07/04/2026
വയനാട് പുനരധിവാസത്തിനായി പിരിച്ച പണത്തിന്റെ കണക്ക് ചോദിക്കുമ്പോള്‍ നല്‍കാന്‍ കണക്കോ അക്കാര്യത്തില്‍ വ്യക്തതയോ കോണ്‍ഗ്രസിന് ഇല്ലെന്ന് മുഖ്യമന്ത്രി. കയ്യില്‍ പണമില്ലെന്ന് അതിലൂടെ വ്യക്തമാണ്. ഇത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും മുഖ്യമന്ത്രി.
[Pinarayi Vijayan, Wayanad, Indian National Congress, Wayanad rehabilitation fund, relief fund controversy Kerala, Congress fund accountability, Pinarayi Vijayan criticism, disaster relief funds Kerala, political controversy Kerala, Kerala politics, LDF vs UDF, financial transparency issue, opposition criticism Kerala, Kerala news politics]