാര്യം..ലിജോയുടെ മുൻ സിനിമകളുടെ സ്ളോ പേയ്സ്ഡ് നരേഷൻ വാലിബൻ പോലെ ആക്ഷന് പ്രാധാന്യമുള്ള,വലിയ സ്ക്കെയിൽ ഉള്ള സിനിമയിൽ അപ്ലൈ ചെയ്യരുതായിരുന്നു എന്നാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം..ഈ ഒരു ഒറ്റ കാരണം കൊണ്ട് മാത്രമാണ് വ്യത്യസ്തമായ ഈ സിനിമ എനിക്ക് എബൗവ്വ് ആവറേജ് ആയതും..

വാലിബൻ്റെ ക്ലൈമാക്സിൽ രണ്ടാം ഭാഗത്തിലേക്ക് കരുതി വെച്ച ആ അത്ഭുത കഥാപാത്രവും അതിൻ്റെ കണ്ടൻ്റും ഇപ്പോൾ ഉള്ള രംഗങ്ങൾ ഒന്ന് ട്രിം ചെയ്ത് ഒന്നാം ഭാഗത്തിൽ തന്നെ അവതരിപ്പിച്ചിരുന്നെങ്കിൽ വളരെയധികം എൻഗേജിങ്ങ് ആകുമായിരുന്നു എന്നൊരു തോന്നൽ സിനിമ കഴിഞ്ഞ് ഇറങ്ങിയപ്പോൾ എനിക്ക് ഉണ്ടായിരുന്നു..ഈ തോന്നൽ എത്രത്തോളം ശരിയാണെന്ന് എനിക്കറിയില്ല..ഇനി വാലിബന് രണ്ടാം ഭാഗം ഉണ്ടെങ്കിൽ അത് ഇപ്പോൾ ഉണ്ടായിട്ടുള്ള ചെറിയ കുറവുകൾ പരിഹരിച്ച് എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാൻ തിരക്കഥാകൃത്ത് റഫീക്കിനും സംവിധായകൻ ലിജോക്കും സാധിക്കട്ടെ..

വളരെ മനോഹരമായ വിഷ്വൽസ് ഉള്ള,മികച്ച പ്രൊഡക്ഷൻ ക്വാളിറ്റിയുള്ള ഒരു സിനിമ കാണണമെങ്കിൽ,ഒപ്പം വ്യത്യസ്തമായ ഒരു മോഹൻലാൽ കഥാപാത്രത്തെ കാണണമെങ്കിൽ,അല്പം ലാഗ് നിങ്ങളുടെ ആസ്വാദനത്തിന് പ്രശ്നമല്ലെങ്കിൽ ഒരു വട്ടം തിയേറ്റർ എക്സ്പീരിയൻസ് ചെയ്യേണ്ട സിനിമ തന്നെയാണ് വാലിബൻ..

സഫീർ അഹമ്മദ്

  ₹5.85cr Opening, 5th Biggest Start!
26/01/2024

₹5.85cr Opening, 5th Biggest Start!

വാലിബൻ...🔥✌️
26/01/2024

വാലിബൻ...🔥✌️

മലൈകോട്ടൈ വാലിബന്‍ ഇടം - ധന്യ , ചങ്ങനാശ്ശേരി ഈ പ്രോജക്റ്റ് അനൌണ്സ് ചെയ്ത സമയം മുതല്‍ മലൈകോട്ടൈ വാലിബന്‍ തീയറ്ററില്‍ തന്ന...
25/01/2024

മലൈകോട്ടൈ വാലിബന്‍

ഇടം - ധന്യ , ചങ്ങനാശ്ശേരി

ഈ പ്രോജക്റ്റ് അനൌണ്സ് ചെയ്ത സമയം മുതല്‍ മലൈകോട്ടൈ വാലിബന്‍ തീയറ്ററില്‍ തന്നെ കാണണം എന്ന ആഗ്രഹത്തില്‍ ആയിരുന്നു, എനിക്ക് പടം നന്നായി ഇഷ്ട്ടപ്പെട്ടു.

വിഷ്വല്‍ റിച്ച് ആണ് പടം, പ്രശാന്ത്‌ പിള്ളയുടെ സ്കോര്‍, എല്‍ ജെ പ്പി സിനിമയില്‍ അദ്ധേഹത്തിന്റെ പ്രേക്ഷകകര്‍ ആഗ്രഹിക്കുന്നതൊക്കെ ഒട്ടും കോമ്പ്രമൈസ് ചെയ്യാതെ പുള്ളി നല്കിയിയിട്ടുണ്ട് .

സിനിമയുടെ ബാക്ക് ബോണ്‍ ലാലേട്ടന്‍ ആണ്, സമീപ കാലങ്ങളില്‍ വച്ച് കണ്ടത്തില്‍ ഏറ്റവും നന്നായി പുള്ളി അഭിനയിച്ച പടം

ഒരു അടിപ്പടം (കടപ്പാട് , ഡെന്നിസ് ജൊസഫ് ) പ്രതീക്ഷിച്ചു പോയാല്‍ നിരാശയും , ഒരു ലിജോ പല്ലിശ്ശേരി സിനിമയാണ് ഇതെന്ന് കരുതി കണ്ടാല്‍ നല്ല സിനിമാ അനുഭവവും നല്‍കുന്ന ഒന്നാണ് മലൈകോട്ടൈ വാലിബന്‍ .

കടപ്പാട് : Anish K S

25/01/2024

💯🔥
വാലിബൻ

മലൈക്കോട്ടൈ വാലിബാൻ കോഴിക്കോട് രാധ….💥🔥💥
25/01/2024

മലൈക്കോട്ടൈ വാലിബാൻ കോഴിക്കോട് രാധ….💥🔥💥

"Vaaliban Raise Up In Fort "🤏🏻🔥AKMFCWA CHANGNACHERRY AREA COMMITTEE 'S   Special Cutout Infront of Changnacherry Anu Abh...
23/01/2024

"Vaaliban Raise Up In Fort "🤏🏻🔥

AKMFCWA CHANGNACHERRY AREA COMMITTEE 'S Special Cutout Infront of Changnacherry Anu Abhinaya Cineplex "

"AAARAMBHAM "🤩🔥

All Time Record Release….👏🏻💯
20/01/2024

All Time Record Release….👏🏻💯

18/01/2024
വാലിബൻ 🔥
18/01/2024

വാലിബൻ 🔥

Address

Dubai
<<NOT-APPLICABLE>>

Website

Alerts

Be the first to know and let us send you an email when Mohanlal Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mohanlal Media:

Share

Our Story

Follow us let's get updated about The Complete Actor | Now running:Big Brother | Upcoming:Marakkar Arabikkadalinte Simham