Malayalee Vision

  • Home
  • Malayalee Vision

Malayalee Vision Malayalee Vision, a news portal working since 2011, with a vision to bring out news to people with social commitment and responsibility. As Edward R.

“Every time a newspaper dies, even a bad one, the country moves a little closer to authoritarianism.” MalayaleeVision working since 2011, with a vision to bring out news to people with social commitment and responsibility.email: editor@malayaleevision Murrow says, ‘Most of us probably feel we couldn’t be free without newspapers, and that is the real reason we want newspapers to be free.’ Malayalee

Vision is a well-known news portal among Malayalees outside the state of Kerala, in Europe including United Kingdom, USA, and the Middle East and Africa.

സുപ്രീം കോടതിയുടെ സുപ്രധാന വിധി; അക്രമകാരികളായിട്ടുള്ള നായ്ക്കളെ കൊല്ലാം. മൃഗസ്നേഹികളുടെ ആവശ്യം കോടതി തള്ളി (വാർത്തയുടെ ...
19/05/2026

സുപ്രീം കോടതിയുടെ സുപ്രധാന വിധി; അക്രമകാരികളായിട്ടുള്ള നായ്ക്കളെ കൊല്ലാം. മൃഗസ്നേഹികളുടെ ആവശ്യം കോടതി തള്ളി (വാർത്തയുടെ ലിങ്ക് കാണാൻ കമന്റ് ബോക്സ് നോക്കാം)

യൂറോപ്പിൽ സാധാരണ വോളിബാൾ ലീഗ് മത്സരങ്ങളിൽ ഇന്ത്യക്കാർ പൊതുവെ കുറവാണ്. ചില ഇന്ത്യൻ താരങ്ങൾ കളിക്കുന്നെണ്ടങ്കിലും അവർക്കു ...
28/04/2026

യൂറോപ്പിൽ സാധാരണ വോളിബാൾ ലീഗ് മത്സരങ്ങളിൽ ഇന്ത്യക്കാർ പൊതുവെ കുറവാണ്. ചില ഇന്ത്യൻ താരങ്ങൾ കളിക്കുന്നെണ്ടങ്കിലും അവർക്കു മാത്രമായി ഒരു ടീം ഉള്ളതായി അറിവില്ല. എന്നാൽ ഓസ്ട്രിയയിൽ നിന്നുള്ള ഈ ടീം ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ്. ഇത് ആദ്യമാണ് ഏതെങ്കിലുമൊരു ഇന്ത്യന്‍ ക്ലബ് ഓസ്ട്രിയയിലെ ഏറ്റവും വലിയ ലീഗ് മത്സരങ്ങളില്‍ എത്തുന്നതും ആരംഭിച്ചിട്ട് വെറും ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ ചുവടുറപ്പിച്ച് സീസണില്‍ ഫൈനൽ പോരാട്ടത്തിന് അർഹത നേടിയിരിക്കുന്നതും!
one match away from becoming CHAMPIONS🏆🥇
This is more than a game. This is passion, pride, and representing the Indian community in Austria at its highest level.

Now we need YOU🔥🏐🔥

Be there. Feel the energy. Be part of history.

The Grand Finale
02.05.2026 | 14:30
Hopsagasse 7, 1200 Vienna

കുരിശ് ഒരിക്കലും വേദനയുടെ കഥ മാത്രം പറയുന്നില്ല; അത് ഒരു വിശുദ്ധ സംഗമത്തിന്റെ കഥയാണ് പറയുന്നത് (ലേഖനം കമന്റിൽ)
03/04/2026

കുരിശ് ഒരിക്കലും വേദനയുടെ കഥ മാത്രം പറയുന്നില്ല; അത് ഒരു വിശുദ്ധ സംഗമത്തിന്റെ കഥയാണ് പറയുന്നത് (ലേഖനം കമന്റിൽ)

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി ധുരന്ധർ
20/03/2026

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി ധുരന്ധർ

The Heros!!! Highlights: ക​ലാ​ശ​പ്പോ​രി​ൽ ഇന്ത്യയ്ക്ക് 96 റ​ൺ​സി​ന്‍റെ ജയം ഇന്ത്യയുടെ മൂന്നാം ലോക കിരീട നേട്ടമാണിത്ഇ​ന്ത...
08/03/2026

The Heros!!! Highlights:
ക​ലാ​ശ​പ്പോ​രി​ൽ ഇന്ത്യയ്ക്ക് 96 റ​ൺ​സി​ന്‍റെ ജയം
ഇന്ത്യയുടെ മൂന്നാം ലോക കിരീട നേട്ടമാണിത്
ഇ​ന്ത്യ​യ്ക്കാ​യി ബും​റ നാ​ലും അ​ക്സ​ർ പ​ട്ടേ​ൽ മൂ​ന്ന് വി​ക്ക​റ്റും വീ​ഴ്ത്തി
ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ വിജയിക്കുന്നത് ഇതാദ്യമായാണ്
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ, ന്യൂസിലൻഡിനെതിരെ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റൻ സ്കോറാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ടി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്
വെറും 18 പന്തിൽ നിന്ന് അർധസെഞ്ചുറി തികച്ച അഭിഷേക്, ലോകകപ്പ് നോക്കൗട്ട് മത്സരത്തിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയെന്ന റെക്കോർഡും തന്റെ പേരിലാക്കി
Sanju Samson lit up the grand finale for 🇮🇳

𝐓𝐇𝐑𝐄𝐄-𝐓𝐈𝐌𝐄 𝐂𝐇𝐀𝐌𝐏𝐈𝐎𝐍𝐒 🏆

A milestone home triumph for India 🇮🇳

അടിച്ചുതകർത്ത് ഇ​ന്ത്യലോ​ക​ക​പ്പി​ൽ സ​ഞ്ജു​വി​ന്‍റെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം അ​ർ​ധ സെ​ഞ്ചു​റി​!വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​ത...
08/03/2026

അടിച്ചുതകർത്ത് ഇ​ന്ത്യ
ലോ​ക​ക​പ്പി​ൽ സ​ഞ്ജു​വി​ന്‍റെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം അ​ർ​ധ സെ​ഞ്ചു​റി​!
വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രെ​യും ഇം​ഗ്ല​ണ്ടി​നെ​തി​രെ​യും ഇപ്പോൾ ന്യൂസിലൻഡിനെതിരെയും....

നിലവിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മധ്യേഷ്യയിൽ വ്യോമയാന മേഖലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിട്ടുള്ളതിനാൽ ഗൾഫ് രാജ്യ...
08/03/2026

നിലവിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മധ്യേഷ്യയിൽ വ്യോമയാന മേഖലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിട്ടുള്ളതിനാൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ താളം തെറ്റി നൂറുകണക്കിന് യാത്രക്കാർ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതിനിടെ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഊർജിതമാക്കിയട്ടുണ്ട്.

ന്യൂസ് ചാനലുകളുടെ റേറ്റിംഗ് നിർത്താൻ കേന്ദ്ര നിർദ്ദേശം!
07/03/2026

ന്യൂസ് ചാനലുകളുടെ റേറ്റിംഗ് നിർത്താൻ കേന്ദ്ര നിർദ്ദേശം!

16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കി കർണാടക; രാജ്യത്ത് ആദ്യം! (വാർത്ത കമന്റ് ബോക്സിൽ)
06/03/2026

16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കി കർണാടക; രാജ്യത്ത് ആദ്യം! (വാർത്ത കമന്റ് ബോക്സിൽ)

ആശങ്ക വിട്ടൊഴിയാതെ ഗൾഫ് രാജ്യങ്ങൾ!ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ ഒരു ഹോട്ടലിന് നേരെയും വാസസ്ഥലങ്ങൾക്ക് നേരെയും ഇറാന്റെ ആക്ര...
06/03/2026

ആശങ്ക വിട്ടൊഴിയാതെ ഗൾഫ് രാജ്യങ്ങൾ!
ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ ഒരു ഹോട്ടലിന് നേരെയും വാസസ്ഥലങ്ങൾക്ക് നേരെയും ഇറാന്റെ ആക്രമണം ഉണ്ടായതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Address

Hopsagasse

1200

Alerts

Be the first to know and let us send you an email when Malayalee Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayalee Vision:

  • Want your business to be the top-listed Media Company?

Share