Malayala Bhoomi

  • Home
  • Malayala Bhoomi

Malayala Bhoomi Malayala Bhoomi is an upcoming Media and News Channel in the state of Kerala

12/07/2025

ബഹു: കേന്ദ്ര ആഭ്യന്തര മന്ത്രി
ശ്രീ. അമിത്ഷാജി ശ്രീ രാജരാജേശ്വര ക്ഷേത്രത്തിലേക്ക് എത്തിയപ്പോൾ....


🔥🔥🕉️🔥🔥

12/07/2025

MS Dhoni with Sofia Qureshi 🇮🇳
എംഎസ് ദോണിയും സോഫിയ ഖുറേഷിയും..

  for your
12/07/2025

for your

12/07/2025

12/07/2025

Adv. Anil Vilayil ✍️

നന്ദി നന്ദി നന്ദി SFI യ്ക്കും, റിപ്പോർട്ടറിനും മന്ത്രി ശിവൻകുട്ടിക്കും...🤝🏽🙏🏽👏

ഈ മൂന്ന് കൂട്ടരോട് എങ്ങനെ നന്ദി പറയണം എന്ന് അറിയാതെ കുഴങ്ങുകയാണ് ഞങ്ങൾ. ഇവിടെ ഈ മൂന്ന് കൂട്ടരുടേയും ഫേസ്ബുക്ക് പോസ്റ്റുകളും ചാനൽ വാർത്തകളും ഡിജിറ്റൽ പോസ്റ്ററുകളും എടുത്തു നോക്കിയാൽ കേരളത്തിലെ ചില വിദ്യാലയങ്ങളിൽ നടത്തിയ ഗുരുപൂജ എന്ന വാർത്തയാണ് കേരളത്തിലെ അടിസ്ഥാന വിദ്യാഭ്യാസ പ്രശ്നം എന്നു തോന്നും. സൂമ്പയും മറന്നു,വിദ്യാഭ്യാസ സമയത്തിലെ മാറ്റ വിവാദവും മറന്നു, എൻജിനീയറിങ് എൻട്രൻസിലെ ലിസ്റ്റ് മാറിമറിഞ്ഞതും മറന്നു, DEO മാരില്ലാത്ത ഓഫീസുകളും മറന്നു........ അഭിമന്യു വധവും മറന്നു....
വളരെ സന്തോഷം തോന്നി കേരള സമൂഹത്തിലെ ഈ ഒരു ചർച്ച വന്നതിനു ശേഷം കേരള സമൂഹത്തിൽ വളരെ വ്യാപകമായ രീതിയിൽ ഈ ഗുരുപൂജയെ അനുകൂലിച്ചു കൊണ്ട് ആയിരക്കണക്കിന് അല്ല ലക്ഷക്കണക്കിന് ആൾക്കാരാണ് രംഗത്ത് എത്തിയത്. ഈ ചാനലുകൾക്കെതിരെയും വാർത്തക്ക് എതിരെയും വന്ന ആയിര കണക്കിന് കമന്റുകൾ വരുന്നത് കണ്ടതിൽ വളരെ സന്തോഷം തോന്നിയ നിമിഷങ്ങൾ. കാരണം കേരള സമൂഹത്തിലെ ആധ്യാത്മികതയും സനാതന ബോധവുമൊക്കെ ഉണർന്നുവരുന്ന ഒരു കാലഘട്ടത്തിൻ്റെ തുടക്കത്തിന് വേഗത കുട്ടാൻ ഈ കക്ഷികൾക്ക് സാധിച്ചു എന്നുള്ളതിലാണ് ഞങ്ങൾക്ക് സന്തോഷം'.
ഗുരുക്കൻമാർക്ക് കുഴിമാടം തീർക്കാൻ ഞങ്ങൾ പഠിപ്പിക്കുന്നില്ല, പഠിപ്പിച്ച അധ്യാപികയുടെ കസേരയുടെ കാൽ തല്ലി തകർക്കാനും കൂടെ പഠിച്ചവനെ തല്ലിക്കൊല്ലാനും , സഹപാഠിയുടെ പുറത്ത് ചാപ്പ കുത്താനും വ്യാജ മാർക്ക് ലിസ്റ്റ് തയ്യാറാക്കാനും, IFS ഉദ്യോഗസ്ഥനെ റോഡിൽ ഇട്ട് തല്ലാനും, കരി ഓയിൽ പ്രയോഗം നടത്താനും, കുട്ടികളുടെ മുന്നിലിട്ട് അദ്ധ്യാപകനെ കൊല്ലാനും..... ഞങ്ങൾ വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നില്ല. ഒരു പൊതുസമൂഹം മറന്നു തുടങ്ങിയ ഈ "നല്ല പാഠങ്ങൾ" പൊതു സമൂഹത്തിലേക്ക് കൊണ്ടുവന്ന എസ്എഫ്ഐക്കും ശിവൻകുട്ടി മന്ത്രിക്കും കൈരളി ചാനലിലും റിപ്പോർട്ടർ ചാനലിലെ അരുൺകുമാറിനും വളരെ നന്ദി. നിയമസഭയിൽ മുണ്ടും മടക്കി കുത്തി മന്ത്രി കാണിച്ച ആ വലിയ സംസ്കാരം ദയവായി ഞങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല.ഒരു കാര്യം കൂടി ഒന്ന് പറഞ്ഞു കൊള്ളട്ടെ, ഈ വാർത്താ അവതാരകരുടെ ശ്രദ്ധയിലേക്ക് പറയാം. മാവേലിക്കര വിദ്യാധിരാജാ വിദ്യാപീഠം സെൻട്രൽ സ്കൂൾ ഇന്നൊരു സൈനിക സ്കൂളാണ്. അവിടെ കാലിൽ നമസ്കരിക്കാൻ മാത്രമല്ല പഠിപ്പിക്കുന്നത് . രാജ്യത്തിനു വേണ്ടി ചിന്തിക്കാനും പോരാടാനും ഉയർന്ന നിലയിൽ എത്താനും ....... ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ആപ്ത വാക്യമാണ് ഇവിടെ കുട്ടികളെ പഠിപ്പിക്കുന്നത്, കുട്ടികളുടെ മാതാപിതാക്കളുടെ ജാതി, മത രാഷ്ട്രീയം നോക്കാറില്ല. കൃസ്ത്യൻ കുട്ടികളും മുസ്ലീം കുട്ടികളും ഭാരതത്തിലെ പത്തിലധികം സംസ്ഥാനങ്ങളിലെ കുട്ടികളും ഒന്നിച്ച് പഠിച്ച് സ്നേഹിച്ച് വളരുന്നു ....ഇവിടെ കുട്ടികളെ ശീലിപ്പിക്കുന്നുണ്ട്. ബുദ്ധിമുട്ടുന്ന സമൂഹത്തിലെ അശരണർക്ക് വേണ്ട സഹായസഹകരണങ്ങൾ നൽകാൻ പഠിപ്പിക്കുന്നു. കുട്ടികൾ മാസം തോറും ആയിരക്കണക്കിന് കിലോ അരിയാണ് സമാഹരിച്ച് വിതരണം ചെയ്യുന്നത്, അടിയന്തിര സാഹചര്യത്തിൽ ആശുപത്രിയിലേക്ക് പോകാൻ വേണ്ട ആംബുലൻസ് വിദ്യാലയത്തിൽ, തയ്യാറായി നിൽക്കുന്നു, എല്ലാ ക്ലാസ് മുറികളും ഹൈടെക്ക് ആയ, എല്ലാ ക്ലാസ് മുറികളിലും ലൈബ്രറിയുള്ള എല്ലാവരും യോഗ ചെയ്യുന്ന നവീന ലാബുകൾ ഉള്ള ഒരു മാതൃകാ വിദ്യാലയം... നൂറുകണക്കിന് കുട്ടികളെയാണ് ഈ വിദ്യാലയത്തിന്റെ ട്രസ്റ്റ് സൗജന്യമായി പഠിപ്പിച്ച് കൈപിടിച്ചുയർക്കുന്നത്. നൂറു കണക്കിന് കുടുംബങ്ങൾക്ക് അത്താണിയായി മുന്നേറുന്നു. അതെ, ഞങ്ങൾ ഗുരുപൂജയിൽ കൂടി മാനവ സേവയിൽ കൂടി നല്ല വിദ്യാദ്യാസം നൽകി മുന്നോട്ടുപോകുന്നു, ഇനിയും പോകും.... കൂടുതൽ ഗുരു പൂജാ വാർത്തകൾ പ്രതീക്ഷിക്കുന്നു. ഒരിക്കൽ കൂടി നന്ദി ഒരിക്കൽ കൂടി ഓർക്കുക മാർക്സിസ്റ്റ് - കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിലെ ആയിരക്കണക്കിന് കുട്ടികൾ പഠിക്കുകയും മുതിർന്നവർ ജോലി ചെയ്യുകയും ചെയ്യുന്ന ഒരു സ്ഥാപനം കൂടിയാണിത്

അടിക്കുറിപ്പ്
സിപിഎം, സിപിഐ, പുരോഗമന കലാ സാഹിത്യ സംഘം, ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന സഹോദരങ്ങൾ ദയവായി അഡ്മിഷൻ, ജോലി തുടങ്ങിയ ആവശ്യങ്ങൾക്ക് വിളിക്കല്ലെന്ന് പ്രതീക്ഷിക്കുന്നു. കാരണം വരുംവർഷവും ഗുരു പൂജയിൽ പങ്കെടുക്കേണ്ടി വരും
🔥🔥🔥

12/07/2025

കോഢർപാർട്ടിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയായ CPM കേഢർമാരുടെ വികസനത്തിന് വേണ്ടി നിലകൊള്ളുമ്പോൾ BJP രാഷ്ട്രവികസനത്തിന് വേണ്ടി അശ്രാന്തം പരിശ്രമിക്കുന്നു.
ആഭ്യന്തരമന്ത്രി അമിത് ഷാ...

ശ്രീ. അമിത്ഷാ ജിയുടെ പ്രസംഗത്തിന് സന്ദീപ് വചസ്പതിയുടെ കിടിലൻ മൊഴിമാറ്റം...        Sandeep Vaachaspathi സന്ദീപ് വാചസ്പതി
12/07/2025

ശ്രീ. അമിത്ഷാ ജിയുടെ പ്രസംഗത്തിന് സന്ദീപ് വചസ്പതിയുടെ കിടിലൻ മൊഴിമാറ്റം...
Sandeep Vaachaspathi സന്ദീപ് വാചസ്പതി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനന്തപുരിയിൽ. ബിജെപി സംസ്ഥാന കാര്യാലയമായ 'മാരാർജി ഭവൻ' ഉദ്ഘാടനം ചെയ്ത ശേഷം പു.....

ഈ നെറികെട്ട വർഗ്ഗം എന്ന് കേരളത്തിൽ നിന്നും ഇല്ലാതാകും??https://youtu.be/HK3c-5NTJiQ?si=eWL1uHVxPz4UXa2n
12/07/2025

ഈ നെറികെട്ട വർഗ്ഗം എന്ന് കേരളത്തിൽ നിന്നും ഇല്ലാതാകും??
https://youtu.be/HK3c-5NTJiQ?si=eWL1uHVxPz4UXa2n

വെടിവയ്‌ക്കേണ്ടതിന് പകരം കാല് പിടിക്കുന്ന പോലീസ്…ഇത്രയും നാണംകെട്ടൊരു നാട് വേറെയുണ്ടോ? ...

Address


Opening Hours

09:00 - 17:00

Telephone

+971585942368

Alerts

Be the first to know and let us send you an email when Malayala Bhoomi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayala Bhoomi:

Shortcuts

  • Address
  • Telephone
  • Opening Hours
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share