Agolavani / ആഗോളവാണി

Agolavani / ആഗോളവാണി Agolavani Global Malayalam
നാട്ടുമലയാളം എപ്പോഴും എവിടെയും . www.agolavani.com

Agolavani Global Malayalam .
നാട്ടുമലയാളം എപ്പോഴും എവിടെയും .
ആഗോളവാണി ഗ്ലോബൽ മലയാളം . Agolavani FZE , Sharjah
Sharjah Publishing City
Sharjah, UAE
+971 50 414 9672

Agolavani Global Malayalam
Annalayam Temple Of Poetry
Mullakkattuparambil - Kuzhur - PO - 680 734 , Thrissur Dt
Kerala, India

[email protected]
0091 97 44 315 990
www.agolavani.com

06/04/2025

ശാന്തിപ്രിയ പാടുന്നു

ഗ്രാമം യു എ ഇ
#ശാന്തിപ്രിയ #ബാവുൾ #ദുബായ് #ആഗോളവാണി

ശാന്തിപ്രിയ പാടുന്നു. ഇന്ന് ദുബായിൽ  #ശാന്തിപ്രിയ  #ബാവുൾ  #ദുബായ്  #ആഗോളവാണി
06/04/2025

ശാന്തിപ്രിയ പാടുന്നു. ഇന്ന് ദുബായിൽ

#ശാന്തിപ്രിയ #ബാവുൾ #ദുബായ് #ആഗോളവാണി

23/01/2025

Poetry carnival 2025

Adrian Fisher and Luna Montenegro are Artists and Poets working under the collective name mmmmm and the pen name montenegrofisher

#2025

മലയാളനാട് കാർണിവൽ യുവകവിതാപുരസ്‌കാരം സുജീഷിന്മൂന്നാമത് മലയാളനാട് കാർണിവൽ യുവകവിതാപുരസ്‌കാരം പ്രഖ്യാപിച്ചു. സുജീഷ് എഴുതിയ...
15/01/2025

മലയാളനാട് കാർണിവൽ യുവകവിതാപുരസ്‌കാരം സുജീഷിന്

മൂന്നാമത് മലയാളനാട് കാർണിവൽ യുവകവിതാപുരസ്‌കാരം പ്രഖ്യാപിച്ചു. സുജീഷ് എഴുതിയ 'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരമാണ് പുരസ്കാരത്തിന് അർഹമായത്.

2022 ജനുവരി മുതൽ 2024 ഡിസംബർ വരെ പ്രസിദ്ധീകരിച്ച, ഒരു കവിയുടെ ആദ്യസമാഹാരമാണ് പുരസ്കാരത്തിന് പരിഗണിച്ചത്. 25000 രൂപയും പ്രശ്‌സ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ജനുവരി 19 ന് കാർണിവൽ വേദിയിൽ സമ്മാനിക്കും.
ഒ.പി. സുരേഷ് പി.പി. രാമചന്ദ്രൻ, സന്തോഷ് മാനിച്ചേരി എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്.

രൂപകങ്ങളുടെ സമർത്ഥമായ വിന്യസനമാണ് സുജീഷിന്റെ കവിത. ശ്രദ്ധാപൂർവം നടത്തുന്ന കൊത്തുപണിയെ അനുസ്മരിപ്പിക്കുന്ന ഈ കവിത, ശൈലീകൃതമായ വാങ്മയങ്ങളിലൂടെ കാവ്യാനുഭവം രൂപപ്പെടുത്തുന്നു. ഭാഷയിൽ അച്ചടക്കത്തോടെ നിർവ്വഹിക്കുന്ന ഒരു പ്രവൃത്തിയായി കവിതയെഴുത്തിനെ ഈ കവിതകളിൽ നിർവ്വചിക്കുന്നതായി കാണാം. വൈദഗ്‌ധ്യം വേണ്ടുന്ന ഒരു പ്രവൃത്തിയാണ് അത്. ഈയർത്ഥത്തിൽ വെയിലും നിഴലും മറ്റു കവിതകളും എന്ന സമാഹാരം കാലികകവിതകളിൽ വേറിട്ട ഒരു ഭാവുകത്വം രൂപപ്പെടുത്തുന്നു. പുതിയ കവിതകളിലെ വൈവിധ്യമാർന്ന ആവിഷ്കാരരീതികളിലൊന്നായി സുജീഷിന്റെ കവിതാരീതിയെ അടയാളപ്പെടുത്താവുന്നതാണ്. സവിശേഷമായ സാംസ്കാരികഭാവമല്ല, സാർവ്വലൗകികതയാണ് ഈ കവിതകളിൽ കാണാനാവുന്നത്. കുറച്ചു വാക്കുകളിലൂടെ സൗന്ദര്യത്തിന്റെ ഗഹനമായ അലകളെ സൃഷ്ടിക്കുന്ന മിടുക്ക് ഈ കവിതകൾക്കുണ്ട്.വാക്കുകളെ ശ്രദ്ധാപൂർവ്വം വിന്യസിച്ചു കൊണ്ട് ഈ കവി നിർവ്വഹിക്കുന്ന എഴുത്തുപണിക്ക് ഭാഷയിൽ പുതുക്കമുണ്ടാക്കാൻ കഴിയുമെന്ന് ജൂറി വിലയിരുത്തുന്നു

സുജീഷ്: കവിയും എഡിറ്ററും വിവർത്തകനുമാണ്. 'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരവും ലോകകവിത എന്ന പരിഭാഷ പുസ്തകപരമ്പരയിൽ രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുജീഷിന്റെ കവിതകൾ ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2023-ൽ സച്ചി കവിതാ പുരസ്‌കാരം ലഭിച്ചു. ഇതരഭാഷാകവിതകൾ മലയാളി വായനക്കാർക്ക് പരിചയപ്പെടുത്തുന്ന ഒരു കവിതാ വിവർത്തന പദ്ധതി ക്യൂറേറ്റ് ചെയ്യുന്നു.

പത്രസമ്മേളനത്തിൽ പി പി. രാമചന്ദ്രൻ, എച്ച്.കെ. സന്തോഷ്, പി. എൽ. ലതിക, എം. ആർ. അനിൽകുമാർ, സതീശൻ പുതുമന എന്നിവർ പങ്കെടുത്തു.

#2025

15/01/2025

വിനു ഡാനിയൽ @ ചൂർണ്ണി

15/01/2025

ദേവസന്ധ്യയിൽ ഗുരുവന്ദനം
കെ സി എസ് ഓർമ്മ
എം വി ദേവൻ ജന്മദിനം
@
ചൂർണ്ണി

15/01/2025

ജിജി
കവിയുടെ ശബ്ദത്തിൽ

ജിജി
കെ ആർ ടോണി

Gigi
Krtony
Agolavani / ആഗോളവാണി
Gramika

04/01/2025

കാഫ് കാവ്യചൈതന്യം
കാഫ് ഓന്നാം വാർഷികം @ DUBAI , UAE

ജനുവരി 5- ഞായർ
5.30 PM
കെ എം സി സി ഹാൾ
(അബു ഹെയിൽ മെട്രോ സ്റ്റേഷൻ)
ദുബായ്
യു എ ഇ

മഹാകവി കുമാരനാശാൻ
ചരമശതാബ്ദി പ്രഭാഷണം
കെ ജയകുമാർ

എം ടി അനുസ്മരണം

സമരൻ തറയിൽ
ഷാജഹാൻ തറയിൽ

ആശംസകൾ
സോണിയ ഷിനോയ്
സുനിൽ കുളമുട്ടം

പുരസ്കാര സമർപ്പണം
കവിതാലാപനം.

#കാഫ്_ദുബായ്

Address

Sharjah

Alerts

Be the first to know and let us send you an email when Agolavani / ആഗോളവാണി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Agolavani / ആഗോളവാണി:

Share

ആഗോളവാണി

നാട്ടുമലയാളം ഇനി എവിടെയും എപ്പോഴും. വാർത്ത - നാടൻ പാട്ടുകൾ - കവിതകൾ - ആഗോളവാണി റേഡിയോ - നല്ല മലയാളത്തിനായി കാതോർക്കൂ - www.agolavani.com